റാന്നി : വിശാഖപട്ടണം തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും, ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ്
ഇൻഡ്യയുടെ ജനറൽ വൈസ് പ്രസിഡ്ന്റുമായിരുന്ന പാ. ജോൺസൺ പി. ടൈറ്റസ് (56) നിത്യതയിൽ ചേർക്കപ്പെട്ടു.
ഭാര്യ : ഹെലൻ; മക്കൾ: ലിയ, ജോസലീന, ജെറിക്ക, ജെറൂഷ
സംസ്കാരം പിന്നീട്.
Post Views: 1,337