Middle East

ചർച്ച്‌ ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ നവം. 13-15 വരെ

കുവൈറ്റ് : ചർച്ച്‌ ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ നവം. 13-15 വരെ NECK ചർച്ച് & പാരീഷ് ഹാളിൽ നടക്കും. ചർച്ച്‌ ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ പാ. വൈ. റെജി മുഖ്യ പ്രാസംഗികനായിരിക്കും. കുവൈറ്റ് റീജിയൻ പ്രസിഡന്റ് പാ. എബ്രഹാം സ്കറിയ, വൈസ് പ്രസിഡന്റ് പാ. വി. റ്റി. എബ്രഹാം, റീജിയൻ പാസ്റ്റർ എബി റ്റി. ജോയ് എന്നിവർ നേതൃത്വം നൽകും. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. നവം. 15 ന് നടക്കുന്ന സംയുക്ത ആരാധനയോട് കൂടി […]

ചർച്ച്‌ ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ നവം. 13-15 വരെ Read More »

ഇലന്തൂർ കിഴകേതിൽ ലിജോ ഇട്ടി ജോൺ (50) കുവൈറ്റിൽ നിര്യാതനായി 

കുവൈറ്റ് : ഇലന്തൂർ കിഴകേതിൽ ലിജോ ഇട്ടി ജോൺ (50) ഒക്ടോ. 16 ന് കുവൈറ്റിൽ വച്ച് നിര്യാതനായി. ഐപിസി കുവൈറ്റ് സഭാoഗമായ ലിജോ, ജോണികുട്ടി – ലീലാമ്മ ദമ്പതികളുടെ മൂത്ത മകനാണ്. കുവൈറ്റിൽ ദാഖിൽ അൽ ജസ്സാർ കമ്പനിയിൽ ജോലിയായിരുന്നു.  റെനി ലിജോയാണ് ഭാര്യ. മക്കൾ : ജെറോം, ജോനാസ്, ജോഷ് സംസ്കാരം പിന്നീട്.

ഇലന്തൂർ കിഴകേതിൽ ലിജോ ഇട്ടി ജോൺ (50) കുവൈറ്റിൽ നിര്യാതനായി  Read More »

ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 – 26 വരെ ഉണർവ്വ് യോഗങ്ങൾ

കുവൈറ്റ് : ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 – 26 വരെ ഉണർവ്വ് യോഗങ്ങൾ നടക്കും. അബ്ബാസിയ പ്രയർ ഹാളിൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ ബി. മോനച്ചൻ (കായംകുളം) ദൈവവചന ശുശ്രൂഷ നിർവഹിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ ബെൻസൺ തോമസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗങ്ങളിൽ ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ബെൻസൺ തോമസ് (+965 9786 9964)

ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 – 26 വരെ ഉണർവ്വ് യോഗങ്ങൾ Read More »

ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന സെപ്റ്റ. 21 ന് ആരംഭിക്കും

കുവൈറ്റ് : ഐപിസി ഫഹാഹീലിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന സെപ്റ്റ. 21 മുതൽ ഒക്ടോ. 11 വരെ ഫിലദെൽഫിയ ഹാളിൽ നടക്കും. ഐപിസി ഫഹാഹീൽ സഭാശുശ്രുഷകൻ പാസ്റ്റർ ഷിനോ ജോർജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാർത്ഥനയിൽ പാസ്റ്റർമാരായ യോഹന്നാൻ ജോൺ (അമേരിക്ക), ഫിന്നി യോഹന്നാൻ (മുംബൈ) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. രാവിലെ 10 – 12 മണി വരെയും രാത്രി 7 – 9 മണി വരെയുമാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.    കൂടുതൽ വിവരങ്ങൾക്ക് : പാ. ഷിനോ ജോർജ് (+965 6517 9445), ജിനു ചാക്കോ (+965 6095 8590), മോൻസി മാത്യു

ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന സെപ്റ്റ. 21 ന് ആരംഭിക്കും Read More »

പി.വൈ.പി.എ യുഎഇ റീജിയൻ താലന്ത് പരിശോധന: ദുബായ് എബനേസർ ഐപിസി യ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഷാർജ : പി.വൈ.പി.എ യുഎഇ റീജിയൻ താലന്ത് പരിശോധനയിൽ ദുബായ് എബനേസർ ഐപിസി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഐപിസി കർമ്മേൽ ദുബായ് രണ്ടാം സ്ഥാനവും, ഐപിസി വർഷിപ് സെന്റർ ഷാർജയും ഐപിസി കർമ്മേൽ ഷാർജയും മൂന്നാം സ്ഥാനവും നേടി.വ്യക്തിഗത ചാമ്പ്യൻഷിപ്പിന് അഞ്ചു റോബിൻ (ഐപിസി എബനേസർ ദുബായ്), അന്ന മറിയം തോമസ് (ഐപിസി എലിം ഷാർജ) എന്നിവർ അർഹരായി. സെപ്റ്റംബർ 14 ന് ഷാർജ വർഷിപ് സെന്ററിൽ നടന്ന താലന്റ് പരിശോധന ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌

പി.വൈ.പി.എ യുഎഇ റീജിയൻ താലന്ത് പരിശോധന: ദുബായ് എബനേസർ ഐപിസി യ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ് Read More »

ഐപിസി കുവൈറ്റ്‌ റീജിയൻ വിമൻസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ, നാളെ (സെപ്റ്റം. 18 ന്) ഓൺലൈൻ സെമിനാർ

കുവൈറ്റ് : ഐപിസി കുവൈറ്റ്‌ റീജിയൻ വിമൻസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ, സെപ്റ്റംബർ 18, ബുധനാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 8:30 ന് ‘ആധുനിക കാലഘട്ടത്തിൽ ദൈവഹിതം മനസ്സിലാക്കി വിശുദ്ധിയോടും വിശ്വസ്തതയോടും കൂടി ജീവിക്കുക’ എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ സെമിനാർ നടത്തപ്പെടും. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഡോ. ആനി ജോർജ്ജ് ക്ലാസുകൾക്ക് നേതൃത്വം നൽകും. ഐപിസി അഹമ്മദി സഭാ ശുശ്രൂഷകൻ, പാസ്റ്റർ റെജിമോൻ സി. ജേക്കബ് അധ്യക്ഷൻ ആയിരിക്കും. ഐപിസി ഫുൾ ഗോസ്പൽ ചർച്ച് ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. Meeting ID : 850

ഐപിസി കുവൈറ്റ്‌ റീജിയൻ വിമൻസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ, നാളെ (സെപ്റ്റം. 18 ന്) ഓൺലൈൻ സെമിനാർ Read More »

UPF UAE ടാലെന്റ് ടെസ്റ്റ് സെപ്റ്റംബർ 21 ന്

ഷാർജ : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് UAE യുടെ ടാലെന്റ് ടെസ്റ്റ് സെപ്റ്റംബർ 21 ന് ഷാർജ വാർഷിപ്പ് സെന്ററിൽ നടക്കും. ബൈബിൾ ക്വിസ്, ഗ്രൂപ്പ് സോങ്ങ് മത്സരങ്ങൾ ഉൾപ്പടെ വിവിധ മത്സരങ്ങൾ നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക് : പാ. ഷിബു വർഗീസ് (+971 50845 9417), ജേക്കബ് ജോൺസൺ (+971 56991 4266), സന്തോഷ് ഈപ്പൻ (+971 +971 50657 6490)

UPF UAE ടാലെന്റ് ടെസ്റ്റ് സെപ്റ്റംബർ 21 ന് Read More »

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച്, കുവൈറ്റിന്റെ ഗോൾഡൻ ജുബിലീ ആഘോഷങ്ങളുടെ സമാപന സമ്മേളനം 2024 സെപ്റ്റംബർ 19 ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ നടക്കും

കുവൈറ്റ്‌ സിറ്റി : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ ഗോൾഡൻ ജുബിലീ ആഘോഷങ്ങളുടെ സമാപന സമ്മേളനം 2024 സെപ്റ്റംബർ 19 വ്യായാഴ്ച്ച വൈകിട്ട് 7 – 9 മണി വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ കെ റ്റി എം സി സി ഹാളിൽ നടക്കും. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സുപ്രണ്ട് പാസ്റ്റർ റ്റി. ജെ. സാമൂവേൽ മുഖ്യ അതിഥി ആയിരിക്കും. സഭാ ശുശ്രുഷകൻ പാ.

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച്, കുവൈറ്റിന്റെ ഗോൾഡൻ ജുബിലീ ആഘോഷങ്ങളുടെ സമാപന സമ്മേളനം 2024 സെപ്റ്റംബർ 19 ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ നടക്കും Read More »

പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യ ബ്ലെസി സാലുവിന്റെ സംസ്കാരം സെപ്റ്റംബർ 2 ന് മണക്കാലയിൽ (കുവൈറ്റിലുള്ള പൊതുദർശനം ഇന്ന് (ആഗസ്റ്റ് 31 ന്))

കുവൈറ്റ് : കാൽവറി ഫെലോഷിപ്പ് ചർച്ച്, കുവൈറ്റിന്റെ സഭാ ശുശ്രുഷകൻ പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യ ബ്ലെസി സാലുവിന്റെ സംസ്കാരം സെപ്റ്റംബർ 2 ന് മണക്കാല ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും. ഭൗതീക ശരീരത്തിന്റെ കുവൈറ്റിലുള്ള പൊതുദർശനം ഇന്ന് (ആഗസ്റ്റ് 31 ന്) ഉച്ചയ്ക്ക് 1:15 ന് സബാ മോർച്ചറിയിൽ ആരംഭിക്കും.ആഗസ്റ്റ് 29 ന് കുവൈറ്റ് കാൻസർ സെന്ററിൽ വച്ചായിരുന്നു ബ്ലെസ്സിയുടെ അന്ത്യം.മക്കൾ : ജോഷുവ, ജോഹന്ന, ജമീമ

പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യ ബ്ലെസി സാലുവിന്റെ സംസ്കാരം സെപ്റ്റംബർ 2 ന് മണക്കാലയിൽ (കുവൈറ്റിലുള്ള പൊതുദർശനം ഇന്ന് (ആഗസ്റ്റ് 31 ന്)) Read More »

യു.പി.എഫ്. – യു.എ.ഇ. വിദ്യാർത്ഥി ക്യാമ്പ് ആഗസ്റ്റ് 22 മുതൽ ഷാർജയിൽ 

ഷാർജ : 18 -മത് യു.പി.എഫ്. – യു.എ.ഇ. സ്റ്റുഡന്റസ് ക്യാമ്പ് ആഗസ്റ്റ് 22 – 24 വരെ രാവിലെ 9 മുതൽ ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും. യു.എ.ഇ. ലുള്ള പെന്തകൊസ്ത് സഭകളുടെ ഐക്യവേദിയായ യു.പി.എഫ്. – യു.എ.ഇ. യുടെ ആഭിമുഖ്യത്തിൽ  തിമോത്തി ഇൻസ്റ്റിറ്റ്യൂട്ടാണ് ക്ലാസുകൾ നയിക്കുന്നത്. 3 മുതൽ 20 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളെ വിവിധ ഗ്രൂപ്പുകളിലായി “സിസ്റ്റം അൺലോക്ക്” എന്ന തീമിൽ അധിഷ്ഠിതമായി ക്ലാസുകൾ നടക്കും. എല്ലാ എമിരേറ്റ്സുകളിലേക്കും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

യു.പി.എഫ്. – യു.എ.ഇ. വിദ്യാർത്ഥി ക്യാമ്പ് ആഗസ്റ്റ് 22 മുതൽ ഷാർജയിൽ  Read More »

error: Content is protected !!