‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 27

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 27 പാ. വി. പി. ഫിലിപ്പ് ദൈവമനുഷ്യന്റെ മനസ്സിനെ വാർദ്ധക്യം ബാധിക്കുവാൻ പാടില്ല. ‘എനിക്ക് കഴിവില്ല’, ‘എന്നെ കൊണ്ടാവില്ല’, ‘പണ്ടത്തെ പോലെ ഇന്ന് സാധിക്കുകയില്ല’ തുടങ്ങിയ പരാജയത്തിന്റെയും മടുപ്പിന്റെയും വാക്കുകളാണോ നിങ്ങൾ എന്നും പറയുന്നത്. ദൈവം പറഞ്ഞ വാഗ്ദത്തങ്ങൾ നമ്മൾ മറക്കുക പതിവാണ്. കാലുകൾ ഇടറാതെ ദൈവീക വാഗ്ദത്തങ്ങളിൽ വിശ്വസിച്ച് മുന്നേറുക, പർവ്വതങ്ങളെ കീഴടക്കുക.       പർവ്വതങ്ങളെ കീഴടക്കുന്നതെങ്ങനെ ? ചില മാസങ്ങൾക്ക് മുൻപ് സുവിശേഷത്തിന്റെ ഭാഗമായി ഗൂഡലൂരിൽ അനാഥരായ കുഞ്ഞുങ്ങൾക്ക് വേണ്ടി നടത്തുന്ന ‘അവർ ഹോം’ കാണുവാൻ ഞാനും എന്റെ സ്നേഹിതനും […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 27 Read More »