Obituary

മാവനാൽ മറിയാമ്മ ശമുവേലിന്റെ സംസ്കാരം ഇന്ന് (ജൂൺ 29 ന്)

കോന്നി : മാവനാൽ കൊച്ചുവീട്ടിൽ മറിയാമ്മ ശമുവേൽ (ദീനാമ്മ,75) ന്റെ സംസ്ക്കാരശുശ്രൂഷ ഇന്ന് (ജൂൺ 29 ന്) കോന്നി ഇന്ത്യ ദൈവസഭയുടെ നേതൃത്വത്തിൽ നടക്കും.മക്കൾ : വർഗീസ്, റെജി, സജി.

മാവനാൽ മറിയാമ്മ ശമുവേലിന്റെ സംസ്കാരം ഇന്ന് (ജൂൺ 29 ന്) Read More »

ചർച്ച് ഓഫ് ഗോഡ് കർണ്ണാടക ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പിയുടെ ഭാര്യ അന്നമ്മ കുഞ്ഞപ്പി (68) അക്കരനാട്ടിൽ

കോട്ടയം : ചർച്ച് ഓഫ് ഗോഡ് കർണ്ണാടക ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പിയുടെ ഭാര്യ അന്നമ്മ കുഞ്ഞപ്പി (68) ജൂൺ 8 ന് അക്കരനാട്ടിൽ പ്രവേശിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഹൃദയ സ്തംഭനത്തെ തുടർന്നാണ് അന്നമ്മ മരണപ്പെട്ടത്. ഏഴംകുളം തറയശ്ശേരിൽ കുടുംബാംഗമായ അന്നമ്മ, പാ. കുഞ്ഞപ്പി ദമ്പതികൾക്ക് രണ്ട് മക്കൾ : പാ. ഡോ. ഷിബു കെ മാത്യു (എഡ്യുക്കേഷൻ ഡയറക്ടർ ,ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്) ,ഷീബസംസ്കാരം പിന്നീട്.

ചർച്ച് ഓഫ് ഗോഡ് കർണ്ണാടക ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പിയുടെ ഭാര്യ അന്നമ്മ കുഞ്ഞപ്പി (68) അക്കരനാട്ടിൽ Read More »

ഇരവിപേരൂർ തോണ്ടുപറമ്പിൽ ബെഥേലിൽ സോണി ഷിബിൻ (36) നിത്യതയിൽ

ഇരവിപേരൂർ : തോണ്ടുപറമ്പിൽ ബെഥേലിൽ ഷിബിൻ സാമിന്റെ ഭാര്യ സോണി ഷിബിൻ (36) നിത്യതയിൽ ചേർക്കപ്പെട്ടു. ഐപിസി ഷാർജ വർഷിപ്പ് സെന്റർ സഭാംഗമായിരുന്ന സോണി, റാന്നി പ്ലാൻകൂട്ടത്തിൽ കുടുബാംഗമാണ്.മക്കൾ : ജോനാഥൻ, സ്റ്റീവൻ

ഇരവിപേരൂർ തോണ്ടുപറമ്പിൽ ബെഥേലിൽ സോണി ഷിബിൻ (36) നിത്യതയിൽ Read More »

വേല തികച്ച് പാ. എം. പൗലോസ് അക്കരനാട്ടിൽ

രാമേശ്വരം : ബോഡി ഓഫ് ക്രൈസ്റ്റ് ഇന്റർനാഷണൽ മിനിസ്ട്രീസ് സ്ഥാപക പ്രസിഡന്റും, പ്രസിദ്ധ സുവിശേഷകനുമായ പാ. മോസസ് പൗലോസ് എന്ന പാ. എം. പൗലോസ് ഇന്ന് (മെയ് 26 ന്) അക്കരനാട്ടിൽ പ്രവേശിച്ചു. കോവിഡും ന്യൂമോണിയയും ബാധിച്ച് ചില ആഴ്ചകളായി ചികിത്സയിലായിരുന്ന പാ. പൗലോസിന് ഹൃദയാഘാതവും നേരിട്ടു. രാമേശ്വരം കേന്ദ്രമായി സുവിശേഷ പ്രവർത്തനങ്ങളിൽ കർമ്മനിരതനായിരുന്ന പാ. പൗലോസ്, ഏകദേശം 5000 സുവിശേഷകരെ വാർത്തെടുക്കുകയും, 185 ലധികം സഭകൾ സ്ഥാപിക്കുകയും ചെയ്തു. ‘His Final Words: A Discipleship

വേല തികച്ച് പാ. എം. പൗലോസ് അക്കരനാട്ടിൽ Read More »

കല്ലുവാതുക്കൽ ഐപിസി ഗിൽഗാൽ സഭാംഗം അനിത കുമാർ (ആനി) നിത്യതയിൽ ചേർക്കപ്പെട്ടു

കല്ലുവാതുക്കൽ : ഐ പി സി ഗിൽഗാൽ സഭാംഗം അനീഷ് ഭവനിൽ കുമാറിന്റെ ഭാര്യ അനിത (ആനി – 50) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് (മെയ്‌ 24 ന്) നടത്തപ്പെട്ടു.മക്കൾ : ആശ, അനീഷ് (വാർത്ത : സാജൻ ഈശോ പ്ലാച്ചേരി)

കല്ലുവാതുക്കൽ ഐപിസി ഗിൽഗാൽ സഭാംഗം അനിത കുമാർ (ആനി) നിത്യതയിൽ ചേർക്കപ്പെട്ടു Read More »

വണ്ടിപ്പേട്ട പടിഞ്ഞാറേ ആനാമ്പാടത്ത്‌ ജിൻസിമോൾ കുര്യക്കോസിന്റെ (38) സംസ്കാരം ഇന്ന് (മെയ് 24 ന്)

വണ്ടിപ്പേട്ട : പടിഞ്ഞാറേ ആനാമ്പാടത്ത്‌ വീട്ടിൽ ബൈജു ജോണിൻ്റെ ഭാര്യ ജിൻസിമോൾ (ജീവാ – 38) അന്തരിച്ചു.ടിപിഎം പുതുപ്പനം സഭാംഗമായ ജിൻസിമോൾ കീരംമ്പാറ മുതുവേലി കുടുംബാംഗമാണ്. പരേതനായ കുര്യാക്കോസ്, അന്നമ്മ കുര്യാക്കോസ് ദമ്പതികളുടെ മകളാണ് ജിൻസിമോൾ.മക്കൾ: എൽവ , എഡിലിൻ.സംസ്കാരം ഇന്ന് (മെയ് 24 ന്) ശാസ്താംമുകൾ ടിപിഎം സഭയുടെ ആഭിമുഖ്യത്തിൽ.സംസ്കാരം തത്സമയം വീക്ഷിക്കുവാൻ https://www.youtube.com/watch?v=UzR3jl05Fns

വണ്ടിപ്പേട്ട പടിഞ്ഞാറേ ആനാമ്പാടത്ത്‌ ജിൻസിമോൾ കുര്യക്കോസിന്റെ (38) സംസ്കാരം ഇന്ന് (മെയ് 24 ന്) Read More »

ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇൻഡ്യയുടെ ജനറൽ വൈസ് പ്രസിന്റ് പാ. ജോൺസൺ പി. ടൈറ്റസ് (56) നിത്യതയിൽ

റാന്നി : വിശാഖപട്ടണം തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും, ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ്ഇൻഡ്യയുടെ ജനറൽ വൈസ് പ്രസിഡ്ന്റുമായിരുന്ന പാ. ജോൺസൺ പി. ടൈറ്റസ് (56) നിത്യതയിൽ ചേർക്കപ്പെട്ടു.ഭാര്യ : ഹെലൻ; മക്കൾ: ലിയ, ജോസലീന, ജെറിക്ക, ജെറൂഷസംസ്കാരം പിന്നീട്.

ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇൻഡ്യയുടെ ജനറൽ വൈസ് പ്രസിന്റ് പാ. ജോൺസൺ പി. ടൈറ്റസ് (56) നിത്യതയിൽ Read More »

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ചങ്ങനാശ്ശേരി നോർത്ത് സെന്റർ ശുശ്രുഷകൻ, പാ. വി. ജോർജ്ജ് നിത്യതയിൽ

കോട്ടയം : ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ സീനിയർ ശുശ്രുഷകനും, ചങ്ങനാശ്ശേരി നോർത്ത് സെന്റർ ശുശ്രുഷകനുമായ പാ. വി. ജോർജ്ജ് നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി കോട്ടയം ഭാരത് ഹോസ്പ്പിറ്റൽ ICU ൽ ആയിരിന്നു. കൗൺസിൽ മെമ്പർ, ഇവാഞ്ചലിസം സെക്രട്ടറി, ദൈവസഭ ദൂതൻ മാനേജിംഗ് എഡിറ്റർ, ബൈബിൾ സ്കൂൾ അദ്ധ്യാപകൻ, ചാരിറ്റി ഡയറക്ടർ, ഗവേണിംഗ് ബോഡി മെമ്പർ എന്നീ നിലകളിൽ പാ. ജോർജ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ : സാലി ജോർജ്, മക്കൾ : റെയ്ഗൻ, റെയ്സൻ, രുഫോസ്.സംസ്കാരം

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ചങ്ങനാശ്ശേരി നോർത്ത് സെന്റർ ശുശ്രുഷകൻ, പാ. വി. ജോർജ്ജ് നിത്യതയിൽ Read More »

പാ. റൊണാൾഡ് കെ. സണ്ണിയുടെ ഭാര്യമാതാവ് ഓമന ദാനിയേൽ നിത്യതയിൽ

ന്യൂ ഡൽഹി : പാ. റൊണാൾഡ് കെ. സണ്ണിയുടെ ഭാര്യമാതാവും പരേതനായ പാ. ദാനിയേൽ. കെ. തോമസിൻ്റെ സഹധർമ്മിണിയുമായ ഓമന ദാനിയേൽ ഇന്ന് (മെയ് 18 ന്) നിത്യതയിൽ ചേർക്കപ്പെട്ടു. മകൻ പാ. ജോമോൻ തോമസ് ദൈവസഭയുടെ ശുശ്രൂഷകനാണ്. സംസ്കാരം പിന്നീട്.

പാ. റൊണാൾഡ് കെ. സണ്ണിയുടെ ഭാര്യമാതാവ് ഓമന ദാനിയേൽ നിത്യതയിൽ Read More »

ഐപിസി റാന്നി ഈസ്റ്റ് സെന്റർ സീനിയർ ശുശ്രുഷകൻ പാ. പി. തോമസ് (91) അക്കരനാട്ടിൽ

റാന്നി : ഐപിസി റാന്നി ഈസ്റ്റ് സെന്റർ സീനിയർ ശുശ്രുഷകൻ പാ. പി. തോമസ് (91) അക്കരനാട്ടിൽ പ്രവേശിച്ചു. റേച്ചൽ തോമസാണ് മേമന പുത്തൻവീട്ടിൽ കുടുംബാംഗമായ പാ. തോമസിന്റെ ഭാര്യ.പരേതനായ വിശ്വൻ, മോഹൻ, ആനന്ദവല്ലി, സന്തോഷ് എന്നിവരാണ് മക്കൾ.സംസ്കാരം പിന്നീട്.

ഐപിസി റാന്നി ഈസ്റ്റ് സെന്റർ സീനിയർ ശുശ്രുഷകൻ പാ. പി. തോമസ് (91) അക്കരനാട്ടിൽ Read More »

error: Content is protected !!