Friday Fasting

‘സഫലമീ യാത്ര…’ – (51)

‘സഫലമീ യാത്ര…’ – (51) പാ. തോമസ് ഫിലിപ്പ്, വെണ്മണി ലാക്കിലേക്ക് 2004 ഒളിംപിക്സിൽ ലോകം അമ്പരന്ന കൃത്യതയോടെ റൈഫിൾ ഷൂട്ടിങ്ങിൽ സുവർണ്ണ മെഡൽ ജേതാവായ വ്യക്തിയാണ് മാറ്റ് എമ്മോൻസ്.അടുത്ത്, ഏതൻസിൽ നടന്ന ഒളിംപിക്സിൽ സുവർണ്ണ മെഡൽ നേട്ടത്തിനായി അദ്ദേഹം ഷൂട്ടിംഗ് വേദിയിലെത്തി. വളരെ വ്യക്തമായ മുന്നേറ്റങ്ങൾതനിക്കുണ്ടായി. അവസാന റൗണ്ടിൽ കൃത്യമായ ലക്ഷ്യത്തിനും മെഡലിനുമായി ശ്രദ്ധാപൂർവം ശ്രമിച്ചു. പക്ഷെ സങ്കടകരമായത് ഭവിച്ചു.ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചെങ്കിലും, ലക്ഷ്യത്തിൽ എത്തിയെങ്കിലും തെറ്റായ ലക്ഷ്യത്തിലേക്കാണ് നിറയൊഴിച്ചത്. അനന്തരഫലം ഒന്നാംസ്ഥാനത്തിന് പകരം എട്ടാം സ്ഥാനമാണ് […]

‘സഫലമീ യാത്ര…’ – (51) Read More »

‘സഫലമീ യാത്ര…’ – (50)

‘സഫലമീ യാത്ര…’ – (50) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഇന്ന് ജീവിത വിജയത്തിനും, പ്രചോദനത്തിനുമായി ഒട്ടേറെ കോൺഫറൻസുകളും, സെമിനാറുകളും ഇന്ന് നടന്ന് വരുന്നു. അതിന് വേണ്ടി സമയവും,ധനവും ചിലവിടുവാൻ മടിക്കുന്നില്ല. പക്ഷെ ഒരുപാട് തത്വശാസ്ത്രങ്ങളൊന്നുമില്ലാതെ നടന്ന ഒരു കൂട്ടായ്മയിൽ വിജയത്തിനുതകുന്നപ്രബോധനപരമായ ഒരു ശുശ്രുഷകന്റെ വാക്കുകൾക്ക് ചെവി കൊടുക്കുക. ജീവിത വിജയങ്ങൾക്ക് ഏറ്റവും നല്ല തത്വങ്ങളിൽ വലിയതൊന്ന്, “ഇപ്പോൾ തന്നെ, ഇന്ന് തന്നെ ചെയ്യുക” (Do it now) നാളകളിലേക്ക് മാറ്റി വയ്ക്കാതെ ഇന്ന് ചെയേണ്ടത് ഇന്ന്

‘സഫലമീ യാത്ര…’ – (50) Read More »

‘സഫലമീ യാത്ര…’ – (49)

‘സഫലമീ യാത്ര…’ – (49) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഹൃദയത്തിൽ വാഴേണ്ട വചനം ഭാരതത്തിലും, തെക്കേ ആഫ്രിക്കയിലും, ദീർഘ വർഷങ്ങൾ ഒരു മിഷനറിയും, യഹോവ ഭക്തനുമായിരുന്ന ചാൾസ് ഹേവാർഡ് എന്ന വ്യക്തിയുടെ ജീവിതത്തിലെ അന്ത്യ നാളുകൾ വളരെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ മക്കൾ അതേക്കുറിച്ചു രേഖപ്പെടുത്തിയ വാക്കുകൾ, തങ്ങളുടെ പിതാവ് തങ്ങൾക്ക് നൽകിയ ഏറ്റവും വലിയ അവകാശം എന്നതിനെ “ചാൾസ് ലിസ്റ്റ്” എന്നാണ് അവരതിനെ വിളിച്ചിരുന്നത്. ചാൾസ് ലിസ്റ്റ് : – 73 ആം വയസ്സ് മുതൽ

‘സഫലമീ യാത്ര…’ – (49) Read More »

‘സഫലമീ യാത്ര…’ – (48)

‘സഫലമീ യാത്ര…’ – (48) പാ. തോമസ് ഫിലിപ്പ്, വെണ്മണി അനുസരണത്തിന്റെ ഭൂപടം ചന്ദ്രനിൽ കാലൂന്നിയ ആദ്യ വ്യക്തികളിൽ ഒരാളായ നീൽ ആംസ്ട്രോങ്ങിന്റെ ജീവിത കഥകൾ രേഖപ്പെടുത്തിയ ഗ്രന്ഥമാണ് “ദ ഫസ്റ്റ് മേൻ” ഗ്രന്ഥകാരൻ ജെയിംസ് ഹാൻസൺ, നീലിന്റെ യാത്രാ വഴികളെ കുറിച് എഴുതിയ ഒരു ഭാഗമുണ്ട്. ടെക്സസിലെ ഹ്യുസ്റ്റർ (നാസ സെന്റർ), അവിടെ നിന്നും ഫ്ലോറിഡയിലെ കേപ്പ് കാർണിവൽ (വിക്ഷേപണ കേന്ദ്രം), അവിടെ നിന്നും ചന്ദ്രനിലേക്ക്, തിരികെ പസഫിക് സമുദ്രത്തിലേക്ക്, പിന്നീട് ഹവായ്. എത്ര വ്യത്യസ്തമായി

‘സഫലമീ യാത്ര…’ – (48) Read More »

‘സഫലമീ യാത്ര…’ – (47)

‘സഫലമീ യാത്ര…’ – (47) പാ. തോമസ് ഫിലിപ്പ്, വെണ്മണി മറക്കപെടുന്നവർ അമേരിക്കൻ പ്രസിഡന്റുമാരുടെ കല്ലിൽ വിരചിച്ച പ്രതിമകൾ നിൽക്കുന്ന ഇടമാണ് മൌണ്ട് റഷ്മോർ എന്നറിയപ്പെടുന്നമലനിരകൾ. മലഞ്ചരുവിലെ ഒരു ഭാഗത്തെ പാറക്കൂട്ടങ്ങളുടെ ഇടയിലാണ് അതിശയിപ്പിക്കുന്ന അതികായകമായ ഈകൊത്തുപണികൾ. ഡോയൻ റോബിൻസൺ എന്ന ചരിത്ര പണ്ഡിതന്റെ താലന്തുകളും ആശയങ്ങളുമായിരുന്നു ഈ മികവുറ്റ കരിങ്കൽശില്പങ്ങൾക്ക് പിന്നിൽ. ഈ ശില്പങ്ങൾ ആയിരങ്ങളെ ഇന്നും അതിശയിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്നു.എന്നാൽ റോബിൻസൺ ആരുമറിയാതെ വിസ്മൃതിയിലേക്ക് തഴയപ്പെട്ടു. പലർക്കും, ആ കാഴ്ചകൾ ആകർഷിക്കപ്പെടുന്നമിക്കവാറും എല്ലാവർക്കും ആ

‘സഫലമീ യാത്ര…’ – (47) Read More »

‘സഫലമീ യാത്ര…’ – (46)

‘സഫലമീ യാത്ര…’ – (46) പാ. തോമസ് ഫിലിപ്പ്, വെണ്മണി തെറ്റാത്ത ഉപദേഷ്ട്ടാവ് ” … ഇനി നിന്റെ ഉപദേഷ്ട്ടാവ് മറഞ്ഞിരിക്കയില്ല; ഇനി നിന്റെ കണ്ണ് നിന്റെ ഉപദേഷ്ട്ടാവിനെ കണ്ട് കൊണ്ടിരിക്കും. നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ, വഴി ഇതാകുന്നു, ഇതിലെ നടന്ന് കൊൾവിൻ എന്നൊരു വാക്ക് പിറകിൽ നിന്ന് കേൾക്കും”, യെശയ്യാവ്‌ : 30:20,21 വ്യോമയാന പാതകളെ ഗ്രഹിപ്പിക്കുന്ന ശക്തമായ സംവിധാനങ്ങളുണ്ട്. വി. ഒ. ആർ. എന്ന് അറിയപ്പെടുന്ന ശക്തമായ നിയത്രണ ഉപകരണങ്ങൾ. അവയുടെ സഹായമാണ്

‘സഫലമീ യാത്ര…’ – (46) Read More »

‘സഫലമീ യാത്ര…’ – (45)

‘സഫലമീ യാത്ര…’ – (45) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഇഷ്ടത്തിന്റെ പരിജ്ഞാനം ധർമ്മ ശാസ്ത്രത്തിൽ നിപുണനായ ഒരു വ്യക്തിയുടെ ജീവിതത്തെ പറ്റി വായിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഒരു സർവകലാശാലയിൽ പ്രധാന ചുമതലകൾ വഹിക്കുകയും, പ്രധാനപ്പെട്ട അനേക കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉപദേശകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട പല നിയമപ്രശ്നങ്ങൾക്കും, ധാർമ്മിക പ്രതിസന്ധികളിലും ഉന്നത സ്ഥാപനങ്ങൾ ഉപദേശങ്ങൾക്കായി അദ്ദേഹത്തെ സമീപിക്കാറുണ്ട്. അന്തർദേശീയ പ്രാധാന്യമുള്ള പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ ജ്ഞാനം പ്രയോജകീഭവിച്ചിട്ടുണ്ട്. പക്ഷെ സ്വകാര്യ ജീവിതത്തിൽ പ്രത്യേകിച്ചും ധാർമികതയിൽ അദ്ദേഹം

‘സഫലമീ യാത്ര…’ – (45) Read More »

‘സഫലമീ യാത്ര…’ – (44)

‘സഫലമീ യാത്ര…’ – (44) പാ. തോമസ് ഫിലിപ്പ്, വെണ്മണി ദൈവശക്തിയിൽ അമരുക ലോകത്തിലെ അത്ഭുത കാഴ്ചകളിൽ ഒന്നാണ് അമേരിക്കയിലെ നയാഗ്ര വെള്ള ചാട്ടം. കണ്ടവരിൽ മിക്കവരും അവർ കണ്ടതിൽ വച്ചേറ്റവും മികച്ച അത്ഭുതമായി അതിനെ കരുതുന്നു. ആറ് ദശലക്ഷം ക്യൂബിക്കടി ജലം പതിക്കുന്നതിന്റെ ആരവം കാതുകളിൽ മുഴങ്ങും എന്നാൽ, ജലം താഴേക്ക് പതിക്കും മുന്നമേ പകുതിയോളം വരുന്ന ജലപ്രവാഹം നാല് വലിയ ട്ടണ്ണലുകളിലൂടെ തിരിച്ചു വിടുന്ന വലിയ ക്രമീകരണമുണ്ട്. വലിയ ടര്ബണുകളിലൂടെ ഇവ കടത്തി വിട്ട്

‘സഫലമീ യാത്ര…’ – (44) Read More »

‘സഫലമീ യാത്ര…’ – (43)

‘സഫലമീ യാത്ര…’ – (43) പാ. തോമസ് ഫിലിപ്പ്, വെണ്മണി കർത്താവ് അറിയുന്നു യോഹന്നാൻ ആറാമദ്ധ്യായം. പ്രാരംഭ വാക്യങ്ങളിൽ അഞ്ചപ്പവും, രണ്ട് ചെറുമീനും ആയിരങ്ങൾക്ക് തൃപ്തിയാകും വിധം വർധിക്കുന്ന അത്ഭുത ചരിത്രമാണ്. ആയിരങ്ങളെ കണ്ട് യേശു മനസ്സലിഞ്ഞു. അവർ വിശപ്പ് കൊണ്ട് ക്ഷീണിതരായിരുന്നു. പ്രായോഗിക ജ്ഞാനിയായിരുന്ന ശിഷ്യൻ ഫിലിപ്പോസ് കണക്ക് കൂട്ടലുകൾക്കൊടുവിൽ ജനത്തെ പറഞ്ഞയക്കുവാൻ ആയിരുന്നു കണ്ടെത്തിയ പ്രതിവിധി. സുവിശേഷകൻ ഈ അഭിപ്രായ പ്രകടനങ്ങളുടെ നടുവിൽ, “താൻ എന്ത് ചെയുവാൻ പോകുന്നു എന്ന് താൻ അറിഞ്ഞിരുന്നു” എന്നാണ്

‘സഫലമീ യാത്ര…’ – (43) Read More »

‘സഫലമീ യാത്ര…’ – (42)

‘സഫലമീ യാത്ര…’ – (42) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഉപയോഗ പാത്രങ്ങൾ ജെന്നിഫർ ഗ്രിഫിത് പ്രസിദ്ധയായ ഒരു വനിതയായിരുന്നില്ല. പക്ഷെ പ്രയോജനപ്പെടുന്ന, കർത്താവിനാൽ ഉപയോഗിക്കപ്പെടുന്ന ഒരു മാനപാത്രമായി അവൾ മാറി. ഒരു മാധ്യമത്തിൽ മനസ്സിലാക്കിയ ഒരു പഠനമായിരുന്നു ആ ചെറു ജീവിതത്തെ മാറ്റി മറിച്ചത്. സ്ത്രീകളുടെ മദ്ധ്യേ കുതിച്ചുയരുന്ന വിഷാദരോഗം, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം ഇവയെക്കുറിച്ചുള്ള ഭയാനകമായ ഒരു റിപ്പോർട്ടായിരുന്നു അത്. തനിക്ക് ഇതിൽ എന്ത് ചെയുവാൻ കഴിയും കർത്താവേ, എന്നവൾ നിരന്തരം പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

‘സഫലമീ യാത്ര…’ – (42) Read More »

error: Content is protected !!