‘സങ്കീർത്തന ധ്യാനം’ – 127

‘സങ്കീർത്തന ധ്യാനം’ – 127 പാ. കെ. സി. തോമസ് ദൈവത്തിന്റെ ആലയത്തിൽ തഴച്ച് ഇരിക്കുന്ന ഒലിവ് വൃക്ഷം, സങ്കീ : 52:8 ഈ സങ്കീർത്തനത്തിന്റെ ചരിത്ര പശ്ചാത്തലം ഇതിന്റെ ശീർഷകത്തിൽ നിന്നും വ്യക്തമാകുന്നു. അത് 1 സമു :2:21 അധ്യായങ്ങളിൽ ഇത് വ്യക്തമായി കാണുന്നു. പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്ന് ദാവീദ് ഭക്ഷണവും ഗൊല്യാത്തിന്റെ വാളും വാങ്ങി പോകുമ്പോൾ ശൗലിന്റെ ഇടയന്മാരിൽ പ്രമാണിയായ ദോവേഗ് അവിടെ ഉണ്ടായിരുന്നു. അവൻ ഈ വിവരം ശൗലിന്റെ ചെവിയിൽ എത്തിച്ചതിനാൽ അഹിമേലെക്കിന്റെയും 84 പുരോഹിതന്മാരെയും ശൗലിന്റെ കല്പന പ്രകാരം ദൊവേഗ് […]

‘സങ്കീർത്തന ധ്യാനം’ – 127 Read More »