ഒകലഹൊമ : ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാ. പി. ജെ. മാത്യുവിന്റെ (പാസ്റ്റർ, ഐ പി സി കണിയമ്പാറ – ഐ പി സി മുൻ പ്രസിഡന്റ് പാ. ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരൻ) സഹധർമണിയും ഓമല്ലൂർ കൈതവീട്ടിൽ തെക്കേതിൽ പരേതനായ കെ കെ തോമസിന്റെ മകളുമായ റിബെക്കാ മാത്യു (ബാവ -80) ജൂലൈ 6-നു ഒകലഹൊമയിൽ നിത്യതയിൽ ചേർക്കപ്പെട്ടു.
ജോൺസൺ മാത്യു (ബോബി-OK), ബാബ്സി (NJ), ബെറ്റി (കാനഡ) എന്നിവരാണ് മക്കൾ.
ശവസംസ്കാരം ജൂലൈ 9,10 തീയതികളിൽ ഒക്കലഹോമ ഐ പി സി ഹെബ്രോൻ സഭയുടെ ചുമതലയിൽ നടക്കും.
Post Views: 608