Sunday Study

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (33)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (33) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ധാർമ്മികാധഃപതനം ഒടുവിലായി ബാധിക്കുന്നത് സ്ത്രീകളെയായത് കൊണ്ട് പുറജാതി സ്ത്രീകളുടെ അധോഗതി പൗലോസ് ആദ്യം പരാമർശിക്കുന്നു. കാരണം, അവരുടെ വഷളത്തം സകല സദാചാരവും നശിച്ചു എന്നതിന്റെ തെളിവാണ് റോമൻ എഴുത്തുകാരനായ സെനക്കാ പറയുന്നു : “സ്ത്രീകൾ വിവാഹമോചനത്തിനായി വിവാഹിതരാക്കുകയും വിവാഹത്തിനായി വിവാഹ മോചിതരാക്കുകയും ചെയ്യുന്നു. അലക്സൻഡ്രിയയിലെ ക്ലെമന്ത് എഴുതുന്നത് : റോമിലെ മാന്യയായ കുലീന സ്ത്രീ വീനസ്സിനെപ്പോലെ (റോമയുടെ രതീദേവി) […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (33) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (32)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (32) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d സ്വന്ത ശരീരങ്ങളെ ഏല്പിച്ചു (വാ. 24) ജഡം (evil) അപമാന രാഗങ്ങളിൽ ഏല്പിച്ചു (വാ. 26) ദേഹി (vile affection) നികൃഷ്ട ബുദ്ധിയിൽ ഏല്പിച്ചു (വാ. 28) ആത്മാവ് (reprobate mind) ദൈവം അവരുടെ ശരീരങ്ങളെ അശുദ്ധിക്ക് ഏല്പിച്ചു. അവരുടെ ദേഹിയെ അപമാനരാഗങ്ങളിൽ ഏല്പിച്ചു. അവരുടെ ആത്മാവിനെ നികൃഷ്ടതയ്ക്ക് ഏല്പിച്ചു. ത്രിയേക ദൈവത്തെ ദേഹം, ദേഹി, ആത്മാവ് കൊണ്ട്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (32) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (31)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (31) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ആത്മാവാകുന്ന ദൈവത്തെ ആത്മാവിൽ ആരാധിക്കുന്നതിന് പകരം ഒരു സ്ഥൂലരൂപത്തെ ആരാധിക്കുന്നു. അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെയാണ് മനുഷ്യൻ ഇപ്രകാരം മാറ്റിക്കളഞ്ഞത്. അക്ഷയനായ ദൈവത്തിന്റെ രൂപത്തെയല്ല കാരണം, ദൈവത്തിന്റെ യാതൊരു രൂപവും മനുഷ്യൻ കണ്ടിട്ടില്ല. ‘ക്ഷയമുള്ള മനുഷ്യൻ ! അവർ പല മനുഷ്യരെയും വീരന്മാരെയും ദിവ്യത്വം കല്പിച്ചാരാധിച്ചു. ‘പക്ഷി – പ്രാപ്പിടിയൻ – പരുന്ത് (hawk)’ ഈജിപ്റ്റിലും കഴുകനെ റോമിലും ആരാധിച്ചു

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (31) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (30)

‘റോമർക്ക് എഴുതിയ ലേഖനം‘ – ഒരു പഠനം (30) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഹൃദയം മനുഷ്യന്റെ ധാർമ്മികവും ആന്തരികവുമായ സ്വഭാവത്തിന്റെ കേന്ദ്രമാണല്ലോ. പ്രകൃത്യാ അവർക്ക് ലഭിച്ച അല്പമായ വെളിച്ചം പൂർണ്ണമായി നഷ്ട്ടപെട്ടു .അത് കൊണ്ട് മനുഷ്യൻ തന്റെ മനോധർമ്മമനുസരിച്ചുള്ള ദൈവത്തെ നിർമ്മിക്കുന്നതിന് ശ്രമിച്ചു. ഇന്ന് ലോകത്തിൽ കാണുന്ന തെറ്റായ എല്ലാ മതങ്ങളുടെയും ഉത്ഭവം മനുഷ്യന്റെ മനോധർമ്മത്തിൽ നിന്നുമാണ്. അനേക ദൈവങ്ങൾക്ക് രൂപം കൊടുക്കുന്ന മനുഷ്യൻ സത്യദൈവത്തെ നിഷേധിക്കുന്നു. ജ്ഞാനിയെന്ന് ഭാവിക്കുന്ന മനുഷ്യൻ ദയനീയമാം

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (30) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (29)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (29) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ദൈവം അവർക്ക് വെളിവാക്കിയല്ലോ. ദൈവം അത് ഒരിക്കലായിട്ട് വെളിവാക്കി. ആ അറിവില്ലാതെ ഒരു മനുഷ്യനും ഉണ്ടാകുന്നില്ല. മനുഷ്യന്റെ പ്രകൃതിയിൽ അന്തർലീനമായിരിക്കുന്ന ഘടകമാണിത്. ദൈവത്തെക്കുറിച്ചുള്ള സാർവത്രികമായ ദാഹത്തിന്റെ കാരണമിതാണ്. അത് കൊണ്ടാണ് മനുഷ്യൻ ആരാധിക്കുന്നത്. ഏത് പുറജാതിയും എന്തിനെയെങ്കലിലും ആരാധിക്കുന്നത് അസാന്മാർഗ്ഗിക ദൈവത്തിന്റെ സത്യത്തെ പരാജയപെടുത്തുമെങ്കിലും അതിനെ തുടച്ചു നീക്കുവാൻ ഒരിക്കലും കഴിയുകയുമില്ല. 1:20 – അവന്റെ നിത്യശക്തിയും ……

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (29) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (28)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (28) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പാപത്തെ വെറുക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. ദൈവകോപവും മനുഷ്യന്റെ കോപം അഥവാ പ്രതികാരചിന്തയും തമ്മിൽ കൂട്ടികുഴയ്ക്കരുത്. ദൈവത്തിന്റെ സാർവത്രിക സ്നേഹത്തെ ഇത് ഹനിക്കുന്നില്ല. വാസ്തവത്തിൽ ഇത് അവന്റെ സ്നേഹത്തിന്റെ മറുവശമാണ്. ദൈവത്തിന്റെ ദീർഘക്ഷമയാൽ അവന്റെ കോപം ന്യായവിധി ദിവസം വരെ നീട്ടിയേക്കാം. സഭാപ്രസംഗി 8:11 ൽ കാണുന്നത് പോലെ ദുഷ്പ്രവർത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടകായ്ക കൊണ്ട് മനുഷ്യൻ ദോഷം ചെയ്‍വാൻ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (28) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (27)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (27) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d റോമ : 1:17 ൽ ‘നീതിമാൻ’ എന്ന വാക്കിനെ കേന്ദ്രീകരിച്ചും ഗലാ : 3:11 ൽ ‘ജീവിക്കും’ എന്ന വാക്കിനെ കേന്ദ്രീകരിച്ചും എബ്രാ : 10:38 ൽ ‘വിശ്വാസം’ എന്ന വാക്കിനെ കേന്ദ്രീകരിച്ചും എഴുതിയിരിക്കുന്നു. ഹബാക്കുക്ക് ഇത് പറയുന്നത്, ബാബിലോണ്യ അടിമത്വത്തിൽ നിന്നുള്ള വിടുതലിനെ കുറിച്ച് പറയുന്ന ഭാഗത്താണ്. അത് സുവിശേഷത്താൽ ലഭിക്കുന്ന വിടുതലിന്റെ നിഴലാണ്. യഹൂദജനം ദൈവീക

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (27) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (26)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (26) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ദൈവത്തോട് ശരിയായ ബന്ധത്തിൽ വരുന്ന അനുഭവമാണ് നീതീകരണം. ന്യായപ്രമാണയുഗത്തിൽ ഈ നീതി ദൈവം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ സുവിശേഷയുഗത്തിൽ വിശ്വാസിക്കുന്ന ഏവർക്കും അത് സൗജന്യമായി നല്കുന്നു. ക്രിസ്തു തന്നെ നമുക്ക് ദൈവത്തിന്റെ നീതിയാകുന്നു. നീതീകരണം എന്ന നാമപദം പൗലോസ് റോമറിൽ 28 പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. നീതികരിക്കുക എന്നാൽ നീതിമാൻ എന്ന് പ്രഖ്യാപിക്കുക എന്നാണർത്ഥം. വിശ്വാസം എന്നാൽ ആശ്രയമാണ്. അത്,

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (26) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (25)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (25) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 14 ൽ ഞാൻ കടക്കാരൻ ആകുന്നു (I am a debter) 15 ൽ ഞാൻ ഒരുക്കമുള്ളവൻ ആകുന്നു (I am ready) 16 ൽ ഞാൻ ലജ്ജയില്ലാത്തവൻ ആകുന്നു (I am not ashamed) വാക്യം 17 ൽ സുവിശേഷം ദൈവശക്തിയായിരിക്കുന്നതിന്റെ കാരണം പറയുന്നു. അതിന് ദൈവത്തിന്റെ നീതി വെളിപ്പെടുന്നു. ‘വിശ്വാസം പൊതുവായും വിശ്വാസത്തിനായിക്കൊണ്ടും’ എന്ന പ്രയോഗത്തിന്റെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (25) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (24)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (24) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d സുവിശേഷത്തിന് എന്തും ചെയ്യാൻ കഴിയും മനുഷ്യാത്മാവിന് കാലത്തിലും നിത്യതയിലും ആവശ്യമുള്ളതെല്ലാം നിർവ്വഹിക്കാൻ അതിന് കഴിയും. രക്ഷ എന്ന പദം പാപത്തിൽ നിന്നുള്ള വിടുതൽ എന്ന് പൊതുവെ വിശദീകരിക്കാം. പാപത്തിന്റെ ശിക്ഷയിൽ നിന്നുള്ള വിടുതൽ – അതിന് നീതീകരണം എന്ന് പേർ പറയാം. പാപത്തിന്റെ സാന്നിധ്യത്തിൽ നിന്നുള്ള വിടുതൽ – അതിന് മഹത്വീകരണം എന്ന് പറയാം. ഇതിന് ത്രികാല രക്ഷ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (24) Read More »

error: Content is protected !!