Friday Fasting

‘സഫലമീ യാത്ര …’ – (85)

‘സഫലമീ യാത്ര …’ – (85) പാ. തോമസ് ഫിലിപ്പ്, വെണ്മണി തകർക്കരുത്, പണിയുക വലിയ കെട്ടിടങ്ങൾ, അനേകം നിലകളുള്ള വലിയ കെട്ടിടങ്ങൾ, കാലപ്പഴക്കമോ മറ്റ് കാരണങ്ങളാലും നിർത്തലാക്കുന്ന കാഴ്ചകൾ കാണാറുണ്ട്. ഏതാനും ദിവസങ്ങൾക്കകം അത് സംഭവിക്കും. എന്നാൽ അതേ ഇടത്ത് തന്നെ സമാനമായ ഒന്ന് നിർമ്മിക്കുവാൻ മാസങ്ങൾ ചിലപ്പോൾ വർഷങ്ങൾ തന്നെ വേണ്ടി വരും. പണിത് പൂർത്തിയാക്കുക തകർക്കുന്നതിനേക്കാൾ എത്രയോ എത്രയോ ശ്രമകരമാണ്. വ്യക്തി ബന്ധങ്ങളിലും, സഭാ ബന്ധങ്ങളിലും ഇത്തരം സംഭവങ്ങൾ എത്രയോ പ്രസക്തമാണ്. വർഷങ്ങളായി […]

‘സഫലമീ യാത്ര …’ – (85) Read More »

‘സഫലമീ യാത്ര …’ – (84)

‘സഫലമീ യാത്ര …’ – (84) പാ. തോമസ് ഫിലിപ്പ്, വെണ്മണി ‘ആകാശ വജ്രം പോലെ’ ‘Like a diamond in the sky’ ഇന്നും നാം ഓർക്കുന്ന നഴ്സറി പാട്ട്. വാന ശാസ്ത്രജ്ഞൻ കാലപ്പഴക്കത്തിൽ ചുരുങ്ങിപ്പോയ ഒരു നക്ഷത്രം കണ്ടെത്തിയിട്ടുണ്ട്. വാന ഗോളങ്ങളിലെ പല സമ്മർദ്ദങ്ങൾ നിമിത്തം ചെറുതായ ഒരു നക്ഷത്രം. പക്ഷെ, അങ്ങ് വലിപ്പമുള്ള ഒരു വജ്രമായി അവർ കണ്ടെത്തുന്നു. ‘കുള്ളിനൻ ഡയമണ്ട്’, എന്ന വജ്രമാണ് ഭൂമിയിൽ കണ്ടെടുത്തതിൽ ഏറ്റവും വലിയതായി കണക്കാക്കുന്നത്. ഏകദേശം

‘സഫലമീ യാത്ര …’ – (84) Read More »

‘സഫലമീ യാത്ര …’ – (83)

‘സഫലമീ യാത്ര …’ – (83) പാ. തോമസ് ഫിലിപ്പ്, വെണ്മണി എന്റെ കൈ വിടുകയില്ല നമ്മുടെ സമയക്രമങ്ങളിൽ നമുക്ക് അർഹം ആയതിനെ പോലും കൈക്കലാക്കുവാൻ ശ്രമിക്കുന്നതിനേക്കാൾ ദൈവത്തിന്റെ തക്കതായ സമയത്തിനായി കാത്തിരിക്കുമ്പോഴാണ് ഏറ്റവും കൃത്യമായ യേശുവിൻ കരഗതമാകുന്നത്. ശൗലിന്റെ അകാരണമായ കോപം ഭയന്ന്, പ്രാണഭീതിയോടെ ഗുഹകളിലും, ഒളിത്താവളങ്ങളിലുമായി വസിക്കുന്ന കാലയളവിലാണ് ആ സുവർണ്ണാവസരം കൈപിടിയിലാകുന്നത്. തനിക്ക് പൂർണ്ണമായും അവകാശപ്പെട്ട അഭിഷേകതൈലത്തേക്കാൾ ഉറപ്പായതുമായ രാജാധികാരം കൈക്കലാക്കുവാൻ ഏറ്റവും പറ്റിയ അവസരം എന്നാണ് തനിക്ക് ചുറ്റുമുള്ളവർ പ്രചോദിപ്പിച്ചത്. “ഞാൻ

‘സഫലമീ യാത്ര …’ – (83) Read More »

‘സഫലമീ യാത്ര …’ – (82)

‘സഫലമീ യാത്ര …‘ – (82) പാ. തോമസ് ഫിലിപ്പ്, വെണ്മണി സേവിക്കുക നിരന്തരമായി “ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനിയേലെ, നീ ഇടവിടാതെ സേവിച്ചു വരുന്ന നിന്റെ ദൈവം …” ദാനി : 6:20 ബഞ്ചമിൻ ബ്ലൂം എന്ന പ്രസിദ്ധനായ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞൻ, യുവാക്കളിൽ താലന്തുകൾ സംബന്ധിച്ച ഗവേഷണത്തിനായി 120 യുവജനങ്ങളെ തിരഞ്ഞെടുത്തു. വിവിധ ഇരകളിൽ പ്രാവണ്യം നേടിയവർ – നന്നായി പഠിക്കുന്നവർ, കളിക്കുന്നവർ, കലാകാരന്മാർ. അവരിൽ താൻ പൊതുവായി കണ്ടെത്തിയ ഒരു വസ്തുത – അവരെല്ലാം

‘സഫലമീ യാത്ര …’ – (82) Read More »

‘സഫലമീ യാത്ര …’ – (81)

‘സഫലമീ യാത്ര …’ – (81) പാ. തോമസ് ഫിലിപ്പ്, വെണ്മണി ആശ്വാസ പ്രദൻ ആദം ഹോൾസ് അത്ര പ്രസിദ്ധനായ ലേഖകനല്ല. എന്നാൽ ബലപ്പെടുത്തുന്ന ചിന്താധാരകളുടെ നുറുങ്ങുകൾ വളരെ പ്രയോഗിച്ച തലങ്ങളിൽ പ്രയോജനപ്പെടുന്നതാണ്. നമ്മിൽ പലരെയും പോലെ “ആകുലതയും ഉത്കണ്ഠകളും” മിക്കപ്പോഴും തന്റെ സമാധാനം കെടുത്തിയിരുന്നു. ചെറിയ കാര്യങ്ങൾ, വലിയ കാര്യങ്ങൾ – എപ്പോഴും ആകുലതകളും വലിയ ഉത്കണ്ഠകളും. ബാല്യത്തിൽ മാതാപിതാക്കൾ വീട്ടിൽ എത്തുവാൻ അല്പം വൈകിയപ്പോൾ, പോലീസിന്റെയും അയൽക്കാരെയും വിളിച്ചു വരുത്തി വല്ലാത്ത രംഗം സൃഷ്ട്ടിച്ച

‘സഫലമീ യാത്ര …’ – (81) Read More »

‘സഫലമീ യാത്ര …’ – (80)

‘സഫലമീ യാത്ര …’ – (80) പാ. തോമസ് ഫിലിപ്പ്, വെണ്മണി രാത്രിയിലെ സംഗീതം മൂഡീ എന്ന പുകൾ പെറ്റ സുവിശേഷ പ്രസംഗകന്റെ ഇംഗ്ളീഷിലെ ശക്തിയായിരുന്നു സാങ്കി എന്ന ഗായകൻ. ഐയ്‌റ ഡി. സാങ്കി. ഒരിക്കൽ അവർ ഒരു കപ്പൽ യാത്രയിലായിരുന്നു. സഹയാത്രികരിൽ ചിലർ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹം രചിച്ച പാട്ടുകളിൽ ഒരെണ്ണം പാടുന്നതിന് അവർ ആവശ്യപ്പെട്ടു. എന്നാൽ മറ്റൊരു ഗാനരചയിതാവിന്റെ ഗാനങ്ങളിൽ ഒന്നാണ് അദ്ദേഹം പാടിയത്. വില്യം സ്രാമ്പരി എന്ന രചയിതാവിന്റെ പഴയ

‘സഫലമീ യാത്ര …’ – (80) Read More »

‘സഫലമീ യാത്ര …’ – (79)

‘സഫലമീ യാത്ര …’ – (79) പാ. തോമസ് ഫിലിപ്പ്, വെണ്മണി ആശ്വാസ പ്രദൻ ആദം ഹോൾസ് അത്ര പ്രസിദ്ധനായ ലേഖകനല്ല. എന്നാൽ ബലപ്പെടുത്തുന്ന ചിന്താധാരകളുടെ നുറുങ്ങുകൾ വളരെ പ്രായോഗിക തലങ്ങളിൽ പ്രയോജനപ്പെടുന്നതാണ്. നമ്മിൽ പലരെയും പോലെ “ആകുലതയും ഉത്കണ്ഠകളും” മിക്കപ്പോഴും തന്റെ സമാധാനം കെടുത്തിയിരുന്നു. ചെറിയ കാര്യങ്ങൾ, വലിയ കാര്യങ്ങൾ – ഇപ്പോഴും ആകുലതകളും വലിയ ഉത്കണ്ഠകളും. ബാല്യത്തിൽ മാതാപിതാക്കൾ വീട്ടിൽ എത്തുവാൻ അല്പം വൈകിയപ്പോൾ, പോലീസിനെയും അയൽക്കാരെയും വിളിച്ചു വരുത്തി വല്ലാത്ത രംഗം സൃഷ്ട്ടിച്ച

‘സഫലമീ യാത്ര …’ – (79) Read More »

‘സഫലമീ യാത്ര …’ – (78)

‘സഫലമീ യാത്ര …’ – (78) പാ. തോമസ് ഫിലിപ്പ്, വെണ്മണി കുറെ കൂടെ ഉയരങ്ങളിൽ മുതിർന്ന സഹോദരന്റെ ഇഷ്ട്ട ഇടമായ കുന്നിൻ മുകളിൽ, ഒപ്പമെത്താമെന്ന് വാഗ്ദത്തം ചെയ്താണ് ഇളയ സഹോദരി വീട്ടിൽ നിന്നും ഒപ്പമിറങ്ങിയത്. പക്ഷെ, താഴെ എത്തിയപ്പോഴാണ് പ്രശ്നം. മുകളിലേക്ക് ബുദ്ധിമുട്ടോടെ കയറണം, കുത്തനെ കയറ്റം, കല്ലും പ്രയാസമുള്ള പ്രതികൂല വഴിയും .അവളുടെ മുഖം വാടി. “എന്തൊരു പാത; ഒരു നല്ല വഴി എങ്ങുമില്ല” പതിയെ അവൾ പിന്മാറുവാൻ തുടങ്ങി. പക്ഷെ, എപ്പോഴും ഈ

‘സഫലമീ യാത്ര …’ – (78) Read More »

‘സഫലമീ യാത്ര…’ – (77)

‘സഫലമീ യാത്ര…’ – (77) പാ. തോമസ് ഫിലിപ്പ്, വെണ്മണി കേൾക്കുക ഇടയന്റെ ശബ്ദം “എനിക്ക് കേൾവി കുറവാണ്”. നാം നമ്മുടെ പ്രിയപ്പെട്ടവരും മുതിർന്നവരുമായ വ്യക്തികളിൽ നിന്നും കേൾക്കുന്ന വാക്കുകളാണ്. ഒരു കാത് പൂർണ്ണമായും അടവ്, അപ്പുറത്തെ കത്തിൽ നിന്നും ഒന്നും കേൾക്കുവാനും കഴിയുന്നില്ല. അത് കൊണ്ട് കേൾക്കുവാനുള്ള ഉപകരണം വച്ചിട്ടുണ്ട് – കേൾവി പ്രശ്നമുള്ള ഒരു വ്യക്തി. മിക്കപ്പോഴും ഇത്തരം ഉപകരണങ്ങൾ ഫലപ്രദമാകാറുണ്ട്. എന്നാൽ വലിയ ശബ്ദ മുഖരിതമായ അന്തരീക്ഷത്തിൽ വേണ്ടത്ര ഫലം കാണാറില്ല. എല്ലാ

‘സഫലമീ യാത്ര…’ – (77) Read More »

‘സഫലമീ യാത്ര…’ – (76)

‘സഫലമീ യാത്ര…’ – (76) പാ. തോമസ് ഫിലിപ്പ്, വെണ്മണി നന്ദിയോടെ… എങ്ങനെ നന്ദി ചൊല്ലാതിരിക്കും ? നന്ദി ചൊല്ലി തീർത്തിടുവാൻ ആയിരം നാവുകൾ പോരാ ! കേവലം വാക്കുകൾക്കും രാഗങ്ങൾക്കും മീതെ നന്ദിയാൽ കവിഞ്ഞൊഴുകുന്ന ഹൃദയം നിങ്ങൾക്കുണ്ടോ ? പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ളീഷ് കവികളിൽ പ്രമുഖനായിരുന്നു, ബ്രിട്ടീഷ് കവി, ജോർജ് ഹെർബെർട്ട്. അദ്ദേഹത്തിന്റെ നല്ല കാവ്യങ്ങൾ ഒന്നിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. അങ്ങെനിക്ക് എല്ലാം നൽദാനങ്ങളും സമൃദ്ധിയായി നൽകിയിട്ടുണ്ട്. ഒന്ന് കൂടി അധികം നൽകേണം, നന്ദിയുള്ള ഒരു

‘സഫലമീ യാത്ര…’ – (76) Read More »

error: Content is protected !!