Friday Fasting

‘സഫലമീ യാത്ര…’ – (65)

‘സഫലമീ യാത്ര…’ – (65) പാ. തോമസ് ഫിലിപ്പ്, വെണ്മണി സന്തോഷത്തിന്റെ അളവ് ലോകപ്രസിദ്ധമായ ‘ടൈം’ മാസിക, അമേരിക്കയിലെ വ്യവസായ പ്രമുഖർ, തൊഴിൽ മേഖല നേതാക്കൾ, യൂണിവേഴ്സിറ്റി അദ്ധ്യാപകർ, തുടങ്ങി നാനാ തുറകളിലെ പ്രമുഖരെ വിളിച്ചു ചേർത്ത് ഒരു ഡിബേറ്റ് നടത്തുകയുണ്ടായി. അമേരിക്കൻ ഭരണഘടനയിൽ “സന്തോഷം കൈവശമാക്കുക” (The pursuit of happiness) എന്ന വാക്കായിരുന്നു ചിന്താവിഷയം. ഭരണഘടന ശിൽപികൾ എന്താണ് അതിൽ നിന്നും പ്രതീക്ഷിക്കുന്നത്, എന്നതായിരുന്നു ആലോചനകളിൽ വന്നത്. ജീവിത സാഹചര്യങ്ങളിലെ മികവും, വേതനങ്ങൾ ജീവിത […]

‘സഫലമീ യാത്ര…’ – (65) Read More »

‘സഫലമീ യാത്ര…’ – (64)

‘സഫലമീ യാത്ര…’ – (64) പാ. തോമസ് ഫിലിപ്പ്, വെണ്മണി യേശുവിന്റെ സ്നേഹം റഷ്യൻ സാഹിത്യകാരൻ ദയ്സ്‌കോവിസ്കിയുടെ പ്രസിദ്ധമായ ആഖ്യാനമാണ് കാരമ സോവ് സഹോദരന്മാർ. ഇവാനും, അലോഷ്യയുമാണ് സഹോദരന്മാർ. ദൈവ നിഷേധിയായിരുന്നു ഇവാൻ; അലോഷ്യ ക്രിസ്തുവിന്റെ അടിയുറച്ച ശിഷ്യനും. ഇരുവരും ഒരു കഫേയിൽ വച്ച് നാളുകൾക്ക് ശേഷം കണ്ടു മുട്ടുന്നു. അലോഷ്യയുടെ ക്രിസ്തുവിശ്വാസത്തെ ഹനിക്കുവാൻ ഇവാൻ താൻ രചിച്ച ക്രിസ്തുവിനെ അപഹാസ്യമാക്കിയ ഒരു നീണ്ട കാവ്യം ഉറക്കെ വായിച്ചു. മഹാന്യായാധിപന്റെ മുൻപിൽ യേശു വിസ്താരത്തിനായി നിൽക്കുന്നു. സ്വതന്ത്രമായി

‘സഫലമീ യാത്ര…’ – (64) Read More »

‘സഫലമീ യാത്ര…’ – (63)

‘സഫലമീ യാത്ര…’ – (63) പാ. തോമസ് ഫിലിപ്പ്, വെണ്മണി കാറ്റും കൊടുങ്കാറ്റും വലിയ ഒരു ഭൂകമ്പത്തിന് ശേഷം ബാധിത പ്രദേശത്തെ ഒരു കലാലയത്തിൽ ഇടവേള സമയം കളിസ്ഥലത്തു നിൽക്കുന്ന വിദ്യാർത്ഥിയെ അത്ഭുതത്തോടെ പ്രധാന അദ്ധ്യാപകർ ശ്രദ്ധിച്ചു. അവൻ ഒറ്റയ്ക്ക് മാറി നിന്ന് വട്ടം തിരിയുകയും, പ്രത്യേക നിലയിൽ ശരീരം ചലിപ്പിക്കുകയും ചെയ്യുന്നു. എന്തെങ്കിലും പ്രശ്ങ്ങളുണ്ടോ, എന്ന അന്വേഷണത്തിന് അവന്റെ മറുപടി വിചിത്രമായിരുന്നു. എങ്കിലും, തൊട്ട് മുൻപ് നടന്ന ഭൂകമ്പത്തിന്റെ വെളിച്ചത്തിൽ വെളിച്ചത്തിൽ അപ്രസക്തമല്ലായിരുന്നു അവന്റെ പ്രതികരണം.

‘സഫലമീ യാത്ര…’ – (63) Read More »

‘സഫലമീ യാത്ര…’ – (62)

‘സഫലമീ യാത്ര…’ – (62) പാ. തോമസ് ഫിലിപ്പ്, വെണ്മണി പൊന്നിലും പ്രിയം തിരുവെഴുത്തുകളുടെ മഹത്വം നിറഞ്ഞു നില്ക്കുന്ന 119 – ആം സങ്കീർത്തനത്തിലെ വേദഭാഗമാണ്, വാക്യം 127 – “അത് കൊണ്ട് നിന്റെ കല്പനകൾ എനിക്ക് പൊന്നിലും, തങ്കത്തിലും അധികം പ്രിയമാകുന്നു” വേദപുസ്തകം ലോകത്തിന് നൽകുന്ന ശുശ്രുഷയിൽ മുന്നണി ശുശ്രുഷയിൽ വ്യാപൃതരായ സമൂഹമാണ് “ഗിദെയോൻസ്.” പഴയ സോവിയറ്റ് യൂണിയനിൽ ഒരു വർഷത്തിൽ താഴെ ശുശ്രുഷ ചെയ്യുവാൻ അവർക്ക് അവസരം ലഭിച്ചു. റഷ്യൻ ഭാഷയിൽ വചനം വിതരണം

‘സഫലമീ യാത്ര…’ – (62) Read More »

‘സഫലമീ യാത്ര…’ – (61)

‘സഫലമീ യാത്ര…’ – (61) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഭാരങ്ങളുടെ ബലം കഴിഞ്ഞ നൂറ്റാണ്ടിൽ ഡിസ്കസ് ത്രോ, മത്സരങ്ങളിൽ തുടർമാനം ജേതാവായിരുന്ന ഒരു സ്കോട്ട്ലാൻഡ് സ്വദേശി. ജോൺ എൽഡ്രെസങ് എന്ന എഴുത്തുകാരൻ ആ ജയാളിയെ കുറിച്ചും അദ്ദേഹത്തിന്റെ വിജയരഹസ്യം എഴുതിയിട്ടുണ്ട്. അദ്ദേഹം തനിക്ക് ലഭിച്ച അറിവുകൾ അനുസരിച്ചു ഉരുക്ക് കൊണ്ട് സ്വയം ഡിസ്കസ് ഉണ്ടാക്കി. അദ്ദേഹം അറിയാത്ത ഒരു രഹസ്യം ഉണ്ടായിരുന്നു. മത്സരങ്ങളിലെ ഔദ്യാഗിക ഡിസ്കസ് ഉരുക്ക് കൊണ്ടല്ല, തടി കൊണ്ടായിരുന്നു നിർമ്മിച്ചിരുന്നത്. പുറമെ ഇരുമ്പ്

‘സഫലമീ യാത്ര…’ – (61) Read More »

‘സഫലമീ യാത്ര…’ – (60)

‘സഫലമീ യാത്ര…’ – (60) പാ. തോമസ് ഫിലിപ്പ്, വെണ്മണി നന്മയുടെ ഔഷധം അല്പം മനോനില തെറ്റിയോ എന്ന് തോന്നുന്ന ഒരു വൃദ്ധനെ കുറിച്ച് ഒരു കഥയുണ്ട്. എവിടെയും, എപ്പോഴും, അയാളുടെ കരങ്ങളിൽ ഒരു ചെറിയ കുപ്പി എണ്ണയുണ്ടാകും. തുറക്കുവാൻ ബുദ്ധിമുട്ടുള്ള കവാടങ്ങളിലും, ഇരുമ്പ് വാതിലുകളിലും, ആ കുപ്പിയിൽ നിന്നും എണ്ണ പകർന്ന് അവയെല്ലാം ബുദ്ധിമുട്ടില്ലാതെ തുറക്കുവാൻ ഉതകുന്ന രീതിയിൽ ആക്കും. ഈ വേല നിമിത്തം പിന്നാലെ വരുന്നവർക്ക് കവാടം കടക്കുവാനുള്ള വേല ലഖുവായി മാറും. ഒരു

‘സഫലമീ യാത്ര…’ – (60) Read More »

‘സഫലമീ യാത്ര…’ – (59)

‘സഫലമീ യാത്ര…’ – (59) പാ. തോമസ് ഫിലിപ്പ്, വെണ്മണി നന്ദിയുള്ളവരായി ഫാനി ക്രോസ്ബി – ആയിരത്തിലേറെ മനോഹരമായ ക്രിസ്തീയ കീർത്തനങ്ങൾ രചിപ്പാൻ കൃപ ലഭിച്ച വനിതയായിരുന്നു. ആറ് ആഴ്ച പ്രായമുള്ളപ്പോൾ ഫാനി പൂർണ്ണമായും കാഴ്ച നഷ്ട്ടപെട്ട അന്ധയായി മാറി. ജീവിതത്തിൽ ആരെയും നിരാശപ്പെടുത്തുന്ന അവസ്ഥ. ജീവിതത്തിന്റെ പ്രതികൂലങ്ങളെ നാം എങ്ങനെ നേരിടുന്നു എന്നത് നമ്മുടെ സകല ഭാഗധേയങ്ങളെയും നിർണ്ണയിക്കുവാൻ ശക്തമാണ്. നമുക്ക് തന്നെ നിയന്ത്രിക്കുവാൻ കഴിയാത്ത സാഹചര്യങ്ങളിൽ, കർത്താവിൽ സന്തോഷിക്കുവാൻ കഴിയുക പ്രയോഗികമാക്കുന്നവരുടെ എണ്ണം ചുരുക്കമാണ്.

‘സഫലമീ യാത്ര…’ – (59) Read More »

‘സഫലമീ യാത്ര…’ – (58)

‘സഫലമീ യാത്ര…’ – (58) പാ. തോമസ് ഫിലിപ്പ്, വെണ്മണി ദൈവം നല്ലവൻ എപ്പോഴും സഭാ പിതാക്കന്മാരിൽ പ്രാതകാല സ്മരണീയനാണ് സ്മുർന്നയിലെ ബിഷപ്പായിരുന്നു പോളികാർപ്പ്. AD. 69-155 കാലം ജീവിച്ചിരുന്ന ഈ ക്രിസ്തു ഭക്തൻ യോഹന്നാൻ അപ്പോസ്തോലന്റെ ശിഷ്യനായിരുന്നു. സുവിശേഷ സാക്ഷ്യത്താൽ തടവറയിലായ പോളികാർപ്പിനോട്, യേശുക്രിസ്തുവിനെ തള്ളിപ്പറകയും ഉപേക്ഷിക്കുകയും ചെയ്താൽ, സ്വാതന്ത്രനാക്കാം എന്ന് റോമൻ സാമ്രാജ്യ അധികാരികൾ പറഞ്ഞു. അദ്ദേഹത്തിന്റെ ഉറച്ച മറുപടി ശ്രദ്ധിക്കുക : 86 സംവത്സരങ്ങളായി ഞാൻ യേശുവിനെ സ്നേഹിക്കുന്നു, ആരാധിക്കുന്നു, സേവിക്കുന്നു. ഈ

‘സഫലമീ യാത്ര…’ – (58) Read More »

‘സഫലമീ യാത്ര…’ – (57)

‘സഫലമീ യാത്ര…’ – (57) പാ. തോമസ് ഫിലിപ്പ്, വെണ്മണി  വീണ്ടു വിചാരം ജി.പി.എസ് സംവിധാനം ഇന്ന് സർവ്വസാധാരണമായിട്ടുണ്ട്. ഏറെക്കുറെ കൃത്യമായ ദിശയിലേക്ക് അത് യാത്രക്കാരനെ നയിക്കും. എടുക്കേണ്ട വഴികളും, തിരിവുകളും സ്‌ക്രീനിൽ തെളിയുന്നു. ബോധപൂർവ്വമോ അല്ലാതെയോ പാതകൾ മാറുമ്പോൾ നാം കേൾക്കാറുള്ള പരിചിതമായ ശബ്ദമുണ്ട് ; “റീ കാൽകുലേറ്റിങ്” പുതിയ കണക്കു കൂട്ടലുകൾ ആരംഭിക്കുന്നു. ശരിയായ വഴിയിലേക്ക് ഉപകരണം നമ്മെ പിന്നീട് നയിക്കുന്നു. തെറ്റ് പറ്റികൂടാത്ത ഒരു ദിശാസഹായി മാത്രമാണുള്ളത് – വിശുദ്ധ വേദപുസ്തകം. എല്ലാ

‘സഫലമീ യാത്ര…’ – (57) Read More »

‘സഫലമീ യാത്ര…’ – (56)

‘സഫലമീ യാത്ര…’ – (56) പാ. തോമസ് ഫിലിപ്പ്, വെണ്മണി രാജാവിന്റെ നിറം തായ്‌ലൻഡ് രാജ്യം ഇന്നും രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലാണ്. തായ് രാജാക്കന്മാരുടെ പ്രിയപെട്ട നിറം മഞ്ഞയാണ്. രാജകീയ നിറം. രാജാക്കന്മാരോടുള്ള പ്രതിബദ്ധതയുടെ സൂചകമായി അവിടെയുള്ള ജനങ്ങൾ എല്ലാ തിങ്കളാഴ്‌ചയും തിളങ്ങുന്ന മഞ്ഞ നിറമുള്ള ഷർട്ടുകളാണ് ധരിക്കുന്നത്. തങ്ങൾക്ക് വേണ്ടി ജീവൻ നൽകി ദൈവമക്കളാക്കിയ രാജാധി രാജാവും, കർത്താവുമായ യേശുക്രിസ്തുവിനോടുള്ള കൃതജ്ഞതയും പ്രതിബദ്ധതയും സൂചിപ്പിക്കുന്നതിനായി നാമും രാജാവിന്റെ പ്രിയ നിറം ധരിക്കുന്നവരാകേണം. നമ്മുടെ രാജാവിനോടുള്ള പ്രതിബദ്ധത

‘സഫലമീ യാത്ര…’ – (56) Read More »

error: Content is protected !!