ഐപിസി ഗിൽഗാൽ ഷാർജ്ജ, റാസൽ ഖൈമ സഭയുടെ കൺവൻഷൻ, ‘ റിവൈവ് 2024’ മെയ് 27 – 29 വരെ ഷാർജ്ജയിൽ

ഷാർജ്ജ : ഐപിസി ഗിൽഗാൽ ഷാർജ്ജ, റാസൽ ഖൈമ സഭയുടെ കൺവൻഷൻ, ‘ റിവൈവ് 2024’ മെയ് 27 – 29 വരെ വൈകിട്ട് 7:30 മുതൽ ഷാർജ്ജ വർഷിപ്പ് സെൻ്റർ മെയിൻ ഹാളിൽ നടക്കും. ഐപിസി യു. എ. ഇ. റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് കൺവൻഷൻ ഉത്ഘാടനം ചെയ്യും. പാസ്റ്റർ ജോൺ വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗങ്ങളിൽ പാസ്റ്റർ ജോയി പാറക്കൽ മുഖ്യ പ്രാസംഗികനായിരിക്കും. ഐപിസി ഗിൽഗാൽ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.കൂടുതൽ […]

ഐപിസി ഗിൽഗാൽ ഷാർജ്ജ, റാസൽ ഖൈമ സഭയുടെ കൺവൻഷൻ, ‘ റിവൈവ് 2024’ മെയ് 27 – 29 വരെ ഷാർജ്ജയിൽ Read More »