Obituary

റാന്നി അച്ചായൻ (കപ്പമാംമൂട്ടിൽ പി. സി. തോമസ്) നിത്യതയിൽ

റാന്നി അച്ചായൻ (കപ്പമാംമൂട്ടിൽ പി. സി. തോമസ്) നിത്യതയിൽ ഡാളസ് : ഐപിസി നെല്ലിയ്ക്കമൺ സഭാംഗവും, 90 കളിൽ മദ്ധ്യ തിരുവാൻകൂറിലെ കാൽപന്ത് കളിയിൽ ഗാലറിയുടെ ഹരവുമായിരുന്ന റാന്നി അച്ചായൻ (കപ്പമാംമൂട്ടിൽ പി. സി. തോമസ്) മാർച്ച് 7 ന് ഡാളസ്സിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. പരേതയായ മേരികുട്ടിയാണ് ഭാര്യ. മക്കൾ : അനി, മിനി, മനു, ബിനു.

റാന്നി അച്ചായൻ (കപ്പമാംമൂട്ടിൽ പി. സി. തോമസ്) നിത്യതയിൽ Read More »

കണ്ണീർ വീണാലും ഒപ്പിയെടുത്ത് …’ എന്ന പ്രസിദ്ധ ഗാനത്തിന്റെ രചയിതാവ് സാജൻ അയ്യയുടെ മാതാപിതാക്കൾ ജോണിക്കുട്ടി (60), മേഴ്‌സി (56) എന്നിവർ ബൈക്കപകടത്തിൽ മരണമടഞ്ഞു

‘കണ്ണീർ വീണാലും ഒപ്പിയെടുത്ത് …’ എന്ന പ്രസിദ്ധ ഗാനത്തിന്റെ രചയിതാവ് സാജൻ അയ്യയുടെ മാതാപിതാക്കൾ ജോണിക്കുട്ടി (60), മേഴ്‌സി (56) എന്നിവർ ബൈക്കപകടത്തിൽ മരണമടഞ്ഞു വെള്ളനാട് : ‘കണ്ണീർ വീണാലും ഒപ്പിയെടുത്ത് …’ എന്ന പ്രസിദ്ധ ഗാനത്തിന്റെ രചയിതാവ് സാജൻ അയ്യയുടെ മാതാപിതാക്കൾ മുണ്ടനാട് മണ്ണാറത്തലയ്ക്കൽ ജോണിക്കുട്ടി (60), മേഴ്‌സി (56) എന്നിവർ ഇന്ന് (മാർച്ച് 4 ന്) ഉണ്ടായ ബൈക്കപകടത്തിൽ മരണമടഞ്ഞു. കൂവപ്പടിയിൽ ലോറിയുമായി ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.

കണ്ണീർ വീണാലും ഒപ്പിയെടുത്ത് …’ എന്ന പ്രസിദ്ധ ഗാനത്തിന്റെ രചയിതാവ് സാജൻ അയ്യയുടെ മാതാപിതാക്കൾ ജോണിക്കുട്ടി (60), മേഴ്‌സി (56) എന്നിവർ ബൈക്കപകടത്തിൽ മരണമടഞ്ഞു Read More »

ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ രാജു മാത്യു (66) അക്കരനാട്ടിൽ

ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ രാജു മാത്യു (66) അക്കരനാട്ടിൽ കോട്ടയം : ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ രാജു മാത്യു (ഗുഡ്‌ന്യൂസ് രാജു – 66) ഇന്ന് (ജനുവരി 23 ന്) അക്കരനാട്ടിൽ പ്രവേശിച്ചു. ഗുഡ്‌ന്യൂസ് മുൻ ചെയർമാൻ പരേതനായ വി. എം. മാത്യുവിന്റെ മൂത്ത മകനായ രാജു, നിലവിൽ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും, ശാലേം ട്രാക്ട് സൊസൈറ്റി സെക്രട്ടറിയുമാണ്. കോട്ടയം ഞാലിയാകുഴി പോളച്ചിറയിൽ കുടുംബാംഗമായ രാജു മാത്യു, ഭാര്യ ഡെയ്സി ദമ്പതികൾക്ക്

ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ രാജു മാത്യു (66) അക്കരനാട്ടിൽ Read More »

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മിഷനറി, റെയ്നാൾഡ് ബോങ്കെ (79) ഇമ്പങ്ങളുടെ പറുദീസയിൽ

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മിഷനറി, റെയ്നാൾഡ് ബോങ്കെ (79) ഇമ്പങ്ങളുടെ പറുദീസയിൽ  ഫ്ലോറിഡ : പ്രമുഖ ജർമ്മൻ പെന്തക്കോസ്തു സുവിശേഷകനും ‘Christ for all Nations’ (CfaN) സ്ഥാപകനുമായ റെയ്നാൾഡ് ബോങ്കെ (79) ഡിസംബർ 7 ന് നിത്യതയിൽ പ്രവേശിച്ചു. ലോകമെമ്പാടും ദശലക്ഷകണക്കിന് വ്യക്തികൾ ബൊങ്കെയുടെ ക്രൂസേഡുകൾ മുഖാന്തരം സുവിശേഷം അറിഞ്ഞു. ആഫ്രിക്കൻ ഭൂഖണ്ഡത്തെ കുറിച്ച് വിശേഷാൽ നൈജീരിയയിൽ സുവിശേഷ പ്രവർത്തനം നടത്തിയ ബോങ്കെ, 1940 ൽ ജർമനിയിലാണ് ജനിച്ചത്. ബൈബിൾ കോളേജ് ഓഫ് വെയ്ൽസിൽ നിന്നും പഠനം

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ മിഷനറി, റെയ്നാൾഡ് ബോങ്കെ (79) ഇമ്പങ്ങളുടെ പറുദീസയിൽ Read More »

ഡോ. ജോർജ് കോവൂർ അക്കരനാട്ടിൽ

ഡോ. ജോർജ് കോവൂർ അക്കരനാട്ടിൽ തൃശൂർ : പ്രശസ്ത സുവിശേഷിക സിസ്. മേരി കോവൂരിന്റെ മകനും കോവൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസിന്റെ ഡയറക്ടറുമായ ഡോ. ജോർജ് കോവൂർ ഡിസംബർ 9 ന് അക്കരനാട്ടിൽ ചേർക്കപ്പെട്ടു. യുവജനങ്ങളുടെ ഇടയിൽ സുവിശേഷം നിമിത്തം വളരെ പ്രയോജനപ്പെട്ട വ്യക്തിത്വമായിരുന്നു ഡോ. ജോർജ് കോവൂർ. സംസ്കാരം പിന്നീട്.

ഡോ. ജോർജ് കോവൂർ അക്കരനാട്ടിൽ Read More »

ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ മുൻ ഓവർസിയർ പാ. എ. മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (74) നിത്യതയിൽ

ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ മുൻ ഓവർസിയർ പാ. എ. മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (74) നിത്യതയിൽ ഓമല്ലൂർ : ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ മുൻ ഓവർസിയർ പാ. എ. മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (74) നവംബർ 9 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഓമല്ലൂർ അമ്പാട്ടുപറമ്പിൽ കുടുംബാംഗമായ ശോശാമ്മയുടെ സംസ്കാര ശുശ്രുഷകൾ നവംബർ 12 ന് ഓമല്ലൂർ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടും. ചർച്ച് ഓഫ്

ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ മുൻ ഓവർസിയർ പാ. എ. മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (74) നിത്യതയിൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ജനറൽ സെക്രട്ടറി പാ. കെ. ജി. മാത്യു അക്കരനാട്ടിൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ജനറൽ സെക്രട്ടറി പാ. കെ. ജി. മാത്യു അക്കരനാട്ടിൽ തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ജനറൽ സെക്രട്ടറിയും പുനലൂർ പത്തനാപുരം റീജിയൻ ശുശ്രുഷകനുമായ പാ. കെ. ജി. മാത്യു (69) ഒക്ടോബർ 4 ന് അക്കരനാട്ടിൽ പ്രവേശിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പരേതയായ മറിയാമ്മ ജോർജാണ് ഭാര്യ. കണ്ണംപ്ലാക്കൾ ജോർജ് മാത്യു എന്ന പാ. കെ. ജി. മാത്യു കേരളത്തിലെ തിരുവനന്തപുരം, കൂടൽ, ആലുവ, പുനലൂർ

ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ജനറൽ സെക്രട്ടറി പാ. കെ. ജി. മാത്യു അക്കരനാട്ടിൽ Read More »

കൊച്ചിയിലെ പ്രായമേറിയ ജൂത മാതാവ് സാറ ജേക്കബ് കോഹൻ (97) അന്തരിച്ചു

കൊച്ചിയിലെ പ്രായമേറിയ ജൂത മാതാവ് സാറ ജേക്കബ് കോഹൻ (97) അന്തരിച്ചു കൊച്ചി : ജൂത വംശജരിൽ കൊച്ചിയിൽ ശേഷിച്ചവരിൽ ഏറ്റവും പ്രായമേറിയ മാതാവ് സാറ ജേക്കബ് കോഹൻ (97) ആഗസ്റ്റ് 30 ന് അന്തരിച്ചു. സംസ്കാര ശുശ്രുഷകൾ സെപ്റ്റംബർ 1, ഞാറാഴ്ച കൊച്ചി ജൂത പള്ളിയിൽ നടത്തപ്പെടും.ഭർത്താവ് ജയ് കോഹൻ 1999 ൽ അന്തരിച്ചു. ഈ ദമ്പതികൾക്ക് കുഞ്ഞുങ്ങളില്ല. ജൂത വംശത്തിൽ പെട്ട രണ്ട് കുടുംബങ്ങളാണ് ഇനിയും കൊച്ചിയിൽ ശേഷിക്കുന്നത്.

കൊച്ചിയിലെ പ്രായമേറിയ ജൂത മാതാവ് സാറ ജേക്കബ് കോഹൻ (97) അന്തരിച്ചു Read More »

പാ. ഡോ. ടി. പി. എബ്രഹാം ഇമ്പങ്ങളുടെ പറുദീസയിൽ

പാ. ഡോ. ടി. പി. എബ്രഹാം ഇമ്പങ്ങളുടെ പറുദീസയിൽ (ശാരോൻ ഫെലോഷിപ്പിന്റെ വളർച്ചയിൽ സൗമ്യനേതൃത്വത്തിന്റെ ഉടമ, ‘ഡൂലോസ്’ സ്ഥാപനങ്ങളുടെ സ്ഥാപകൻ എന്നീ നിലകളിൽ തിളങ്ങി) ആലുവ : ശാരോൻ ഫെലോഷിപ്പ് സഭയുടെ ഉപദേശക കൗൺസിൽ അദ്ധ്യക്ഷനും, ‘ഡൂലോസ്’ സ്ഥാപനങ്ങളുടെ സ്ഥാപകനുമായിരുന്ന പാ. ഡോ. തോട്ടുങ്കൽ പോത്തൻ എബ്രഹാം എന്ന ടി. പി. എബ്രഹാം (68), ജൂൺ 20 ന് നിത്യതയിൽ പ്രവേശിച്ചു. ദീർഘ നാളുകളായി പാർക്കിൻസൺ രോഗത്താൽ ഭാരപ്പെട്ട പാ. എബ്രഹാം, അവസാന നാളുകളിൽ വിവിധ രോഗങ്ങളാൽ ബാധിതനായിരുന്നു.

പാ. ഡോ. ടി. പി. എബ്രഹാം ഇമ്പങ്ങളുടെ പറുദീസയിൽ Read More »

പാ. ടി. എസ് എബ്രഹാമിന് വിശ്വാസ സമൂഹത്തിന്റെ അന്ത്യാഞ്ജലി

പാ. ടി. എസ് എബ്രഹാമിന് വിശ്വാസ സമൂഹത്തിന്റെ അന്ത്യാഞ്ജലി കുമ്പനാട് : ഐപിസി മുൻ അന്തർദേശീയ പ്രസിഡന്റും ഐപിസി സ്ഥാപകൻ പാ. കെ. ഇ. എബ്രഹാമിന്റെ സീമന്ത പുത്രനുമായ പാ. ടി. എസ്. എബ്രഹാമിന്റെ (93) സംസ്കാര ശുശ്രുഷകൾ ഫെബ്രുവരി 13 ന് കുമ്പനാട് ഐപിസി ഹെബ്രോൻ സെമിത്തേരിയിൽ നടത്തപ്പെട്ടു. ശുശ്രുഷകൾക്ക് പാസ്റ്റർമാരായ എം. വി. വര്ഗീസ്, ടി. ജെ. എബ്രഹാം, കെ. വൈ. തോമസ് എന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി 5 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട

പാ. ടി. എസ് എബ്രഹാമിന് വിശ്വാസ സമൂഹത്തിന്റെ അന്ത്യാഞ്ജലി Read More »

error: Content is protected !!