March 13, 2024

അബുദാബി ഐപിസി കർമ്മേൽ മുസ്സഫ സഭയുടെ നേതൃത്വത്തിൽ പത്ത് ദിന ഉപവാസ പ്രാർത്ഥനയും ബൈബിൾ പഠനവും മാർച്ച് 18 ന് ആരംഭിക്കും

അബുദാബി : ഐപിസി കർമ്മേൽ മുസ്സഫ സഭയുടെ നേതൃത്വത്തിൽ പത്ത് ദിന ഉപവാസ പ്രാർത്ഥനയും ബൈബിൾ പഠനവും മാർച്ച് 18 – 27 വരെ നടക്കും. പാസ്റ്റർ തോമസ് മാമ്മൻ ‘ അന്ത്യകാല സംഭവങ്ങൾ തിരുവചന വെളിച്ചത്തിൽ’ എന്ന വിഷയത്തിൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.എല്ലാദിവസവും വൈകിട്ട് 8 മുതൽ 9:30 വരെ സൂമിൽ യോഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്.ZOOM ID : 5503133826 PASSCODE : CIPCകൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ എം. എം. തോമസ് (+971 5031 33 […]

അബുദാബി ഐപിസി കർമ്മേൽ മുസ്സഫ സഭയുടെ നേതൃത്വത്തിൽ പത്ത് ദിന ഉപവാസ പ്രാർത്ഥനയും ബൈബിൾ പഠനവും മാർച്ച് 18 ന് ആരംഭിക്കും Read More »

ക്രൈസ്തവ ഗാനരചയിതാവും അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാ അധ്യക്ഷനുമായ പാസ്റ്റർ പി. വി. ചുമ്മാറിന്റെ സംസ്കാരം മാർച്ച് 16 ന്

കുന്നംകുളം : ക്രൈസ്തവ ഗാനരചയിതാവും എഴുത്തുകാരനും പ്രഭാഷകനും അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാ അധ്യക്ഷനുമായ പാസ്റ്റർ പി.വി.ചുമ്മാർ (92) നിര്യാതനായി. ‘അഴലേറും ജീവിത മരുവിൽ നീ കേഴുകയോ ഇനി സഹജാ’, ‘എന്നും നടത്തും അവൻ എന്നെ  നടത്തും’, ‘ഉന്നത മാർഗ്ഗത്തിൽ വാഗ്ദത്തങ്ങളിൽ ‘,  ‘ലക്ഷ്യമോ ലക്ഷ്യമോ വിശ്വാസത്തിൻ നായകൻ’, ‘ ദിവ്യ തേജസിൽ യേശു സന്നിധൗ ധന്യമായി വാഴും ഞാൻ’ തുടങ്ങി പ്രസിദ്ധമായ ഒട്ടേറെ ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ക്രൈസ്തവ

ക്രൈസ്തവ ഗാനരചയിതാവും അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാ അധ്യക്ഷനുമായ പാസ്റ്റർ പി. വി. ചുമ്മാറിന്റെ സംസ്കാരം മാർച്ച് 16 ന് Read More »

error: Content is protected !!