Friday Fasting

‘സഫലമീ യാത്ര…’ ( 03 )

‘സഫലമീ യാത്ര…’ ( 03 ) പാ. തോമസ് ഫിലിപ്പ് , വെന്മണി എന്റെ രാജകുമാരൻ       ഇതൊരു കുടുംബ വിചാരമാണ്. ഏകദേശം പത്തു വര്ഷങ്ങള്ക്കു മുൻപ്, 2006 സെപ്റ്റംബറിൽ ലോകത്തിലെ സാഹസിക പ്രേമികളെ പ്രത്യേകിച്ചും പ്രേക്ഷകരെ വേദനിപ്പിച്ച ഒരു വാർത്ത, ‘ആനിമൽ പ്ലാനറ്റ്’ എന്ന അന്താരാഷ്ട്ര ടിവി ചാനൽ പുറത്തു കൊണ്ടു വന്നു. പ്രശസ്ത ‘മുതല  വേട്ടക്കാരൻ’, സ്റ്റീവ്  ഇർവിൻ ഒരു സാഹസിക യാത്രയിൽ  മൃത്യുവിന്  ഇരയായി. ജീവിതത്തോടുള്ള, ദൈവത്തിന്റെ സൃഷ്ടികളോടുള്ള സ്റ്റീവിന്റെ അതുല്യ സാഹസിക […]

‘സഫലമീ യാത്ര…’ ( 03 ) Read More »

‘സഫലമീ യാത്ര…’ (02)

‘സഫലമീ യാത്ര…’ ( 2 ) പാ. തോമസ് ഫിലിപ്പ് , വെന്മണി ഉടഞ്ഞ യാനങ്ങൾ      സിസിലി ദ്വീപുകളിൽ തകർന്നു പോയ ഒരു കപ്പലിന്റെ ദുരന്തം ശ്രദ്ദേയമാണ്. കടൽ  ശാന്തമായിരുന്നു. കാറ്റുകൾ മന്ദമായിരുന്നു. സാധാരണ അപകടങ്ങൾക്കു സാധ്യതയിലായിരുന്നു സാഗരം. എന്നാൽ ആരും ശ്രദ്ധിക്കാതിരുന്ന ഒരു അന്തർ തരംഗം വളരെ പതിയെ കപ്പൽ പാതയിൽ നിന്നും പതിയെ പതിയെ കപ്പലിനെ വലിച്ചു നീക്കികൊണ്ടിരുന്നു. ക്യാപ്റ്റനും കപ്പൽ നിയന്ത്രിക്കുന്നവരും അറിഞ്ഞു തുടങ്ങിയപ്പോഴേക്കും ദുരന്ത ഭൂമിയിലേക്ക് ആ യാനം എത്തി

‘സഫലമീ യാത്ര…’ (02) Read More »

‘സഫലമീ യാത്ര…’ (01)

‘സഫലമീ യാത്ര…’ ( 1 ) പാ. തോമസ് ഫിലിപ്പ് , വെന്മണി മഹാപദ്ധതിയിൽ  കൂട്ടാളികൾ         ലണ്ടൻ നഗരത്തിൽ നാശം വിതച്ച അഗ്നിബാധയ്ക്ക് ശേഷം നഗരം പുനഃനിർമിച്ച മഹാശില്പി ആയിരുന്നു സർ. ക്രിസ്റ്റഫർ റെൻ. പുനഃനിർമ്മാണ കാലം പുതുക്കിപ്പണിയുന്ന ഒരു ദേവാലയം സന്ദർശിക്കുവാൻ അദ്ദേഹം എത്തി. ‘നിങ്ങൾ എന്ത് ചെയുന്നു ?’, എന്ന് പലരോടും ചോദിച്ചു. ശില്പിയെ തിരിച്ചറിയാതെ പലരും ദേഷ്യത്തോടെ പ്രതികരിച്ചു. “കല്ല് ചുമക്കുന്നു…”, വേറൊരാൾ “സിമെന്റ് കുഴക്കുന്നു…”, വേറിട്ട സ്വരത്തിൽ ഒരുവൻ പറഞ്ഞു,

‘സഫലമീ യാത്ര…’ (01) Read More »

error: Content is protected !!