‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 10

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 10 പാ. വി. പി. ഫിലിപ്പ് പൊതുജീവിതത്തിൽ വിശുദ്ധരാകുക വ്യക്തിപരമായ ജീവിതത്തിൽ നാം വിശുദ്ധരാകേണ്ടത് പൊതുജീവിതത്തിലും വിശുദ്ധ ജീവിതത്തിന്റെ പ്രതിഫലനം ഉണ്ടാകണം. പൊതുജീവിതം പ്രകടനമാകരുത്. യേശു പറയുന്നു : “മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ … കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുത്”(മത്തായി : 6:1,2). വ്യക്തിപരമായ ജീവിതത്തിലും മറ്റുള്ളവരുമായുള്ള ബന്ധത്തിലും വിശുദ്ധമാകുമ്പോൾ നാമറിയാതെ തന്നെ അത് മറ്റുള്ളവർക്ക് മനസിലാക്കാൻ കഴിയും. പൊതുമുതൽ കൈകാര്യം ചെയ്യുമ്പോഴും പ്രവർത്തിക്കുമ്പോഴും താല്പര്യങ്ങൾ […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 10 Read More »