November 20, 2023

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 07

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 07 പാ. വി. പി. ഫിലിപ്പ് നാം വിശുദ്ധിയെ കുറിച്ച് അഭിമാനം കൊള്ളുന്നു. മറ്റുള്ളവരെക്കാൾ വിശുദ്ധരെന്ന് സ്വയം വിലയിരുത്തുന്നു. നമ്മുടെ വിശുദ്ധിയെക്കുറിച്ചുള്ള ന്യായീകരണത്തിൽ പരീശനെക്കാൾ ഒട്ടും മെച്ചമല്ല നമ്മൾ. നമ്മുടെ കാഴ്ചയിൽ ചുങ്കക്കാരൻ പാപിയും, നാം പരിശുദ്ധരുമാണ്. നാം ഉപവസിക്കുന്നു; ദശാംശം കൊടുക്കുന്നു. മറ്റുള്ളവരെപ്പോലെ അല്ല നമ്മൾ. എന്നാൽ ദൈവം നീതികരിച്ചത് ചുങ്കക്കാരനെയായിരുന്നു. നമ്മുടെ വിശുദ്ധജീവിതം മറ്റുള്ളവരുടേത് അപേക്ഷിച്ചു എങ്ങനെയിരിക്കുന്നു എന്നല്ല, ദൈവത്തിന്റെ പരിശുദ്ധിയുമായി ഒത്തിണങ്ങുന്നുണ്ടോ എന്ന് പരിശോധിക്കണം. അപ്പോൾ ‘അയ്യോ, ഞാൻ അരിഷ്ട മനുഷ്യൻ’ എന്ന് നിലവിളിക്കും. വിശുദ്ധിയിലേക്കുള്ള ഒന്നാമത്തെ […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 07 Read More »

ആഴ്ച കാഴ്ച – ബ്ലെസ്സൻ ദാനിയേൽ

‘മാനസാന്തരത്തിന് സാധ്യതയില്ലാത്ത ക്രൂരനായ കൊലയാളിയാണ് അസ്ഫാക് ആലം’, ആലുവ കൊലപാതക കേസിൽ പ്രോസിക്യൂഷൻ ആലുവയിൽ അതിഥിതൊഴിലാളിയുടെ അഞ്ചു വയസ്സുള്ള മകളെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ബീഹാർ സ്വദേശി അസ്ഫാക് ആലത്തിന്റെ ശിക്ഷ വിധിച്ച ആഴ്ചയാണ് കടന്ന് പോയത്. വധശിക്ഷയും, അഞ്ച് ജീവപര്യന്തവുമാണ് ഈ നരാധമന് പോക്സോ പ്രത്യേക കോടതി ശിക്ഷയായി വിധിച്ചത്. സന്ദർഭവശാൽ പോക്സോ നിയമം പ്രാബല്യത്തിലായതിന്റെ പതിനൊന്നാം വാർഷികത്തിലും, ശിശുദിനമായ നവം. 14 നുമാണ് ഈ വിധി പുറപ്പെട്ടത്. ഒരുതരത്തിലും മാനസാന്തരത്തിന് സാധ്യതയില്ലാത്ത ക്രൂരനായ കൊലയാളിയാണ് അസ്ഫാക് ആലമെന്നാണ് വാദമുഖത്ത്

ആഴ്ച കാഴ്ച – ബ്ലെസ്സൻ ദാനിയേൽ Read More »

error: Content is protected !!