‘സങ്കീർത്തന ധ്യാനം’ – 152
‘സങ്കീർത്തന ധ്യാനം’ – 152 പാ. കെ. സി. തോമസ് ദൈവം സംവത്സരത്തെ നിന്റെ നന്മ കൊണ്ട് അലങ്കരിക്കുന്നു, സങ്കീ : 65:11 യിസ്രായേൽ കൊയ്ത്ത് കാലത്ത് പാടിയിരുന്ന ഒരു പാട്ടായായിരുന്നു ഇത്. യുദ്ധം തീർന്ന് പ്രകൃതി ക്ഷോഭങ്ങൾ അവസാനിച്ച് ദേശം ഏറ്റവും അനുഗ്രഹിക്കപ്പെട്ട അവസ്ഥയിൽ ആയി വലിയ കൊയ്ത്ത് നടക്കുമ്പോൾ സന്തോഷിച്ച് ഉല്ലസിച്ച് അവർ പാടി. ഒമ്പത് മുതൽ വാക്യങ്ങൾ സഹസ്രാബ്ദ ഭൂമിയുടെ അനുഗ്രഹ സമൃദ്ധിയെകുറിച്ചുള്ള പ്രവചനമാണ്. എന്നാൽ എല്ലാ പ്രവചനങ്ങൾക്കും അംശനിവൃത്തി, ആത്മീയനിവൃത്തി, പൂർണ്ണനിവൃത്തി […]
‘സങ്കീർത്തന ധ്യാനം’ – 152 Read More »