Obituary

കൊട്ടാരക്കര കുരിയാനമുകൾ സ്വദേശി ജോസ് തോമസ് കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

കുവൈറ്റ് : കൊട്ടാരക്കര കുരിയാനമുകൾ രെഹാബോത്ത് ഭവനാംഗവും PCK കുവൈറ്റ് സഭാംഗവുമായ ജോസ് തോമസ് കുവൈറ്റിൽ വച്ച് ആഗസ്റ്റ് 8 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ABJ ഖറാഫി ജീവനക്കാരനായിരുന്നു.ബീന ജോസാണ് (ZAIN ഹോസ്പിറ്റൽ) ഭാര്യ. കെൽ‌വിൻ, കെവിൻ, കെസിയ എന്നിവരാണ് മക്കൾ.സംസ്കാരം പിന്നീട്.

കൊട്ടാരക്കര കുരിയാനമുകൾ സ്വദേശി ജോസ് തോമസ് കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു Read More »

പന്തളം ഐരാണികുടി സ്വദേശി വിൽ‌സൺ പുലിമുഖത്തറ വർഗീസ് കുവൈറ്റിൽ വച്ച് അക്കരനാട്ടിൽ പ്രവേശിച്ചു

കുവൈറ്റ് : കുവൈറ്റ്‌ ബെഥേൽ ഏ. ജി.സഭാംഗവും പന്തളം ഐരാണിക്കുടി സ്വദേശിയുമായ വിൽ‌സൺ പുലിമുഖത്തറ വർഗീസ് (മോൻസി) ഇന്ന് (ജൂലൈ 29 ന്) കുവൈറ്റിൽ വച്ച് നിദ്ര പ്രാപിച്ചു. ഭാര്യ ഷേർലി വിൽ‌സൺ, ഏക മകൾ ഫേബ വിൽ‌സൺ. സംസ്കാരം ജൂലൈ 30 ന് കുവൈറ്റിൽ നടക്കും.

പന്തളം ഐരാണികുടി സ്വദേശി വിൽ‌സൺ പുലിമുഖത്തറ വർഗീസ് കുവൈറ്റിൽ വച്ച് അക്കരനാട്ടിൽ പ്രവേശിച്ചു Read More »

ചെങ്കിലത്ത് എബനേസറിൽ ഗീവർഗീസ് സാംകുട്ടി (71) അക്കരനാട്ടിൽ

പത്തനാപുരം : ചെങ്കിലത്ത് എബനേസർ ഭവനാംഗവും ഏ. ജി. ചെങ്കിലത്ത് സഭാംഗവുമായ ഗീവർഗീസ് സാംകുട്ടി (71) അക്കരനാട്ടിൽ പ്രവേശിച്ചു. വരട്ടുചിറ കിഴക്കേതിൽ പരേതരായ ജി. കുഞ്ഞച്ചൻ, കുഞ്ഞമ്മ ദമ്പതികളുടെ മൂത്ത മകനാണ്. ഭാര്യ : റോസമ്മ സാംകുട്ടി. സാംസൺ ജി. സാം, ജേസൺ ജി. സാം, ബ്ലെസ്സൺ ജി. സാം എന്നിവരാണ് മക്കൾ.സംസ്കാരം ജൂലൈ 30 ന് നടത്തപ്പെടും.

ചെങ്കിലത്ത് എബനേസറിൽ ഗീവർഗീസ് സാംകുട്ടി (71) അക്കരനാട്ടിൽ Read More »

ചെങ്ങന്നൂർ പുത്തൻകാവ് ബെഥേൽ ഭവനാംഗം സാം മാത്യു കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

കുവൈറ്റ് : ചെങ്ങന്നൂർ പുത്തൻകാവ് ബെഥേൽ ഭവനാംഗവും ഐപിസി PCK സഭാംഗവുമായ സാം മാത്യു ജൂലൈ 14 ന് അക്കരനാട്ടിൽ പ്രവേശിച്ചു. ബുബ്യാൻ ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ ബെറ്റ്സി; മക്കൾ : ഗബ്രിയേൽ, അബിഗെയേൽ, റെബേക്കസംസ്കാരം പിന്നീട്.

ചെങ്ങന്നൂർ പുത്തൻകാവ് ബെഥേൽ ഭവനാംഗം സാം മാത്യു കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു Read More »

നടുത്തേരി AG സഭാംഗം കോപ്പാറകിഴക്കയിൽ ജെ ജോർജ്കുട്ടി (73) യുടെ സംസ്കാരം നാളെ (ജൂലൈ 15 ന്)

നടുത്തേരി : ബെഥേൽ AG സഭാംഗം കോപ്പാറകിഴക്കയിൽ ജെ ജോർജ്കുട്ടി (73) യുടെ സംസ്കാരം നാളെ (ജൂലൈ 15 ന്) നടക്കും. അനു, അനിത, അനീഷ് എന്നിവരാണ് മക്കൾ. ഉച്ചയ്ക്ക് 12 മണിക്ക് പറങ്കിമാംമുകൾ AG സെമിത്തെരിയിൽ ശുശ്രുഷകൾ നടക്കും.

നടുത്തേരി AG സഭാംഗം കോപ്പാറകിഴക്കയിൽ ജെ ജോർജ്കുട്ടി (73) യുടെ സംസ്കാരം നാളെ (ജൂലൈ 15 ന്) Read More »

തിരുവനന്തപുരം കൈതമുക്കിൽ കൃപ ഭവനത്തിൽ സോണി വർഗീസ് (42) കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ് : തിരുവനന്തപുരം കൈതമുക്കിൽ കൃപ ഭവനാംഗവും, ഐപിസി ഫുൾ ഗോസ്പൽ സഭാംഗവുമായ സോണി വർഗീസ് (42) കുവൈറ്റിൽ നിര്യാതനായി. അൽറായ് MEBST കമ്പനി ജീവനക്കാരനായിരുന്നു സോണി. ചാക്കോ വർഗീസ് മറിയാമ്മ വർഗീസ് ദമ്പതികളുടെ സീമന്ത പുത്രനായ സോണിയുടെ സഹോദരങ്ങൾ സനുജ് വർഗീസ്, സ്മിത മേരി വർഗീസ് എന്നിവരാണ്.ഭാര്യ : രൂത്ത് സോണി; മക്കൾ : അബീഗയിൽ, അനബെൽ, അലിഷാസംസ്കാരം ജൂലൈ 13 ന് കുവൈറ്റിൽ. ‘സഭാവാർത്തകൾ.കോം’ കുടുംബത്തിന്റെ പ്രത്യാശയും അനുശോചനവും രേഖപ്പെടുത്തുന്നു.

തിരുവനന്തപുരം കൈതമുക്കിൽ കൃപ ഭവനത്തിൽ സോണി വർഗീസ് (42) കുവൈറ്റിൽ നിര്യാതനായി Read More »

ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ മോൻസി എം. വർഗീസ് നിത്യതയിൽ

വീയപുരം : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകനും തൃശൂർ (N) സെൻ്റർ മുൻ ശുശ്രൂഷകനുമായ വീയപുരം മേക്കാട്ട് വിരുപ്പിൽ പാസ്റ്റർ മോൻസി എം.വർഗീസ് (75) ഇന്ന് (ജൂലൈ 8 ന്) രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.തിരുവല്ല, ചെങ്ങന്നൂർ, കോട്ടയം (N), ചങ്ങനാശേരി (E), ചെന്നൈ, ആൻഡമാൻസ് എന്നീ സെൻ്ററുകളിലെ വിവിധ സഭകളിൽ പാസ്റ്ററായിരുന്നു. ആൻഡമാൻസ് സെൻ്ററിൻ്റെ ചുമതലയും ചെങ്ങന്നൂർ, ചങ്ങനാശേരി സെൻ്ററുകളുടെ വൈസ് പ്രസിഡൻ്റ് ചുമതലയും നിർവഹിച്ചിട്ടുണ്ട്. സഭയുടെ സ്റ്റേറ്റ് കൗൺസിൽ, പ്രസ്ബിറ്ററികളിൽ നേരത്തെ അംഗമായിരുന്നിട്ടുണ്ട്.ഭാര്യ: സാറാമ്മ

ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ മോൻസി എം. വർഗീസ് നിത്യതയിൽ Read More »

ആഞ്ഞിലിത്താനം പൂവക്കാലയിൽ റിബെക്കാ മാത്യു (80) അക്കരനാട്ടിൽ

ഒകലഹൊമ : ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാ. പി. ജെ. മാത്യുവിന്റെ (പാസ്റ്റർ, ഐ പി സി കണിയമ്പാറ – ഐ പി സി മുൻ പ്രസിഡന്റ് പാ. ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരൻ) സഹധർമണിയും ഓമല്ലൂർ കൈതവീട്ടിൽ തെക്കേതിൽ പരേതനായ കെ കെ തോമസിന്റെ മകളുമായ റിബെക്കാ മാത്യു (ബാവ -80) ജൂലൈ 6-നു ഒകലഹൊമയിൽ നിത്യതയിൽ ചേർക്കപ്പെട്ടു.ജോൺസൺ മാത്യു (ബോബി-OK), ബാബ്‍സി (NJ), ബെറ്റി (കാനഡ) എന്നിവരാണ് മക്കൾ.ശവസംസ്‌കാരം ജൂലൈ 9,10 തീയതികളിൽ

ആഞ്ഞിലിത്താനം പൂവക്കാലയിൽ റിബെക്കാ മാത്യു (80) അക്കരനാട്ടിൽ Read More »

ഫാദർ സ്റ്റാൻ സ്വാമി (84) അന്തരിച്ചു

ബാന്ദ്ര : മനുഷ്യാവകാശ പ്രവർത്തകൻ, സ്റ്റാൻ ലൂർദ്സ്വാമി എന്ന ഫാദർ സ്റ്റാൻ സ്വാമി (84) മുംബൈ ഹോളി ഫാമിലി ആശുപത്രിയിൽ ഇന്ന് (ജൂലൈ 5 ന്) അന്തരിച്ചു. പാർക്കിൻസൺ രോഗിയായ സ്വാമി, 2021 മേയിൽ കോവിഡ് ബാധിതനായി. 1937, ഏപ്രിൽ 26 ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് ഫാദർ സ്റ്റാൻ സ്വാമി ജനിച്ചത്. റോമൻ കത്തോലിക്കാ പുരോഹിതനായ അദ്ദേഹം അനേകം ദശകങ്ങളായി ആദിവാസികൾക്കിടയിൽ മനുഷ്യാവകാശ പ്രവർത്തകനായിരുന്നു. എന്നാൽ തീവ്രവാദം ആരോപിച്ച് ഇന്ത്യയിൽ അറസ്റ്റിൽ ആയ ഏറ്റവും പ്രായം കൂടിയ

ഫാദർ സ്റ്റാൻ സ്വാമി (84) അന്തരിച്ചു Read More »

പാസ്റ്റർ കെ സി ബേബിയുടെ ഭാര്യ ആനി കെ.ബേബി (52) നിത്യതയിൽ

മുക്കാഞ്ഞിരം : ചർച്ച് ഓഫ് ഗോഡ് ദൈവസഭ മുക്കാഞ്ഞിരം സഭയുടെ ശുശ്രൂഷകനും, കല്ലുമല സഭാംഗവുമായ പാ. കെ. സി. ബേബിയുടെ ഭാര്യ ആനി കെ. ബേബി (52) ജൂലൈ 3 ന് നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാരശുശ്രുഷ ജൂലൈ 5 ന് ദൈവസഭ ആഞ്ഞിലിത്താനം സെമിത്തേരിയിൽ നടത്തപ്പെടും.

പാസ്റ്റർ കെ സി ബേബിയുടെ ഭാര്യ ആനി കെ.ബേബി (52) നിത്യതയിൽ Read More »

error: Content is protected !!