Friday Fasting

‘സഫലമീ യാത്ര…’ – (75)

‘സഫലമീ യാത്ര…’ – (75) പാ. തോമസ് ഫിലിപ്പ്, വെണ്മണി എല്ലാ തിരുവെഴുത്തും വിഖ്യാത ബൈബിൾ ഭാഷ്യക്കാരൻ വില്യം ബാർക്ലേ, ഒന്നാം ലോക മഹായുദ്ധത്തിലെ ഒരു അനുഭവം രേഖപ്പെടുത്തുന്നുണ്ട്. ശത്രുവിന്റെ ആക്രമണം പ്രതിരോധിക്കുവാൻ, കാത്തിരുന്ന ഒരു ചെറിയ കൂട്ടം പടയാളികൾ. ആക്രമണം കുറെ വൈകി. ഈ ഇടവേളയിൽ ദൈവനിഷേധിയായ ഒരു യുക്തവാദി, ഇടവേളകൾ സജീവമാക്കുവാൻ ചാപ്ലയിനെ സമീപിച്ചു വായനക്കായി ഒരു പുസ്തകം ആവശ്യപ്പെട്ടു. ചാപ്ലയിന്റെ കൈവശം ആകെ ഒരു പുസ്തകം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് വിശുദ്ധ തിരുവെഴുത്തായ […]

‘സഫലമീ യാത്ര…’ – (75) Read More »

‘സഫലമീ യാത്ര…’ – (74)

‘സഫലമീ യാത്ര…’ – (74) പാ. തോമസ് ഫിലിപ്പ്, വെണ്മണി കൊയ്ത്തു കാലം “കൊയ്ത്തു വളരെയുണ്ട്, സത്യം – വേലക്കാരോ ചുരുക്കം ; ആകയാൽ കൊയ്ത്തിന്റെ യജമാനനോട് കൊയ്ത്തിലേക്ക് വേലക്കാരെ അയയ്‌ക്കേണ്ടതിന് യാചിപ്പിൻ എന്ന് പറഞ്ഞു, ” മത്തായി : 12:37, 38 ഡൈറ്റ് എൽ. മൂഡി, എക്കാലത്തെയും വലിയ സുവിശേഷ പ്രസംഗകരിൽ അഗ്രഗണ്യൻ. ഒരിക്കൽ വലിയ സുവിശേഷ യോഗത്തിനായി അമേരിക്കയിലെ വലിയ നഗരത്തിലെത്തി ഗായകരിൽ പ്രധാന വ്യക്തിയോട് കൂടി നഗരത്തിലെ ഒരു തെരുവിലെത്തി പരസ്യയോഗം നടത്തി.

‘സഫലമീ യാത്ര…’ – (74) Read More »

‘സഫലമീ യാത്ര…’ – (73)

‘സഫലമീ യാത്ര…’ – (73) പാ. തോമസ് ഫിലിപ്പ്, വെണ്മണി മാറ്റം വരുത്തുന്നവർ ലൂക്കോസ് സുവിശേഷം മൂന്നാം അധ്യായത്തിൽ ഏഴു വ്യക്തികളെ കുറിച്ച് പരാമർശമുണ്ട്. അന്നത്തെ റോമൻ സാമ്രാജ്യത്തിൽ, വിശേഷാൽ അവരുടെ ആധിപത്യത്തിലായിരുന്ന യിസ്രായേൽ ജനതയുടെ മേൽ, രാഷ്ട്രീയ സാമ്പത്തിക, മത, മണ്ഡലങ്ങളിലെല്ലാം ഒടുവിലത്തെ വാക്ക് പറയുവാൻ കഴിയുന്നവർ. “തിബര്യോസ് സീസർ, പൊന്തിയോസ് പീലാത്തോസ്, ഹെരോദാവ്, ഫീലിപ്പോസ്, ലൂസന്യസ്, ഹന്നാവ്, കയ്യഫവ്” – ലൂക്കോസ് : 3:1-2 ആ കാലഘട്ടത്തിൽ, അവരുമായി തുലനം ചെയുമ്പോൾ പ്രായേണ അപ്രസക്തനായ

‘സഫലമീ യാത്ര…’ – (73) Read More »

‘സഫലമീ യാത്ര…’ – (72)

‘സഫലമീ യാത്ര…’ – (72) പാ. തോമസ് ഫിലിപ്പ്, വെണ്മണി മാറാത്ത സിംഹാസനം കാലാവസ്ഥ നിരീക്ഷണത്തിൽ മഴയ്ക്ക് സാധ്യത ഇരുപത് ശതമാനം മാത്രമേ ഉള്ളൂ എങ്കിൽ നാം സാധാരണ കുട കരുതാറില്ല. എന്നാൽ അത് തൊണ്ണൂറ് ശതമാനം ആയാൽ നാം കുട കരുതും. ശരാശരി ബുദ്ധിയുള്ളവൻ ആ സാധ്യത വിലയിരുത്തി തുടർചലനങ്ങൾ വിലയിരുത്തും. അപ്പോസ്തോല പ്രവർത്തികൾ 12 – ആം അദ്ധ്യായം ശ്രദ്ധിക്കുന്ന സഭ തിരിച്ചറിഞ്ഞു പത്രോസ് അപ്പോസ്തോലന്റെ വിടുതലിന്റെ സാധ്യത. യാക്കോബിനെ വാൾ കൊണ്ട് കൊന്ന

‘സഫലമീ യാത്ര…’ – (72) Read More »

‘സഫലമീ യാത്ര…’ – (71)

‘സഫലമീ യാത്ര…’ – (71) പാ. തോമസ് ഫിലിപ്പ്, വെണ്മണി അങ്ങയെ സ്നേഹിക്കുന്നു ആർട്ട് ഗാലറിയിൽ സന്ദർശിക്കുവാൻ വന്നതാണ് പ്രായം ചെന്ന ആ മനുഷ്യൻ. ചിത്രങ്ങൾ ശ്രദ്ധയോടെ നോക്കി അൽപ സമയം കഴിഞ്ഞു യേശുക്രിസ്തുവിന്റെ കാൽവരി ചിത്രീകരിക്കുന്ന ചിത്രത്തിനരികിൽ എത്തി. യേശുവിന്റെ കാൽവരി മരണത്തെ ചിത്രീകരിക്കുന്ന ആ മനോഹര ചിത്രം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ഇളക്കി മറിച്ചു. സ്വർഗ്ഗത്തിന്റെ രാജകുമാരൻ അഗതിയെ പോലെ തൻ കരങ്ങൾ രചിച്ച കരങ്ങളാൽ മരകുരിശിൽ തറയ്ക്കപ്പെട്ടു കിടക്കുന്നു. ഒഴുകുന്ന രക്തം. കണ്ടാൽ

‘സഫലമീ യാത്ര…’ – (71) Read More »

‘സഫലമീ യാത്ര…’ – (70)

‘സഫലമീ യാത്ര…’ – (70) പാ. തോമസ് ഫിലിപ്പ്, വെണ്മണി സമാധാനം ഉണ്ടാക്കുന്നവർ സാമുവേൽ ആദ്യ പുസ്തകം ഇരുപത്തഞ്ചാം അദ്ധ്യായത്തിലാണ് ശ്രദ്ധിക്കപ്പെടേണ്ട ഒരു വനിതയെ നാം കാണുന്നത്. അബീഗയിൽ. യിസ്രായേലിന്റെ ഭാവി രാജാവ് നിപതിക്കേണ്ട വലിയ അകൃത്യത്തിൽ നിന്നും വിടുവിക്കുവാനും തന്റെ കുടുംബത്തിനുണ്ടാകേണ്ട വലിയ വിപത്തിൽ നിന്നും രക്ഷിക്കുവാനും അവളുടെ നടപടികൾ ഉതകി. യഥാർത്ഥ സമാധന വ്യക്താവായി അവൾ മാറി. ശൗലിന്റെ കോപത്തിൽ നിന്നും രക്ഷ നേടുവാൻ ദാവീദ് ഗുഹകളിലും മലകളിലും അഭയം തേടുന്ന നാളുകൾ. മലഞ്ചരുവിൽ

‘സഫലമീ യാത്ര…’ – (70) Read More »

‘സഫലമീ യാത്ര…’ – (69)

‘സഫലമീ യാത്ര…’ – (69) പാ. തോമസ് ഫിലിപ്പ്, വെണ്മണി സ്തുതി, ആരാധന “ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ” സങ്കീർത്തനം : 150:6 സി. എച്. സ്പർജൻ, പ്രസംഗകരുടെ പ്രഭു, ഓരോ ദിനവും തുടങ്ങുന്നതിനെക്കുറിച്ചു പറയാറുണ്ട്. “നിങ്ങളുടെ ചിന്തകൾ സങ്കീർത്തനങ്ങളാകട്ടെ; പ്രാർത്ഥന ധൂപവർഗ്ഗമാകട്ടെ; ഓരോ നിശ്വാസവും സ്തോത്രമാകട്ടെ” ചിന്തകൾ സങ്കീർത്തനങ്ങൾ ആകട്ടെ. ആത്മീയ ചിന്തകളുടെ കലവറകളാണ് ൧൫൦ സങ്കീർത്തനങ്ങൾ. ദൈവത്തിന്റെ കീർത്തന ഗ്രന്ഥം. സ്തോത്ര സ്തുതികൾ, ദൈവത്തിന്റെ സ്വഭാവങ്ങൾ, ആശ്രയ ജീവിതത്തിന്റെ അലയൊലികൾ. ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ചുള്ള

‘സഫലമീ യാത്ര…’ – (69) Read More »

‘സഫലമീ യാത്ര…’ – (68)

‘സഫലമീ യാത്ര…’ – (68) പാ. തോമസ് ഫിലിപ്പ്, വെണ്മണി ജീവനുള്ള ദൈവം നവീകരണത്തിന്റെ ഉദയ നക്ഷത്രം എന്നറിയപ്പെടുന്ന വ്യക്തിയാണ് മാർട്ടിൻ ലൂഥർ. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മീയ നവോത്ഥാന നേതാവ്. നാലു ചുറ്റും ഉയരുന്ന എതിർപ്പുകളുടെയും കൊടുങ്കാറ്റുകളുടെയും നടുവിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തുടർച്ചയായ വലിയ എതിർപ്പുകൾ, കരുത്തനായിരുന്നു എങ്കിലും, ക്രമേണ തളരുവാൻ തുടങ്ങി. ഏറ്റവും തളർന്നിരുന്ന ദിവസങ്ങളിൽ ഒന്നിൽ, തന്റെ പ്രിയ പത്നി, ശവമടക്കുകളിൽ ധരിക്കുന്ന കറുത്ത വസ്ത്രവുമണിഞ്ഞ്‌ തന്റെ അടുക്കലെത്തി. ഉദ്വേഗത്തോടെ ആരാണ്‌ മരണമടഞ്ഞത്

‘സഫലമീ യാത്ര…’ – (68) Read More »

‘സഫലമീ യാത്ര…’ – (67)

‘സഫലമീ യാത്ര…’ – (67) പാ. തോമസ് ഫിലിപ്പ്, വെണ്മണി ദൈവത്തിൽ പ്രത്യാശ “കുവായ്‌ താഴ്വരകളിലൂടെ” എന്ന ശ്രദ്ധേയമായ ആത്മകഥ ഗ്രന്ഥമുണ്ട്. ഏണെസ്റ് ഗോർഡൻ എന്ന ഒരു സ്കോട്ലൻഡ് പട്ടാള ഓഫീസറുടെ ജീവിത അനുഭവമാണിത്. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ആളായിരുന്നു അദ്ദേഹം. അദ്ദേഹം നാസി തടവുകാരനായി ജയിലിൽ അടയ്ക്കപ്പെട്ടു. ആറടി രണ്ടിഞ്ചുകാരനായ ഈ അതികായൻ തടവറയിലെ കഠിന ജോലികളും, മാലിന്യം നിറഞ്ഞ സാഹചര്യങ്ങളും നിമിത്തം കഠിന രോഗിയായി. ഒട്ടനവധി രോഗങ്ങൾ അദ്ദേഹത്തെ കീഴ്പെടുത്തി. അൾസർ ഉൾപ്പടെ

‘സഫലമീ യാത്ര…’ – (67) Read More »

‘സഫലമീ യാത്ര…’ – (66)

‘സഫലമീ യാത്ര…’ – (66) പാ. തോമസ് ഫിലിപ്പ്, വെണ്മണി കരുത്തിന്റെ നാൾ വഴി വജ്രങ്ങൾ മനോഹരവും വിലയേറിയതുമാണ്. പക്ഷെ അവയുടെ തുടക്കം സാധാരണ കാർബണിൽ നിന്നാണ്. ഇരുണ്ടതും, കറുത്തതും, കത്തിയമരുന്നതും. വർഷങ്ങളുടെ കടന്ന് പോക്കിൽ കടുത്ത ചൂടും, പുറമെയുള്ള സമ്മർദങ്ങളും കരിക്കട്ടയെ മനോഹരമായ വജ്രമാക്കി രൂപാന്തരപ്പെടുത്തിയെടുക്കുന്നു. ആത്മീയ ബലം പ്രാപിക്കുന്നതിനുള്ള ദൈവത്തിന്റെ നാൾ വഴികളുടെ മനോഹര പ്രതിരൂപമായി കാണുക. കറകളും, മാലിന്യങ്ങളും, നിറഞ്ഞ നമ്മെ, ദൈവത്തിന്റെ പദ്ധതികളിലൂടെ അവിടുത്തെ ബലം പകരുന്നതിലൂടെ മനോഹരവും ബലവത്തുമായ രത്നങ്ങളായി

‘സഫലമീ യാത്ര…’ – (66) Read More »

error: Content is protected !!