Friday Fasting

‘സഫലമീ യാത്ര …’ – (112)

‘സഫലമീ യാത്ര …‘ – (112) പാ. തോമസ് ഫിലിപ്പ്, വെണ്മണി വളർത്താതിരിക്കുക ഗോത്രത്തലവനും, ചെറുമകനും തീ കാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ചെറുമകൻ ഗോത്രത്തിന്റെ പരമ്പരാഗത രീതികൾ ലംഘിക്കുന്ന ഏതോ പ്രവർത്തി ചെയ്തു. അവ തുടരാതെ പരമ്പരാഗത രീതികൾ പറഞ്ഞു കൊടുക്കുമ്പോൾ ചെറുമകന് വ്യക്തമാക്കുവാൻ ഒരു ഉപമ കൂടെ പറഞ്ഞു. നമ്മുടെ ഉള്ളിൽ രണ്ട് ചെന്നായ്ക്കൾ ഉണ്ടെന്ന്‌ ചിന്തിക്കുക. ഒന്ന് നല്ലതും മറ്റേത് നല്ലതല്ലാത്തതും. രണ്ടും നമ്മെ ജയിക്കുവാൻ പരിശ്രമിച്ചു കൊണ്ടേയിരിക്കും. ഏത് ചെന്നായാവ്വും ഒടുവിൽ ജയിക്കുക.” ‘നാം തീൻ […]

‘സഫലമീ യാത്ര …’ – (112) Read More »

‘സഫലമീ യാത്ര …’ – (111)

‘സഫലമീ യാത്ര …’ – (111) പാ. തോമസ് ഫിലിപ്പ്, വെണ്മണി നാൾക്കുനാൾ ആരാധന യോഗത്തിന് ശേഷം, ഞാറാഴ്ച ഉച്ചഭക്ഷണത്തിനായി കുടുംബം ഒന്നിച്ചു കൂടി. നാല് വയസ്സുകാരൻ സ്റ്റീവായിരുന്നു ഭക്ഷണത്തിനായി പ്രാർഥിച്ചത്. പ്രാർത്ഥന ശ്രദ്ധിക്കുക : “പ്രിയ സ്വർഗ്ഗീയ പിതാവേ, നല്ല ദിവസത്തിനായി നന്ദി. സണ്ടേസ്കൂളിലും, ചർച്ചിലും പോകുവാൻ സാധിച്ചതിനായി നന്ദി.” എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു അടുത്ത വാക്കുകൾ. “And we will see you again next week – അടുത്ത ആഴ്ച വീണ്ടും കാണാം” നാല്

‘സഫലമീ യാത്ര …’ – (111) Read More »

‘സഫലമീ യാത്ര …’ – (110)

‘സഫലമീ യാത്ര …’ – (110) പാ. തോമസ് ഫിലിപ്പ്, വെണ്മണി കർത്താവിന്റെ കരം ‘സ്റ്റാർ ടെലഗ്രാം’ പത്രത്തിന്റെ ലേഖകൻ ആ ആഴ്ച ഇന്റർവ്യൂ ചെയ്തത് ടെക്സസിലെ ഏറ്റവും പ്രസിദ്ധനായ അഭിഭാഷകനെയായിരുന്നു. ആ ആഴ്ചയിൽ അദ്ദേഹത്തിന്റെ 101- )o ജന്മദിനമായിരുന്നു. ആത്മീയ ജീവിതത്തിലും, ഭൗതീക ജീവിതത്തിലും, തൊഴിൽ മേഖലയിലുമെല്ലാം ദൈവവചന അടിസ്ഥാനത്തിലുള്ള ശിക്ഷണത്തിലൂടെ ജീവിച്ചിരുന്ന ആളത്വമായിരുന്നു ജാക് ബോർഡൻ എന്ന ഈ പ്രസിദ്ധനായ അഭിഭാഷകൻ. ‘101-)o ജന്മദിനം എങ്ങനെയായിരുന്നു ?’, പത്രലേഖകന്റെ ചോദ്യത്തിന് ബോർഡന്റെ മറുപടി ഇങ്ങനെ

‘സഫലമീ യാത്ര …’ – (110) Read More »

‘സഫലമീ യാത്ര …’ – (109)

‘സഫലമീ യാത്ര …‘ – (109) പാ. തോമസ് ഫിലിപ്പ്, വെണ്മണി കരങ്ങളിൽ എന്തുണ്ട് ! നഷ്ട്ടപെട്ട അവസരങ്ങൾ, പൊയ്‌പ്പോയ നല്ല കാലങ്ങൾ. സ്വപ്‌നങ്ങൾ തകർന്ന് പോയത് – അതൊക്കെ അനുഭവിക്കാത്ത കുറേപ്പേർ കാണുമായിരിക്കും. പക്ഷെ, നല്ല പങ്കും പഴയ കാലങ്ങളുടെ നഷ്ടങ്ങളെ വേഗത്തിലോ, അല്പം വൈകിയോ അതിജീവിക്കും. കാരണം, എല്ലാ തിരമാലകളും മടങ്ങും. കൊടുങ്കാറ്റുകൾ ഒടുങ്ങും, വേറെ വാതിലുകൾ തുറക്കും. എന്നാൽ നിരാശയിലും, നഷ്ടങ്ങളുടെ വഴികളിലും വഴിമുട്ടി നിൽക്കുന്നവരുമുണ്ട്. എൺപതാം വയസ്സ് ഒരു പുതിയ പദ്ധതിക്കും

‘സഫലമീ യാത്ര …’ – (109) Read More »

‘സഫലമീ യാത്ര …’ – (108 )

‘സഫലമീ യാത്ര …‘ – (108) പാ. തോമസ് ഫിലിപ്പ്, വെണ്മണി വലിയ അനുഗ്രഹം വാന്റർ ലുഗറ്റ് എന്ന ആത്മീയ ചിന്തകൻ, ആരോഗ്യവാനായ 76 വയസ്സ് പ്രായമുള്ള ഒരു വ്യക്തിയെ കണ്ടു. വാർദ്ധ്യകത്തിന്റെ ക്ഷീണമോ, യാതൊരു ഗൗരവമായ രോഗങ്ങളുമില്ലാത്ത ആരോഗ്യ ദൃഢഗാത്രനായ ഒരാൾ. ഒരു നൂറ്റാണ്ടെങ്കിലും ജീവിക്കുവാൻ പാകത്തിൽ ബലവാൻ. ലുഗറ്റ് അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയെങ്കിലും, ആരോഗ്യത്തിലും ആശംസകളും, അഭിനന്ദനങ്ങളും പങ്ക് വച്ചു. “അതൊരു വലിയ അനുഗ്രഹം തന്നെ” പ്രതിവചനങ്ങൾ. ‌ ശാന്തനായി വാന്റർ ലുഗറ്റ് പറഞ്ഞു :

‘സഫലമീ യാത്ര …’ – (108 ) Read More »

‘സഫലമീ യാത്ര …’ – (107)

‘സഫലമീ യാത്ര …‘ – (107) പാ. തോമസ് ഫിലിപ്പ്, വെണ്മണി നേരോട് ജീവിക്കുക ഒരു പേപ്പറിൽ കുറെ ആളുകളോട് വളഞ്ഞ വരകൾ വരയ്ക്കുവാൻ ആവശ്യപ്പെടുക. അവർ വര നിർത്തിയ ശേഷം ആ പേപ്പറിൽ ശ്രദ്ധിക്കുക. ഒരിക്കലും രണ്ട് വരകൾ ഒരേ പോലെ കാണുവാൻ കഴിയുകയില്ല. ഇതിൽ വ്യക്തമായ ഒരു പാഠമുണ്ട്. വളഞ്ഞ വഴികൾ ഏറെയുണ്ട്. എന്നാൽ നേർവര ഒന്ന് മാത്രം. ദൈവം പറയുന്നു, നേരുള്ള മനുഷ്യന് ഉറപ്പായും ഒരു വഴിയുണ്ട്. വിശ്വാസത്താൽ ജീവിക്കുക. നേരായ മനുഷ്യൻ

‘സഫലമീ യാത്ര …’ – (107) Read More »

‘സഫലമീ യാത്ര …’ – (106)

‘സഫലമീ യാത്ര …‘ – (106) പാ. തോമസ് ഫിലിപ്പ്, വെണ്മണി സംസാരിക്കുക ദൈവത്തോട് ദൈവസന്നിധിയിൽ ചിലവഴിക്കുന്ന അഞ്ച് മിനിറ്റുകളെ കുറിച്ച് ഒരു കാലഘട്ടത്തിന്റെ ദൈവശബ്ദമായിരുന്ന ഒസ്വാൾഡ് ചെയിൻബേർസ് പറഞ്ഞിട്ടുണ്ട്. നമ്മെ സ്വാധീനിക്കുന്ന ഒരുപാട് വിഷയങ്ങളുമായി ബന്ധപ്പെട്ട സമയങ്ങൾ നാം ചിലവഴിക്കുന്നുണ്ട്. എന്നാൽ അമിതമായി ശക്തി പുറപ്പെടുവിക്കുന്ന സമയമാണ് ദൈവസാന്നിധ്യത്തിന്റെ നിറവിൽ ചിലവഴിക്കുന്ന വേളകൾ. അന്ത്യനിമിഷങ്ങൾ ദൈവസന്നിധിയിൽ, വിശുദ്ധ വചനവുമായി ഏകാഗ്രതയോടെ ആയിരിക്കുന്ന ധ്യാനവേളയെക്കാൾ ഫലവത്തായി ഒരു ദിവസം മറ്റൊരു സമയവുമില്ല. അത്യുക്തിയോ ഒസ്വാൾഡ് പറഞ്ഞ വാക്കുകൾ

‘സഫലമീ യാത്ര …’ – (106) Read More »

‘സഫലമീ യാത്ര …’ – (105)

‘സഫലമീ യാത്ര …‘ – (105) പാ. തോമസ് ഫിലിപ്പ്, വെണ്മണി നാം അവന്റെ കൈപ്പണി ഒരു ജപ്പാൻ ചക്രവർത്തി, ഒരു പക്ഷിയുടെ ചിത്രം വരയ്ക്കുവാൻ പ്രസിദ്ധനായ ചിത്രകാരനെ ഏല്പിച്ചു. മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും ചക്രവർത്തിക്ക് ചിത്രം ലഭ്യമായില്ല. ഒടുവിൽ വിശദീകരണം തേടി ചക്രവർത്തി തന്നെ നേരിട്ട് ചിത്രകാരന്റെ വീട്ടിൽ എത്തി. ഒരു വാക്കും വിശദീകരണം പറയാതെ ചിത്രകാരൻ ചക്രവർത്തിയുടെ മുന്നിൽ വച്ച് ചിത്രം വരയ്ക്കുവാൻ തുടങ്ങി. ഒരു മണിക്കൂറിനുള്ളിൽ അതുല്യം എന്ന് വിളിക്കാവുന്ന ‘മാസ്റ്റർപീസ്’ ചിത്രം,

‘സഫലമീ യാത്ര …’ – (105) Read More »

‘സഫലമീ യാത്ര …’ – (104)

‘സഫലമീ യാത്ര …‘ – (104) പാ. തോമസ് ഫിലിപ്പ്, വെണ്മണി കണ്ടു പിടിക്കും വരെ ജോലി തേടിയുള്ള അപേക്ഷ, ശ്രദ്ധയോടെ തയ്യാറാക്കുകയായിരുന്നു അയാൾ. കൂട്ടത്തിൽ ഒരു ചോദ്യം : “എന്നെങ്കിലും നിങ്ങൾ കുറ്റവാളിയായി അറസ്റ്റ് ചെയ്തപ്പെട്ടിട്ടുണ്ടോ ?” “ഇല്ല”, അയാൾ പൂരിപ്പിച്ചു. “എന്തുകൊണ്ട് ?”, അടുത്ത ചോദ്യം ‘ഉണ്ട്’ എന്ന് മറുപടി എഴുതിയവരെ ഉദ്ദേശിച്ചായിരുന്നു ആ ചോദ്യം. അധികം ശ്രദ്ധിക്കാതെ അയാൾ അവിടെയും പൂരിപ്പിച്ചു : “ഇത് വരെയും പിടിക്കപ്പെടാതെയിരുന്നതിനാൽ !” അവൻ സ്വയം അറിഞ്ഞിരുന്ന

‘സഫലമീ യാത്ര …’ – (104) Read More »

‘സഫലമീ യാത്ര …’ – (103)

‘സഫലമീ യാത്ര …‘ – (103) പാ. തോമസ് ഫിലിപ്പ്, വെണ്മണി യേശുവിനൊപ്പം പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ക്രിസ്തീയ ഗ്രന്ഥമാണ് “ബൻഹർ – ക്രിസ്തുവിന്റെ കഥ”. 1880 ലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. നൂറ് കണക്കിന് പകർപ്പുകൾ, മിക്കവാറും എല്ലാവർഷവും പുതിയ പകർപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ടു. ലെ വാലസ് എന്ന കഥാകാരനാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. യേശുവിന്റെ യഥാർത്ഥ കഥയും, യൂദാ ബൻഹർ എന്ന സമ്പന്നനായ യഹൂദ യുവാവിന്റെ സാങ്കല്പിക കഥയും ചേർത്തിണക്കി രചിച്ച നോവലാണിത്. നോവലിന്റെ സ്വീകാര്യതയേക്കാൾ

‘സഫലമീ യാത്ര …’ – (103) Read More »

error: Content is protected !!