‘സങ്കീർത്തന ധ്യാനം’ – 77

‘സങ്കീർത്തന ധ്യാനം’ – 77 പാ. കെ. സി. തോമസ് ‘എളിയവനെ രക്ഷിക്കുന്ന ദൈവം’, സങ്കീ : 35:10 എളിയവനെ സഹായിക്കാൻ പൊതുവെ ആരും ഇല്ലാത്ത ലോകത്തിലാണ് നാം ജീവിക്കുന്നത്. ദരിദ്രനായവനെ അവഗണിക്കുന്ന ലോകമാണിത്. എന്നാൽ വളരെ സന്തോഷവും പ്രത്യാശ നൽകുന്ന അനുഭവങ്ങളാണ് ദാവീദ് തന്റെ ജീവിത അനുഭവത്തിലൂടെ എഴുതിയത്. ദാവീദ് അനേക അനുഭവങ്ങളിലൂടെ കടന്ന് പോയ ഒരു ദൈവഭക്തനായിരുന്നു. ആട്ടിടയനായിരുന്ന ദാവീദ്. അപ്പനും അമ്മയും ഉപേക്ഷിച്ചവനായി തീർന്ന സമയം ഉണ്ട്. വീടും കൂടും നാടും ഇല്ലാതെ അലഞ്ഞ് നടക്കേണ്ട […]

‘സങ്കീർത്തന ധ്യാനം’ – 77 Read More »