നോയൽ ലാൻസൺ (14) ICU ൽ

മംഗലാപുരം : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശാലോം മംഗലാപുരം ശുശ്രുഷകൻ പാ. ലാൻസൺ പി. മത്തായിയുടെ മൂത്ത മകൻ നോയൽ ലാൻസൺ (14) കോവിഡ് രോഗത്തിൽ നിന്നും വിടുതൽ നേടിയതിന് ശേഷം തൊണ്ടക്ക് ഒരു മുഴ വന്ന് ഇൻഫെക്ഷൻ നിമിത്തവും രക്തസമ്മർദ്ദം തീരെ കുറഞ്ഞും ഇപ്പോൾ മംഗലാപുരം ഹോസ്പിറ്റിലിൽ ICU ലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.

നോയൽ ലാൻസൺ (14) ICU ൽ Read More »