പത്തനംതിട്ട : ശാരോൻ ഫെലോഷിപ്പ് ചർച്ച് പത്തനംതിട്ട പുനലൂർ റീജിയൻ കൺവൻഷൻ മെയ് 5-7 വരെ ഓൺലൈനായി നടക്കും. പാ. തോമസ് യോഹന്നാൻ (SFC പത്തനംതിട്ട പുനലൂർ റീജിയൻ പാസ്റ്റർ) ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സജു ചാത്തന്നൂർ, സാം ടി. മുഖത്തല, പോൾ ഗോപാലകൃഷ്ണൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ശാരോൻ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. കെ. വി. ഡാനിയേൽക്കുട്ടി (94468 53573), പാ. കെ. എം. പീറ്റർ (70255 01965), പാ. ബിജു ജോർജ് (99472 88071), പാ. ജിജോ യോഹന്നാൻ (98478 62880), പാ. സുജിത്ത് ജോർജ് (85908 11459)
Post Views: 260