തോമസ് വടക്കേക്കുറ്റിന്റെ സംസ്കാര ശുശ്രുഷ നാളെ (ജൂൺ 9 ന്) ഫോർട്ട് കൊച്ചിയിൽ
കൊച്ചി : ജൂൺ 3 ന് അന്തരിച്ച പ്രശസ്ത പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകൻ, തോമസ് വടക്കേക്കുറ്റ് (88) ന്റെ സംസ്കാര ശുശ്രുഷ നാളെ (ജൂൺ 9 ന്) ഫോർട്ട് കൊച്ചിയിൽ നടക്കും. ഐപിസി മുൻ ജനറൽ ട്രഷററായിരുന്ന തോമസ്, ഗുഡ് ന്യൂസ് വാരികയുടെ മാനേജിങ് എഡിറ്ററായി സേവനമനിഷ്ഠിക്കുകയായിരുന്നു. ഐപിസി ഗ്ലോബൽ മീഡിയ അസ്സോസിയേഷന്റെ മാധ്യമ പുരസ്‌കാരം തോമസ് വടക്കേക്കുറ്റിനെ തേടിയെത്തിയിട്ടുണ്ട്. ഏലിയാമ്മ തോമസാണ് ഭാര്യ. മക്കൾ : സാബു, മിനി, ഗ്ലോറി, മേഴ്‌സി, സാം, സന്തോഷ്
തോമസ് വടക്കേക്കുറ്റിന്റെ സംസ്കാര ശുശ്രുഷ നാളെ (ജൂൺ 9 ന്) ഫോർട്ട് കൊച്ചിയിൽ Read More »