IPC Ebenezer, Elanthoor
IPC Ebenezer, Elanthoor Read More »
മുണ്ടത്താനം : പി വൈ പി എ, മുണ്ടത്താനം ഒരുക്കുന്ന 2 ദിവസത്തെ കൺവെൻഷനും, സംഗീതവിരുന്നും ഏപ്രിൽ 21, 22 തീയതികളിൽ മുണ്ടത്താനം ഐ പി സി എബനേസർ ചർച് ഗ്രൗണ്ടിൽ വെച്ച് നടത്തപെടുന്നതാണ്. പ്രസ്തുത മഹായോഗത്തിൽ പ്രശസ്തരായ സുവിശേഷകർ പാ. ടി. ഡി. ബാബു, പാ. വി. ജെ. തോമസ് പ്രസംഗിക്കുന്നു. അനുഗ്രഹീത സംഗീതശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നത് ടീം ഹോളി ഹാർപ്സ് ബാൻഡ് ചെങ്ങന്നൂർ.
IPC Ebenezer, Mundathanam Read More »