‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 12

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 12 പാ. വി. പി. ഫിലിപ്പ് ദൈവമനുഷ്യന്റെ വിജയരഹസ്യം ദൈവം അവനെ വിളിക്കുകയും നിയോഗം നല്കുകയും ചെയുന്നു എന്നതാണ്. വിളിച്ചവൻ ആണ് വലുത്. ദൈവം ആരെയും വെറുതെ വിളിക്കുന്നില്ല. അവിടുത്തെ വിളിയിൽ അഭിഷേകമുണ്ട്, നിയോഗമുണ്ട്, ലക്ഷ്യമുണ്ട്. യിരെമ്യാവിനെ സംബന്ധിച്ച് ഇത് വളരെ സുവ്യക്തമാണ്. വ്യക്തിപരമായ ആത്മീയജീവിതത്തിന് യിരെമ്യാവിന്റെ വിളിയുടെയും നിയോഗത്തിന്റെയും പ്രത്യേകതകൾ നമുക്ക് പ്രചോദനം നൽകുന്നു.ദൈവം ഉയിർത്തുന്നതെങ്ങനെ ?ഉയർച്ചയ്ക്ക് കുരുക്ക് വഴികളില്ല. കുറുക്ക് വഴികൾ മനുഷ്യനെ കറക്കുക മാത്രമേ ചെയ്യുകയുള്ളൂ. ദൈവം തന്റെ […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 12 Read More »