ടാബർനാക്കൽ പെന്തകോസ്തൽ ചർച്ചിന്റെ ലേഡീസ് ആനുവൽ കോൺഫറൻസ് ഒക്ടോ. 7 ന് വെയിൽസിൽ

യു. കെ. : ടാബർനാക്കൽ പെന്തകോസ്തൽ ചർച്ചിന്റെ (കാർഡിഫ് & സ്വാൻസി) ലേഡീസ് ഫെലോഷിപ്പ്  ആനുവൽ കോൺഫറൻസ് ഒക്ടോബർ 7 ന് രാവിലെ 10 – 2 വരെ (യു. കെ. സമയം) വെയിൽസിലെ ഫെയർ വാട്ടർ പ്രെസ്ബെറ്റെറിൻ ചർച്ച്, സെന്റ് ഫാഗൻസ് റോഡ്, കാർഡിഫ്, CF5 3AL വച്ച് നടക്കും. ‘ELYSIAN’ (ഡിവൈൻലി ഇൻസ്പിരെഡ്) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. സിസ്റ്റർ ബിജി ചീരൻ, മാഞ്ചെസ്റ്റർ യു. കെ., മുഖ്യ പ്രഭാഷണം നടത്തും. ലേഡീസ് ഫെലോഷിപ് കോർഡിനേറ്റേസ് സിസ്റ്റർ ബെൻസി ജോർജ്, സിസ്റ്റർ ഷീന ജൂബിഷ് എന്നിവർ കോൺഫറൻസിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. (വാർത്ത […]

ടാബർനാക്കൽ പെന്തകോസ്തൽ ചർച്ചിന്റെ ലേഡീസ് ആനുവൽ കോൺഫറൻസ് ഒക്ടോ. 7 ന് വെയിൽസിൽ Read More »