April 30, 2022

ഉളനാട് (തുമ്പമൺ താഴം) മൂന്ന് മൂലയിൽ ഫിലിപ്പ് വർഗീസ് (രാജു – 68) ഒക്കൽഹോമയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

ഒക്കൽഹോമ : ഉളനാട് (തുമ്പമൺ താഴം) മൂന്ന് മൂലയിൽ ഫിലിപ്പ് വർഗീസ് (രാജു – 68) ഏപ്രിൽ 29 ന് ഒക്കൽഹോമയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പ്രയ്‌സ് ടാബെർനാക്കിൾ സഭാംഗമായ ഫിലിപ്പ് വർഗീസ്, ഫിലിപ്പോസ് വർഗീസിസ്‌ ചിന്നമ്മ വർഗീസ്‌ ദമ്പതികളുടെ മകനാണ്.ഭാര്യ : വനജ ഫിലിപ്പ്, മകൾ : ഡോ. ദീപ ഫിലിപ്പ്, മരുമകൻ : ലിജോ കുരിയൻ, കൊച്ചുമകൻ : സേത്ത്.സൂസമ്മ ജോർജ്, കുരുവിള വർഗീസ് (ജോയ് ), സാബു വർഗീസ്‌ (മൂവരും ഒക്കലഹോമ), ലീലാമ്മ […]

ഉളനാട് (തുമ്പമൺ താഴം) മൂന്ന് മൂലയിൽ ഫിലിപ്പ് വർഗീസ് (രാജു – 68) ഒക്കൽഹോമയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു Read More »

ഐപിസി PCK യുടെ ആഭിമുഖ്യത്തിൽ മെയ് 3-6 വരെ ബൈബിൾ ക്ലാസ്സ്

കുവൈറ്റ് : ഐപിസി PCK യുടെ ആഭിമുഖ്യത്തിൽ മെയ് 3-6 വരെ ബൈബിൾ ക്ലാസ്സ് രെഹബോത്ത് ഹാൾ, അബ്ബാസിയയിൽ നടക്കും. പാ. ചേസ് ജോസഫ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +965 6612 8384

ഐപിസി PCK യുടെ ആഭിമുഖ്യത്തിൽ മെയ് 3-6 വരെ ബൈബിൾ ക്ലാസ്സ് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് പത്തനംതിട്ട പുനലൂർ റീജിയൻ കൺവൻഷൻ മെയ് 5-7 വരെ

പത്തനംതിട്ട : ശാരോൻ ഫെലോഷിപ്പ് ചർച്ച് പത്തനംതിട്ട പുനലൂർ റീജിയൻ കൺവൻഷൻ മെയ് 5-7 വരെ ഓൺലൈനായി നടക്കും. പാ. തോമസ് യോഹന്നാൻ (SFC പത്തനംതിട്ട പുനലൂർ റീജിയൻ പാസ്റ്റർ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സജു ചാത്തന്നൂർ, സാം ടി. മുഖത്തല, പോൾ ഗോപാലകൃഷ്ണൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ശാരോൻ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. കെ. വി. ഡാനിയേൽക്കുട്ടി (94468 53573), പാ. കെ. എം. പീറ്റർ (70255 01965), പാ.

ശാരോൻ ഫെലോഷിപ്പ് ചർച്ച് പത്തനംതിട്ട പുനലൂർ റീജിയൻ കൺവൻഷൻ മെയ് 5-7 വരെ Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (97)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (97)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പാപത്തിൻ കീഴിൽ, ന്യായപ്രമാണതിൻ കീഴിൽ ഇരുന്നപ്പോൾ അവൻ വന്ധ്യനായിരുന്നു. ഇപ്പോഴോ സമൃദ്ധിയായ ആത്മീക ഫലങ്ങൾ. ക്രിസ്തുവിന്റെ ശരീരം മുഖാന്തരം മരിച്ചിരിക്കുന്നു. ക്രിസ്തു നമുക്ക് വേണ്ടി പ്രായശ്ചിത്തമായി മരിച്ചത് പോലെ മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റ വേറൊരുവൻ ആയി. വിശ്വാസി ഭർത്താവിനോടെന്ന പോലെ കർത്താവിനോട് വിവാഹ ബന്ധത്തിൽ പ്രവേശിക്കുന്നു എന്ന് പല ഭാഗത്തും കാണുന്നു. (1 കോരി :6:23) ക്രിസ്തു ജീവന്റെ പുതുക്കത്തിൽ ഉയിർത്തെഴുന്നേറ്റതിനാൽ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (97) Read More »

error: Content is protected !!