‘സങ്കീർത്തന ധ്യാനം’ – 133
‘സങ്കീർത്തന ധ്യാനം’ – 133 പാ. കെ. സി. തോമസ് എന്റെ കണ്ണുനീർ തുരുത്തിയിലാക്കി വയ്ക്കണമേ, സങ്കീ : 56:8 ദുഃഖവും മുറവിളിയും കഷ്ടതയും കണ്ണുനീരും ഈ താഴ്ചയുള്ള ശരീരത്തിലിരിക്കുന്ന എല്ലാ മനുഷ്യർക്കും ഉണ്ട്. പൗലോസ് കൊരിന്ത്യ ലേഖനത്തിൽ എഴുതി, ഞങ്ങൾ ഈ കൂടാരത്തിലിരിക്കുന്നിടത്തോളം ഭാരപ്പെട്ട് ഞരങ്ങുന്നു (2 കോരി :5:4). ലോക മനുഷ്യർ എല്ലാവരും ഈ ഭൂമിയിൽ പ്ലേ വിഷയത്തിന്റെ മുമ്പിൽ ഭാരപ്പെട്ട് കഴിയുന്ന അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനുമാകുന്നു. തീപ്പൊരി ഉയരെ പറക്കും പോലെ അവർ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നുവെന്ന് ഇയ്യോബിന്റെ പുസ്തകത്തിൽ കാണുന്നു. തീ […]
‘സങ്കീർത്തന ധ്യാനം’ – 133 Read More »