May 23, 2021

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് തികച്ചും അഭിനന്ദനാർഹമായ നടപടി : പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (PYC)

തിരുവല്ല : കാലാകാലങ്ങളായി ഒരു സമുദായത്തിൽ നിന്നുള്ളവർ മാത്രം അടക്കിവാണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുതിയ മന്ത്രിസഭയിൽ ബഹു. മുഖ്യമന്ത്രി ഏറ്റെടുത്തത്തിനെ പെന്തെകോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (P.Y.C) സ്വാഗതം ചെയ്തു.ഇക്കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിൽ ഇതര മതന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യൻ/ജൈന/സിഖ്‌ വിഭാഗങ്ങൾക്കു അർഹമായ യാതൊരു ആനുകൂല്യങ്ങളും ഗവർമെൻ്റ് തലത്തിൽ ലഭിച്ചിരുന്നില്ല.ശ്രീ. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള മുന്നണി ഭൂരിപക്ഷം നേടിയ ഉടൻ തന്നെ നിരവധി ക്രൈസ്തവ സംഘടനകൾക്കൊപ്പം P.Y.C യും ന്യൂനപക്ഷ […]

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് തികച്ചും അഭിനന്ദനാർഹമായ നടപടി : പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (PYC) Read More »

വണ്ടിപ്പേട്ട പടിഞ്ഞാറേ ആനാമ്പാടത്ത്‌ ജിൻസിമോൾ കുര്യക്കോസിന്റെ (38) സംസ്കാരം ഇന്ന് (മെയ് 24 ന്)

വണ്ടിപ്പേട്ട : പടിഞ്ഞാറേ ആനാമ്പാടത്ത്‌ വീട്ടിൽ ബൈജു ജോണിൻ്റെ ഭാര്യ ജിൻസിമോൾ (ജീവാ – 38) അന്തരിച്ചു.ടിപിഎം പുതുപ്പനം സഭാംഗമായ ജിൻസിമോൾ കീരംമ്പാറ മുതുവേലി കുടുംബാംഗമാണ്. പരേതനായ കുര്യാക്കോസ്, അന്നമ്മ കുര്യാക്കോസ് ദമ്പതികളുടെ മകളാണ് ജിൻസിമോൾ.മക്കൾ: എൽവ , എഡിലിൻ.സംസ്കാരം ഇന്ന് (മെയ് 24 ന്) ശാസ്താംമുകൾ ടിപിഎം സഭയുടെ ആഭിമുഖ്യത്തിൽ.സംസ്കാരം തത്സമയം വീക്ഷിക്കുവാൻ https://www.youtube.com/watch?v=UzR3jl05Fns

വണ്ടിപ്പേട്ട പടിഞ്ഞാറേ ആനാമ്പാടത്ത്‌ ജിൻസിമോൾ കുര്യക്കോസിന്റെ (38) സംസ്കാരം ഇന്ന് (മെയ് 24 ന്) Read More »

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ Read More »

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാ. എം. കുഞ്ഞപ്പിയുടെ ഭാര്യ അന്നമ്മ കുഞ്ഞപ്പി ശാരീരിക അസ്വസ്ഥതയാൽ ആശുപത്രിയിൽ

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാ. എം. കുഞ്ഞപ്പിയുടെ ഭാര്യ അന്നമ്മ കുഞ്ഞപ്പിയെ (ഗ്രേയ്സികുട്ടി) ശാരീരിക അസ്വസ്ഥതയെ തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു . ഭവനത്തിൽ വച്ചുണ്ടായ വീഴ്ചയിൽ കാലിന് പരുക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വേണ്ടിയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിനും കരളിനും ചെറിയ പ്രയാസമുള്ളതിനാൽ ഇപ്പോൾ ഐ.സി.യു വിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാ. എം. കുഞ്ഞപ്പിയുടെ ഭാര്യ അന്നമ്മ കുഞ്ഞപ്പി ശാരീരിക അസ്വസ്ഥതയാൽ ആശുപത്രിയിൽ Read More »

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു സ്വാഗതാര്‍ഹം : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

തിരുവല്ല : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു സ്വാഗതാര്‍ഹമെന്നു ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ. ന്യൂനപക്ഷ ക്ഷേമപദ്ധതികൾ അനുവദിക്കുന്നതിൽക്രൈസ്തവ സമൂഹത്തോടുള്ള കടുത്ത വിവേചനത്തെ തുടര്‍ന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പ് വലിയ വിവാദങ്ങള്‍ക്കു ഇടയാക്കിയിരുന്നു. മാറി മാറി വരുന്ന മന്ത്രിസഭകളില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നവരില്‍ നിന്ന് ക്രൈസ്തവർക്ക് വിവേചനം നേരിട്ടിരുന്നതായി പരക്കെ ആക്ഷേപം ഉയരുകയുണ്ടായി. ഇക്കാരണത്താൽ പുതിയ മന്ത്രിസഭ സ്ഥാനമേല്‍ക്കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുത്തണമെന്ന് വിവിധ ക്രൈസ്തവ

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു സ്വാഗതാര്‍ഹം : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ Read More »

ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇൻഡ്യയുടെ ജനറൽ വൈസ് പ്രസിന്റ് പാ. ജോൺസൺ പി. ടൈറ്റസ് (56) നിത്യതയിൽ

റാന്നി : വിശാഖപട്ടണം തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും, ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ്ഇൻഡ്യയുടെ ജനറൽ വൈസ് പ്രസിഡ്ന്റുമായിരുന്ന പാ. ജോൺസൺ പി. ടൈറ്റസ് (56) നിത്യതയിൽ ചേർക്കപ്പെട്ടു.ഭാര്യ : ഹെലൻ; മക്കൾ: ലിയ, ജോസലീന, ജെറിക്ക, ജെറൂഷസംസ്കാരം പിന്നീട്.

ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇൻഡ്യയുടെ ജനറൽ വൈസ് പ്രസിന്റ് പാ. ജോൺസൺ പി. ടൈറ്റസ് (56) നിത്യതയിൽ Read More »

error: Content is protected !!