Sunday Study

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (13)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (13) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d a) ദൈവത്തിന്റെ പ്രിയർ ദൈവം സർവ്വലോകത്തെയും സ്നേഹിക്കുന്നുവെങ്കിലും വിശ്വാസികൾ മാത്രമാണ് തനിക്ക് പ്രിയരായിരിക്കുന്നത്. ദൈവം പ്രിയനായവനിൽ (എഫേ : 1:6) നമ്മെ അംഗീകരിച്ചപ്പോൾ നാം പ്രിയരായി തീർന്നു. റോമാനഗരം – സാർവത്രിക വിഗ്രഹാരാധന, ഭൗതിക ശക്തി, ഇരുമ്പുസാമ്രാജ്യം, അളവറ്റ ഭൗതിക, അവർണ്ണനീയമായ പാപം ഏണിവയുടെ തലസ്ഥാനം ആണ്. ‘നീ എവിടെ പാർക്കുന്നു എന്നും അത് സാത്താന്റെ സിംഹാസനം ഉള്ളയിടം […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (13) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (12)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (12) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പുനരുത്ഥാനം ക്രിസ്തുവിന്റെ ദൈവത്താലുള്ള അംഗീകരണവും ക്രിസ്തുവിന്റെ അവകാശവാദങ്ങളുടെ ന്യായസമർത്ഥവുമത്രെ. യേശുവിന്റെ ദൈവികപുത്രത്വം പിതാവ് പ്രഖ്യാപിച്ചതും (സങ്കീ : 2:7) യേശുവിന്റെ സമയത്തും (മാർക്കോ : 1:10) രൂപാന്തരസമയത്തും (മാർക്കോ : 9:7) വെളിപ്പെട്ടതും അവസാനമായി പുത്രനെ പുനരുത്ഥാനത്താൽ പിതാവ് പ്രഖ്യാപിച്ചതുമത്രെ. 1) കൃപ ശുശ്രുഷയ്ക്ക് മുൻപ് കൃപ പ്രാപിച്ചിരിക്കേണം. അനർഹമായ സ്ഥാനത്തു ദൈവം പകരുന്ന ആനുകൂല്യമാണ് കൃപ. ക്രിസ്ത്യാനിയാകുന്നതിന്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (12) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (11)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (11) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d വിശുദ്ധിയുടെ ആത്മാവ് എന്നത് പരിശുദ്ധാത്മാവിനെ കാണിക്കുന്നു. ക്രിസ്തുവിന്റെ ജീവിതത്തോടും മരണത്തോടും മഹത്വീകരണത്തോടും ദൈവാത്മാവിനുള്ള പ്രത്യേക ബന്ധത്തെ ഇത് കാണിക്കുന്നു. ഇത് അവന്റെ ദൈവത്വത്തിനുള്ള തെളിവാണ്. ആദാമ്യ പുത്രന്മാരിൽ ക്രിസ്തു മാത്രം വെളിപ്പെടുത്തിയ വിശുദ്ധ ജീവിതത്തെ കാണിക്കുന്നു. പാപികളുടെ നടുവിൽ ജീവിച്ചെങ്കിലും പാപം കൂടാതെ ജീവിച്ചു വിശുദ്ധ ജീവിതം കാത്തു. ചുരുക്കത്തിൽ പുതിയനിയമത്തിൽ മറ്റെങ്ങും കാണാത്ത പ്രയോഗമാണ്, “വിശുദ്ധിയുടെ ആത്മാവ്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (11) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (10)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (10) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d മിശിഹാ പൂർണ്ണ ദൈവമായിരിക്കുമ്പോൾ തന്നെ പൂർണ്ണ മനുഷ്യനും ആയിരിക്കേണം (എബ്രാ : 2:14,15) അപ്പോസ്തോലനായ യോഹന്നാൻ ക്രിസ്തുവിനെ ;ജഡത്തിൽ വന്നവൻ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു (2 ജോൺ 7) റോമ : 9:5, ജോൺ : 1:14 ‘മരിച്ചിട്ട് ഉയർതെഴുനേല്ക്കയാൽ വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ച് ദൈവപുത്രൻ എന്ന് ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവൻ ഇത് അവന്റെ ദൈവത്വത്തെ കാണിക്കുന്നു. ക്രിസ്തു ദൈവപുത്രന്

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (10) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (09)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (09) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ദാസൻ എന്ന് പറഞ്ഞാൽ ചങ്ങല ധരിക്കുന്ന അടിമ എന്നർത്ഥം. ഈ ചങ്ങല അടിമത്തത്തിന്റേതല്ല, അഭിമാനത്തിന്റേതെയും സ്നേഹത്തിന്റേതുമാണ്. ഒരടിമ എന്ന നിലയിൽ പൗലോസ് യേശുക്രിസ്തുവിന് മാന്യനും വിലയേറിയവനും ദൈവത്തിന്റെ സ്ഥാനാപതിയുമാണ്. ‘നമ്മുടെ കർത്താവായ യേശുക്രിസ്തു’ എന്ന പ്രയോഗം റോമാലേഖനത്തിൽ 10 പ്രാവശ്യം പൗലോസ് ഉപയോഗിക്കുന്നുണ്ട്. പെന്തെക്കോസ്ത് മുതൽ അതാണ് അവന്റെ പൂർണ്ണനാമം. കാരണം, ‘നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെത്തന്നെ ദൈവം

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (09) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (08)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (08) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഈ സുവിശേഷം വിശുദ്ധരേഖകളിൽ മുമ്പുകൂട്ടി വാഗ്ദത്തം ചെയ്തിരുന്നതാണ്. വിശുദ്ധരേഖകൾ എന്നത് പഴയനിയമ തിരുവെഴുത്തുകളെ കാണിക്കുന്നു. തിരുവെഴുത്തുകൾ ആത്മനിശ്വസ്തമായ ദൈവവചനമാണ്. മുഴു പഴയനിയമവും വാഗ്ദത്ത മിശിഹായെ കുറിച്ച് പ്രവചിക്കുന്ന ഐക്യ രൂപമുള്ള പ്രവചന ഗ്രന്ഥമാണ്. ഓരോ പഴയനിയമ പേജിലും കൂടെ കടന്നു പോകുന്ന ഒരു ചുവപ്പ് ചരടുണ്ട്. അത് പുതിയനിയമത്തിൽ അനേകരുടെ പാപമോചനത്തിനായി ചൊരിയുന്ന ക്രിസ്തുവിൻ രക്തമാണ്. ഓരോ പഴയനിയമ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (08) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (07)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (07) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d യേശുക്രിസ്തുവിന്റെ വെളിപ്പാടിനാൽ സുവിശേഷത്തിന്റെ പരിജ്ഞാനം തനിക്ക് ലഭിച്ചിരിക്കുന്നു. (ഗലാ : 1:11, 12, 15, 16) ഇങ്ങനെ ദൈവത്താൽ വേർതിരിച്ചു വിളിക്കപെട്ടവൻ ഒടുവിൽ ദൈവാജ്ഞ പ്രകാരം മനുഷ്യരാൽ ചരിത്രപരമായി വേർതിരിച്ചു വിളിക്കപ്പെട്ടു (അപ്പോസ്‌ : 13:2) സുവിശേഷത്തിനായി ഇറങ്ങുന്ന ഓരോരുത്തരും തങ്ങളുടെ വിളിയെ കുറിച്ച് നിർണ്ണയമുള്ളവരായിരിക്കണം. ദൈവത്തിന്റെ സുവിശേഷത്തിനായി വേർതിരിക്കപ്പെട്ടവൻ അപ്പോസ്തോലസ്ഥാനത്തേക്ക് തന്നെ വിളിച്ചതിൽ ദൈവത്തിന്റെ ഉദ്ദേശമെന്തെന്ന് ഇവിടെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (07) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (06)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (06) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഇതിൽ ആദ്യത്തേത് അപ്പോസ്തോലൻ എന്ന നിലയിൽ തനിക്ക് ലഭിച്ച വിളിയുടെ കാര്യവും ഒടുവിലത്തേത് രണ്ടും സകലർക്കും ലഭിച്ച വിളിയുടെ കാര്യവുമാണ്. പഴയനിയമത്തിൽ ദൈവത്തിന്റെ വിളി കേട്ടവരും അനുസരിച്ചവരുമായ മഹാന്മാരെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഉദ്ദാ : അബ്രഹാം (ഉല്പ : 12:1-3), മോശ (പുറ : 3:10), യെശയ്യാവ്‌ (യെശ : 6:8,9), യിരെമ്യാവ്‌ (യിര : 1:4,5), ദൈവം

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (06) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (05)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (05) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഈ ലേഖനത്തിന് മുഖവരയും മൂന്ന് പ്രധാന ഭാഗങ്ങളും ഉപസംഹാരവുമാണുള്ളത്. ‘ദൈവനീതി’ യാണ് ലേഖന വിഷയം. (1:16,17) ഒന്നാം ഭാഗത്ത് (1-8) പാപത്തോടുള്ള ബന്ധത്തിൽ ദൈവനീതിയെ കുറിച്ച് പറയുന്നു. രണ്ടാം ഭാഗത്ത് (9-11) യിസ്രായേലിന്റെ വിളിയിൽ ദൈവനീതി എങ്ങനെ വെളിപ്പെടുന്നു എന്നും മൂന്നാം ഭാഗത്ത് (12-18) അനുദിന ക്രിസ്‍തീയ ജീവിതത്തിൽ ദൈവ നീതിയെക്കുറിച്ചുള്ള സ്ഥാനമെന്തെന്നും ചൂണ്ടി കാണിക്കുന്നു. ഒന്നാം ഭാഗം

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (05) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (04)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (04) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d മനുഷ്യരാശിയുടെ രക്ഷ, മനുഷ്യന്റെ ചരിത്രം, ക്രൈസ്തവസ്വഭാവം ഈ മൂന്ന് സരണികളിലൂടെയാണ് ദൈവജ്ഞാനം വെളിപ്പെട്ടിരിക്കുന്നത്. 1) മനുഷ്യൻ ദൈവസന്നിധിയിൽ നീതിമാനാകുന്നതെങ്ങനെ ? 2) യിസ്രായേലിന് ചരിത്രത്തിലുള്ള സ്ഥാനവും പ്രാധാന്യവും എന്ത് ? 3) ക്രൈസ്തവ സ്വഭാവത്തിന്റെ പ്രായോഗിക വശങ്ങളെന്തെല്ലാം ? ക്രൈസ്തവ വേദശാസ്ത്രത്തിന്റെ നട്ടെല്ലാണ് ഈ ലേഖനം. സുവിശേഷോപദേശങ്ങളെ ശാസ്ത്രീയമായ രീതിയിൽ പ്രതിപാദിച്ചിരിക്കുന്നത് ഈ ലേഖനത്തിലത്രേ. വേദപുസ്തകത്തിലെ എല്ലാ മൗലിക

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (04) Read More »

error: Content is protected !!