Obituary

ശാരോൻ വെച്ചൂച്ചിറ സെന്റർ ശുശ്രുഷകൻ പാ. എം. ജെ. ജോണിന്റെ മാതാവ് തങ്കമ്മ ജോൺ (94) നിത്യതയിൽ

ശാരോൻ വെച്ചൂച്ചിറ സെന്റർ ശുശ്രുഷകൻ പാ. എം. ജെ. ജോണിന്റെ മാതാവ് തങ്കമ്മ ജോൺ (94) നിത്യതയിൽ വെച്ചൂച്ചിറ : തിരുവല്ല ശാരോൻ ബൈബിൾ കോളേജ് പ്രിൻസിപ്പാളും, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വെച്ചൂച്ചിറ സെന്റർ മിനിസ്റ്ററും ആയിരിക്കുന്ന പാ. എം. ജെ. ജോണിന്റെ മാതാവ് ഇലന്തൂർ മലമുറ്റം വീട്ടിൽ തങ്കമ്മ ജോൺ (94) ഒക്ടോബർ 26 ന് നിത്യതയിൽ ചേർക്കപ്പെട്ടു. മറ്റ് മക്കൾ: ഏലിയാമ്മ ഫിലിപ്പ് (കൊച്ചി), തോമസ് ജോൺ (ഇലന്തൂർ), ഗ്രേസി സക്കറിയ (മുൻ പഞ്ചായത്ത് […]

ശാരോൻ വെച്ചൂച്ചിറ സെന്റർ ശുശ്രുഷകൻ പാ. എം. ജെ. ജോണിന്റെ മാതാവ് തങ്കമ്മ ജോൺ (94) നിത്യതയിൽ Read More »

ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസിയർ പാ. പി. എ. വി. സാമിന് യാത്രമൊഴി

ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസിയർ പാ. പി. എ. വി. സാമിന് യാത്രമൊഴി മുളക്കുഴ : നിത്യതയിൽ പ്രവേശിച്ച ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ഡ്യാ കേരളാ സ്റ്റേറ്റ് മുൻ ഓവർസിയറും മുൻ വെസ്റ്റേഷ്യൻ സൂപ്രണ്ടുമായിരുന്ന പാ. പി. എ. വി. സാമിന് പെന്തക്കോസ്ത് സമൂഹം യാത്രാമൊഴി നല്കി. സംസ്കാര ശുശ്രുഷകൾ ഒക്ടോബർ 17 ന് സഭാസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ പ്രത്യേകം തയ്യാർ ചെയ്ത പന്തലിൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൻറെ ഔദ്യോഗിക

ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസിയർ പാ. പി. എ. വി. സാമിന് യാത്രമൊഴി Read More »

കോഴിപ്പിള്ളി സുവി. ജോയ്‌കുട്ടി ചാക്കോ (76) നിര്യാതനായി

കോഴിപ്പിള്ളി സുവി. ജോയ്‌കുട്ടി ചാക്കോ (76) നിര്യാതനായി എറണാകുളം : കോതമംഗലം കോഴിപ്പിള്ളി പ്ലാംതോട്ടം വീട്ടിൽ സുവിശേഷകൻ ജോയ്‌കുട്ടി ചാക്കോ (76) നിര്യാതനായി. സംസ്കാരം ഒക്ടോബർ 15 വ്യാഴാഴ്ച രാവിലെ പോത്താനിക്കാട് സഭാ സെമിത്തേരിയിൽ നടക്കും. ഭാര്യ : സാലി ജോയ്കുട്ടി മക്കൾ : അനുഷ്‌ സോളമൺ ജോയ്‌ (ബാംഗൂർ), ബിനുഷ് ബഞ്ചമിൻ ജോയ്, ബബിത മേരി ജോയ്‌ (അബൂദാബി)

കോഴിപ്പിള്ളി സുവി. ജോയ്‌കുട്ടി ചാക്കോ (76) നിര്യാതനായി Read More »

വെൺമണി വരമ്പൂർ മണത്തറയിൽ എം. സി. രാജു (70) അക്കരനാട്ടിൽ

വെൺമണി വരമ്പൂർ മണത്തറയിൽ എം. സി. രാജു (70) അക്കരനാട്ടിൽ വെണ്മണി : വരമ്പൂർ മണത്തറയിൽ എം. സി. രാജു (70) ഒക്ടോബർ 03 ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. വെൺമണി കരിയിലത്തറയിൽ ഏലിയാമ്മ രാജുവാണ് ഭാര്യ. മക്കൾ: ബിജു (സൗദി) ബിനു (ഷാർജാ ) ബിജി (ഓസ്ട്രേലിയ) സംസ്കാരം ഒക്ടോബർ 5 ന്, ഉച്ചയ്ക്ക് 3 മണിക്ക് ആലക്കോട് പെനിയേൽ ഏ ജി സഭ സെമിത്തേരിയിൽ.

വെൺമണി വരമ്പൂർ മണത്തറയിൽ എം. സി. രാജു (70) അക്കരനാട്ടിൽ Read More »

കണ്ടൻപേരൂർ പുന്നക്കാട് ശോശാമ്മ മത്തായി (83) നിത്യതയിൽ

കണ്ടൻപേരൂർ പുന്നക്കാട് ശോശാമ്മ മത്തായി (83) നിത്യതയിൽ കണ്ടൻപേരൂർ : പുന്നക്കാട് പരേതനായ ടി. എം. മത്തായി (തങ്കച്ചൻ) യുടെ സഹധർമണ്ണിയും കിടങ്ങന്നൂർ ശങ്കരമംഗലത്ത് കുടുംബാംഗവുമായ ശോശാമ്മ മത്തായി (83) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ : വത്സമ്മ (കുവൈറ്റ്), ബാബു (കുവൈറ്റ്) സംസ്കാരം പിന്നീട്. കൂടുതൽ വിവരങ്ങൾക്ക് : 0091 96454 34960

കണ്ടൻപേരൂർ പുന്നക്കാട് ശോശാമ്മ മത്തായി (83) നിത്യതയിൽ Read More »

ശാരോൻ ജനറൽ സെക്രട്ടറി പാ. ജോൺസൺ കെ. സാമുവലിന്റെ മാതാവ് മേരിക്കുട്ടി ജോണിന്റെ സംസ്കാരം നാളെ (സെപ്റ്റംബർ 25 ന്)

ശാരോൻ ജനറൽ സെക്രട്ടറി പാ. ജോൺസൺ കെ. സാമുവലിന്റെ മാതാവ് മേരിക്കുട്ടി ജോണിന്റെ സംസ്കാരം നാളെ (സെപ്റ്റംബർ 25 ന്) തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാ. ജോൺസൺ കെ. സാമുവേലിന്റെ മാതാവ് മേരിക്കുട്ടി ജോൺ (87) നിത്യതയിൽ ചേർക്കപ്പെട്ടു. കരിങ്ങാട്ടിൽ പുത്തൻവീട് കുടുംബാംഗം പരേതനായ കെ. വി. ജോണാണ് ഭർത്താവ്. മക്കൾ : ജോൺസൺ കെ. സാമുവേൽ, ജോൺസൺ കെ. വർഗീസ്, സോമി ജേക്കബ് സംസ്കാരം സെപ്റ്റംബർ 25 ന് ഐപിസി

ശാരോൻ ജനറൽ സെക്രട്ടറി പാ. ജോൺസൺ കെ. സാമുവലിന്റെ മാതാവ് മേരിക്കുട്ടി ജോണിന്റെ സംസ്കാരം നാളെ (സെപ്റ്റംബർ 25 ന്) Read More »

അത്തിക്കയം കടുമീൻചിറ, നാറാണമുഴി കീപ്പനാൽ കുടുംബാംഗം അച്ചാമ്മ തോമസ് (കുഞ്ഞുമോൾ -76) അക്കരനാട്ടിൽ

അത്തിക്കയം കടുമീൻചിറ, നാറാണമുഴി കീപ്പനാൽ കുടുംബാംഗം അച്ചാമ്മ തോമസ് (കുഞ്ഞുമോൾ -76) അക്കരനാട്ടിൽ അത്തിക്കയം : കടുമീൻചിറ, നാറാണമുഴി കീപ്പനാൽ കുടുംബാംഗം അച്ചാമ്മ തോമസ് (കുഞ്ഞുമോൾ -76) കർതൃസന്നിധിയിൽ പ്രവേശിച്ചു. ദോഹ ഗിൽഗാൽ ദൈവസഭാംഗം റെജി സാമിന്റെ ഭാര്യമാതാവാണ് പരേത. മക്കൾ : ആഷ്‌ലി, ആഷാ (ഖത്തർ), ഷിജു, ഷെറിൻ സംസ്ക്കാര ശുശ്രുഷ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് മാടന്തമൺ സഭാ സെമിത്തെരിയിൽ സെപ്റ്റംബർ 20 ന് ഉച്ചയ്ക്ക് 3 മണിക്ക് നടത്തപ്പെടും.

അത്തിക്കയം കടുമീൻചിറ, നാറാണമുഴി കീപ്പനാൽ കുടുംബാംഗം അച്ചാമ്മ തോമസ് (കുഞ്ഞുമോൾ -76) അക്കരനാട്ടിൽ Read More »

ബ്ലെസ്സൺ ബാബു (24) നിത്യതയിൽ

ബ്ലെസ്സൺ ബാബു (24) നിത്യതയിൽ തിരുവല്ല : പെന്തെക്കോസ്ത് വിദ്യാർത്ഥി ബ്ലെസ്സൺ ബാബു (24), സെപ്റ്റംബർ 16 ന് നിത്യതയിൽ ചേർക്കപ്പെട്ടു. തിരുവല്ല ചക്കാലയിൽ ഭവനാംഗമായ ബാബു കുര്യൻ, സുമ ബാബു എന്നിവരുടെ സീമന്ത പുത്രനാണ് ബ്ലെസ്സൺ. ഏക സഹോദരൻ ജോയൽ ബാബു. സംസ്കാരം പിന്നീട്.

ബ്ലെസ്സൺ ബാബു (24) നിത്യതയിൽ Read More »

തോമസ് ശാമൂവേൽ (67) വസായിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

തോമസ് ശാമൂവേൽ (67) വസായിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു മുംബൈ : വസായ് ശാരോൻ ഫെലോഷിപ്പ് ചർച്ച് ആരംഭകാല സഭാംഗവും, വസായ് വെസ്റ്റ് അംമ്പാടി റോഡ് 12, ദിവാൻ മാൻഷനിൽ തോമസ് ശാമൂവേൽ (67) നിത്യതയിൽ ചേർക്കപ്പെട്ടു. വസായ് ശാരോൻ ഫെലോഷിപ്പ് ചർച്ചിൻെറ നേതൃത്വത്തിൽ വസായ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും. മേരിക്കുട്ടിയാണ് ഭാര്യ. മക്കൾ: ഷൈനി, ഷിബു (വാർത്ത : പാ. ഷിബു ജോൺ അടൂർ)

തോമസ് ശാമൂവേൽ (67) വസായിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു Read More »

എൻ. എം. രാജുവിന്റെ ഭാര്യാമാതാവ് അന്നമ്മ മാത്യൂസ് (84) നിത്യതയിൽ

എൻ. എം. രാജുവിന്റെ ഭാര്യാമാതാവ് അന്നമ്മ മാത്യൂസ് (84) നിത്യതയിൽ ഓതറ : അടപ്പനാംകണ്ടത്തിൽ രഹബോത്തിൽ പരേതനായ പാപ്പി മാത്യൂസിൻ്റെ ഭാര്യ അന്നമ്മ മാത്യൂസ് (84) അന്തരിച്ചു. പരേത ആറന്മുള കുറമല കുടുംബാംഗമാണ്. മക്കൾ: ജെയിംസ് രഹബോത്ത്, എലിസബത്ത് ഫിലിപ്പ് (യുഎസ്), ഗ്രേസ് രാജു, ജോസ് മാത്യൂസ് (യുകെ), ഗ്ലോറി വിൽസൺ (യുഎസ്), ബ്ലെസി ജോജി (അബുദാബി). സംസ്കാരം പിന്നീട്.

എൻ. എം. രാജുവിന്റെ ഭാര്യാമാതാവ് അന്നമ്മ മാത്യൂസ് (84) നിത്യതയിൽ Read More »

error: Content is protected !!