ഒക്കൽഹോമ : ഉളനാട് (തുമ്പമൺ താഴം) മൂന്ന് മൂലയിൽ ഫിലിപ്പ് വർഗീസ് (രാജു – 68) ഏപ്രിൽ 29 ന് ഒക്കൽഹോമയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പ്രയ്സ് ടാബെർനാക്കിൾ സഭാംഗമായ ഫിലിപ്പ് വർഗീസ്, ഫിലിപ്പോസ് വർഗീസിസ് ചിന്നമ്മ വർഗീസ് ദമ്പതികളുടെ മകനാണ്.
ഭാര്യ : വനജ ഫിലിപ്പ്, മകൾ : ഡോ. ദീപ ഫിലിപ്പ്, മരുമകൻ : ലിജോ കുരിയൻ, കൊച്ചുമകൻ : സേത്ത്.
സൂസമ്മ ജോർജ്, കുരുവിള വർഗീസ് (ജോയ് ), സാബു വർഗീസ് (മൂവരും ഒക്കലഹോമ), ലീലാമ്മ കോശി (ചിക്കാഗോ) എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരശുശ്രുഷ മെയ് 7 ന് ഒക്കൽഹോമയിൽ നടക്കും.
Post Views: 517