Friday Fasting

‘സഫലമീ യാത്ര…’ – (11)

‘സഫലമീ യാത്ര…’ – (11) പാ. തോമസ് ഫിലിപ്പ്, വെണ്മണി ദൂതന്മാരും അതിലേക്കു നോക്കുന്നു മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നവരെ ശ്രദ്ധിക്കുക. റോമൻ കൊലോസ്യങ്ങൾ, കോലാലംപുരിലെപെട്രോണാസ് ടൗവറുകൾ, അരിസോണയിലെ ഗ്രാൻഡ് കാന്യൻ – തലകൾ ഉയർത്തി പിടിച്ചാണ് ആളുകൾ അവവീക്ഷിക്കുന്നത്. അത്തരം ഒന്ന്, ഒരു പക്ഷെ അതിനേക്കാളും ഉദ്ദെഗത്തോടെ സ്വർഗത്തിൽ സംഭവിക്കുന്ന ഒരു വിഷയത്തെ കുറിച്ച് പത്രോസ്അപ്പോസ്തോലൻ എഴുതിയിട്ടുണ്ട് (1 പത്രോസ് : 1 : 12) അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞു നോക്കുവാൻആഗ്രഹിക്കുന്നു. ‘നോക്കുക എന്ന വാക്കിന് […]

‘സഫലമീ യാത്ര…’ – (11) Read More »

‘സഫലമീ യാത്ര…’ – (10)

‘സഫലമീ യാത്ര…’ – (10) പാ. തോമസ് ഫിലിപ്പ്, വെണ്മണി ആരും ചെറുതല്ല അമേരിക്കയിലെ ഫിലാഡൽഫിയ നഗരത്തിലെ ഒരു ലക്ഷത്തിലധികം ചെറുജീവികളുള്ള കാഴ്ച ബംഗ്ലാവുണ്ട്. ആയിരങ്ങളാണ് അവിടെ സന്ദർശകരായി എത്തുന്നത്. പത്തു ലക്ഷത്തിൽ കുറയാത്ത പ്രാണിശേഖരം അവിടെയുണ്ട് എന്നാണ് നടത്തിപ്പുകാരുടെ അവകാശവാദം. എല്ലാം കാണികൾക്കായി തുറന്നിട്ടില്ലെന്നു ചുരുക്കം. സദൃശ്യവാക്യങ്ങൾ മുപ്പതാം അധ്യായത്തിൽ, അശൂർ എന്ന വിജ്ഞാനിയുടെ വാക്കുകൾ നമുക്കു കേൾക്കാം. പ്രദർശനമായി ചില ജീവികളെ വിജ്ഞാനി വെളിപ്പെടുത്തുന്നു. ചെറുതെങ്കിലും ബുദ്ധിയുള്ളതു എന്നാണ് അവയെകുറിച്ചു എഴുതിയിരിക്കുന്നത്. ഉറുമ്പിനെ നോക്കുക.

‘സഫലമീ യാത്ര…’ – (10) Read More »

‘സഫലമീ യാത്ര…’ – (09)

‘സഫലമീ യാത്ര…’ – (09) പാ. തോമസ് ഫിലിപ്പ്, വെണ്മണി പുതുക്കം ദിനം തോറും   1957 ജൂൺ മാസത്തിൽ പുതിയ ഒരു കാർ വലിയ ഒരു കുഴിയിൽ മൂടി. സംഭവം നടന്നത് അമേരിക്കയിലെ ടൂൾസ്‌ നഗരത്തിൽ. 50 വര്ഷങ്ങള്ക്കു ശേഷം, 2007ൽ വാഹനം പുറത്തെടുത്തു. അമ്പതു വര്ഷങ്ങളിലെ നിഷ്ക്രിയത ഈ വാഹനത്തിൽ എന്ത് പ്രതിപ്രവർത്തനങ്ങൾ ഉളവാക്കി എന്നതിനെ കുറിച്ച് പത്ര മാസിക ‘ടൂൾസ്‌ വേൾഡ്’ എന്ന പ്രാദേശിക മാധ്യമത്തിൽ രേഖപ്പെടുത്തി.      ഗർത്തത്തിൽ നടന്ന

‘സഫലമീ യാത്ര…’ – (09) Read More »

സഫലമീ യാത്ര…(08)

സഫലമീ യാത്ര…(08) പാ. തോമസ് ഫിലിപ്പ്, വെണ്മണി ആകുലങ്ങളിൽ             ആകുല ചിന്തകൾ അരുത് എന്നത് തന്നെയാണ് ക്രിസ്തു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത്. പക്ഷേ നാളെകളുടെ അനിഷ്‌ചിതത്വങ്ങളുടെ മുന്നിൽ അതെല്ലാം നാം മറക്കുന്നു. ചുറ്റുപാടുകൾ നമ്മെ ഭയപ്പെടുത്തുന്നു.             കാലഘട്ടത്തിന്റെ നൊമ്പരങ്ങൾ, പ്രതിസന്ധികൾ അതൊക്കെ പലപ്പോഴും നമ്മിൽ വലിയ ഉൽഘണ്ഠകൾ ഉളവാക്കുന്നു. രാത്രിയിലെ ഉറക്കം അവ കെടുത്തുന്നു.             തലമുറകളെ കുറിച്ചും, അവരുടെ ഭാവിയെക്കുറിച്ചും നാം ആകുലരാകുന്നു. ഔദ്യോദിക കൃത്യങ്ങളിലും ഭാരങ്ങൾ വേട്ടയാടുന്നു. അറിയാത്ത നാളെകൾ നമ്മെ

സഫലമീ യാത്ര…(08) Read More »

‘സഫലമീ യാത്ര…’ – (07)

‘സഫലമീ യാത്ര…’ – (07) പാ. തോമസ് ഫിലിപ്പ്, വെണ്മണി കുറുതാകാത്ത കരങ്ങൾ              യൂറോപ്പിലെ ഒരു ആർട് ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ചിത്രം. ആദ്യ കാഴ്ച്ചയിൽ കാണുന്നവരെ കുഴക്കുന്ന ഒന്നാണ്. വിജനവും, ശൂന്യവുമായ മരുപ്രദേശത്തു കൂടെ, ഭയ സംഭ്രമങ്ങൾ മുഖത്ത് നിഴലിച്ചു കാണുന്ന ഒരു മനുഷ്യൻ ഏകനായി ഓടിപ്പോകുന്ന കാഴ്ചയാണ് നാം കാണുന്നത്. തലയ്ക്കു മുകളിൽ ആകാശത്തിൽ ഇരുണ്ടു മൂടിയിരിക്കുന്ന കാർമേഘ പടലം. ചിത്രകാരന്റെ ലക്ഷ്യം എന്തെന്നോ, ഏതു സന്ദേശമാണ്ണോ നൽകുന്നതെന്നും ആദ്യ നോട്ടത്തിൽ സംശയിച്ചു

‘സഫലമീ യാത്ര…’ – (07) Read More »

‘സഫലമീ യാത്ര…’ – (06)

‘സഫലമീ യാത്ര…’ – (06) പാ. തോമസ് ഫിലിപ്പ്, വെണ്മണി വറ്റാത്ത കണ്ണീർ             ഹെയ്തി  നഗരത്തിൽ വര്ഷങ്ങള്ക്കു മുൻപുണ്ടായ മഹാഭൂകമ്പം. ആ നഗരം സമ്പൂർണ നാശത്തിനു വിധേയമായി മാറി. ചിതറി കിടക്കുന്ന മനുഷ്യ ശരീരങ്ങളും, തകർന്നു കിടക്കുന്ന കേട്ടിട അവശിഷ്ടങ്ങളും. അതിനു നടുവിൽ, നിസ്സഹായതയോടെ കരഞ്ഞു കൊണ്ട് നിൽക്കുന്ന ഒരു സ്ത്രീയുടെ ചിത്രം ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചു. ചിത്രത്തിലൂടെ വെളിപ്പെടുന്ന നിസ്സഹായത ഒരുപാടു ചിന്തകളിലേക്ക് ലോകത്തെ നയിചു. ജീവിതത്തിലെ പ്രതിസന്ധികൾക്ക് മുൻപിൽ നാമൊക്കെ ആലംബഹീനരാണ്. കുഴഞ്ഞ

‘സഫലമീ യാത്ര…’ – (06) Read More »

‘സഫലമീ യാത്ര…’ – (05)

‘സഫലമീ യാത്ര…’ – (05) പാ. തോമസ് ഫിലിപ്പ്, വെന്മണി ക്രിസ്‌തുവിനോട് കൂടെ        നിങ്ങളുടെ കമ്പ്യൂട്ടർ തുറക്കുമ്പോൾ, സ്‌ക്രീനിൽ കാണുന്ന ആദ്യ ദൃശ്യം നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നായിരിക്കും. നിങ്ങളുടെ കുടുംബ ചിത്രമോ, ഒന്നിച്ചുള്ള യാത്രകളിലെ ഒരു ചിത്രമോ, ഒരു പക്ഷെ നിങ്ങളുടെ ഇഷ്ട താരമോ ആരുമാകാം.    നഗ്ന ചിത്രങ്ങളും, എക്സ് റേറ്റഡ് സൈറ്റുകളിലും, മാത്രം ദിനരാത്രങ്ങൾ ചിലവഴിച്ച ഒരു വ്യക്തിയുടെ ജീവിതം, ക്രിസ്തു കേന്ദ്രികൃതമായി മാറിയ ചരിത്രം അറിയുക. തന്റെ

‘സഫലമീ യാത്ര…’ – (05) Read More »

‘സഫലമീ യാത്ര…’ (04)

‘സഫലമീ യാത്ര…’ (04) പാ. തോമസ് ഫിലിപ്പ് , വെന്മണി തിരക്കിലാണ് കാത്തിരിക്കുക എത്ര തവണ ഫോണിന്റെ അങ്ങേ തലക്കൽ നാം കേൾക്കുന്നു, “ക്ഷമിക്കുക, നിങ്ങൾ വിളിക്കുന്ന ആൾ ആൾ തിരക്കിലാണ്”. മിക്കപ്പോഴും വോയിസ് മെസ്സേജുകളും, കമ്പ്യൂട്ടർ നിയന്ത്രിത ശബ്ദങ്ങളുമാണ് കേൾക്കുവാൻ കഴിയുന്നത്. ഒരു സൺഡേ സ്കൂൾ സമ്മേളനത്തിൽ ഒരു ബാലിക സദസ്സിനോടും ചോദിച്ചു, “ദൈവത്തിന്റെ ടെലിഫോൺ നമ്പർ ആർക്കറിയാം ?” സ്വന്തം സെൽ നമ്പറുകൾ പോലും നമ്മെ കുഴക്കുമ്പോൾ, ലാഘവത്തോടെ ആ ബാലിക സൗമ്യമായി പറഞ്ഞു

‘സഫലമീ യാത്ര…’ (04) Read More »

‘സഫലമീ യാത്ര…’ ( 03 )

‘സഫലമീ യാത്ര…’ ( 03 ) പാ. തോമസ് ഫിലിപ്പ് , വെന്മണി എന്റെ രാജകുമാരൻ       ഇതൊരു കുടുംബ വിചാരമാണ്. ഏകദേശം പത്തു വര്ഷങ്ങള്ക്കു മുൻപ്, 2006 സെപ്റ്റംബറിൽ ലോകത്തിലെ സാഹസിക പ്രേമികളെ പ്രത്യേകിച്ചും പ്രേക്ഷകരെ വേദനിപ്പിച്ച ഒരു വാർത്ത, ‘ആനിമൽ പ്ലാനറ്റ്’ എന്ന അന്താരാഷ്ട്ര ടിവി ചാനൽ പുറത്തു കൊണ്ടു വന്നു. പ്രശസ്ത ‘മുതല  വേട്ടക്കാരൻ’, സ്റ്റീവ്  ഇർവിൻ ഒരു സാഹസിക യാത്രയിൽ  മൃത്യുവിന്  ഇരയായി. ജീവിതത്തോടുള്ള, ദൈവത്തിന്റെ സൃഷ്ടികളോടുള്ള സ്റ്റീവിന്റെ അതുല്യ സാഹസിക

‘സഫലമീ യാത്ര…’ ( 03 ) Read More »

‘സഫലമീ യാത്ര…’ (02)

‘സഫലമീ യാത്ര…’ ( 2 ) പാ. തോമസ് ഫിലിപ്പ് , വെന്മണി ഉടഞ്ഞ യാനങ്ങൾ      സിസിലി ദ്വീപുകളിൽ തകർന്നു പോയ ഒരു കപ്പലിന്റെ ദുരന്തം ശ്രദ്ദേയമാണ്. കടൽ  ശാന്തമായിരുന്നു. കാറ്റുകൾ മന്ദമായിരുന്നു. സാധാരണ അപകടങ്ങൾക്കു സാധ്യതയിലായിരുന്നു സാഗരം. എന്നാൽ ആരും ശ്രദ്ധിക്കാതിരുന്ന ഒരു അന്തർ തരംഗം വളരെ പതിയെ കപ്പൽ പാതയിൽ നിന്നും പതിയെ പതിയെ കപ്പലിനെ വലിച്ചു നീക്കികൊണ്ടിരുന്നു. ക്യാപ്റ്റനും കപ്പൽ നിയന്ത്രിക്കുന്നവരും അറിഞ്ഞു തുടങ്ങിയപ്പോഴേക്കും ദുരന്ത ഭൂമിയിലേക്ക് ആ യാനം എത്തി

‘സഫലമീ യാത്ര…’ (02) Read More »

error: Content is protected !!