‘സങ്കീർത്തന ധ്യാനം’ – 92
‘സങ്കീർത്തന ധ്യാനം’ – 92 പാ. കെ. സി. തോമസ് ഞാൻ ദൈവസന്നിധിയിൽ അന്യനും പരദേശിയും ആകുന്നു, സങ്കീ : 39:12 ദാവീദ് വലിയ ആത്മീയ കാഴ്ചപ്പാടുള്ള ദൈവദാസനായിരുന്നു. യിസ്രായേലിന്റെ രാജാവായിരിക്കുമ്പോൾ തന്നെ താൻ ദൈവമുന്പിൽ ഈ ഭൂമിയിൽ അന്യനും പരദേശിയുമാകുന്നുയെന്ന് ഇവിടെ ഏറ്റ് പറഞ്ഞിരിക്കുന്നു. ദാവീദ് മനോഹരമായ കൊട്ടാരവും വിഭവസമൃദ്ധമായ ഭക്ഷണവും പള്ളിമെത്തയും ഉണ്ടായിരുന്നു. ഭാര്യമാരും ദാസീദാസന്മാരും സൈന്യങ്ങളും ആയുധങ്ങളും അധികാരവും എല്ലാം ഉണ്ടായിരുന്നു. എന്നിട്ടും ദൈവസന്നിധിയിൽ ഒരിയ്ക്കൽ പ്രാർത്ഥിച്ചപ്പോൾ അദ്ദേഹം പ്രാർത്ഥിച്ച വാക്കുകൾ 1 […]
‘സങ്കീർത്തന ധ്യാനം’ – 92 Read More »