Sunday Study

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (03)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (03) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d തന്റെ മൂന്നാം മിഷനറിയാത്രയിൽ അഖായയിലും വിശ്വാസികളുടെ ധർമ്മശേഖരവുമായി യെരൂശലേമിലേക്കു യാത്രയാകാൻ ഒരുങ്ങുമ്പോഴാണ് ഇതെഴുതിയത്. മാത്രമല്ല കെംക്രെയെക്കുറിച്ച് താൻ ഈ ലേഖനത്തിൽ പറയുന്നുണ്ട്. കൂടാതെ കൊരിന്തുകാരനായ ഗായോസ് (1 കോരി : 1:14) തന്നെ അതിഥി സൽക്കാരം ചെയ്തു കൊണ്ടിരിക്കുന്നുവെന്ന് (റോമർ 16:23) പറയുന്നതിൽ നിന്നും ഈ ലേഖനം കൊരിന്തിൽ നിന്നാണ് എഴുതുന്നതെന്ന് വ്യക്തമാണ് പൗലോസ് പറഞ്ഞു കൊടുക്കുകയും തേർത്യോസ് […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (03) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (02)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (02) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പുരാതന കാലത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരം റോമാനഗരം ആണ്. ‘ലോകത്തിന്റെ റാണി’ എന്നും ശാശ്വത നഗരം എന്നും ഇത് അറിയപ്പെട്ടിരുന്നു. BC 753 ൽ ടൈബർ നടിയുടെ മുഖത്തു നിന്ന് 15 മൈൽ ഉള്ളിലായി ഈ നഗരം പണിയപ്പെട്ടു. റീമസ്, റോമുലസ് എന്ന രണ്ട് സഹോദരന്മാർ ഇത് സ്ഥാപിച്ചുവെന്നാണ് ഐതീഹ്യം. ഈ നഗരത്തിലുള്ള ആളുകൾ സാധാരണയായി വിഗ്രഹാരാധികൾ ആയിരുന്നു.

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (02) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (01)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (01) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ആമുഖം : അപ്പോസ്തോലനായ പൗലോസ് ശ്ലീഹായുടെ എഴുത്തുകളിൽ ശൈലികൊണ്ടും നിലപാട് കൊണ്ടും തന്റെ മറ്റുള്ള എഴുത്തുകളിൽ നിന്ന് വ്യത്യസ്തമാണ് റോമാലേഖനം. പൗലോസിന്റെ മൂന്നാം മിഷനറി യാത്രയിൽ ഏകദേശം AD 58 ൽ കൊരിന്തിൽ നിന്നുമാണ് രോമാലേഖനം എഴുതിയത്. അപ്പോസ്തോലപ്രവർത്തി 20:2, 2 കോരി :13:1 ലേഖനങ്ങളുടെ പട്ടികയിൽ റോമാലേഖനത്തിന് പ്രഥമസ്ഥാനമുണ്ട്. ദൈവശാസ്ത്ര വിഷയങ്ങളെ വിശകലനം ചെയുന്നത് പോലെ തന്നെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (01) Read More »

error: Content is protected !!