മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (77)
മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (77) പാ. വീയപുരം ജോർജ്കുട്ടി ഇതിനിടെ പാസ്റ്റർ ആശുപത്രിയിലെത്തി. രണ്ട് ചാപ്ളെയിൻമാരുടെ നടുവിൽ ജോൺസനെ കണ്ടപ്പോൾ അദ്ദേഹത്തിന് പന്തികേട് തോന്നി. ഉടനെ പ്രാർത്ഥനയ്ക്കുള്ള സന്ദേശം ടെക്സ്റ്റ് മെസ്സേജിലൂടെ എല്ലായിടത്തേക്കും പറന്നു. തികഞ്ഞ വിഭ്രാന്തിയോടെ ഡോക്ടർ കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ നിശ്ചലശരീരവുമായി കിടന്ന സിലുവിന്റെ മനസ്സ് മറ്റൊരു ലോകത്തിലേക്ക് പറന്നുയർന്നു. “വലിയ വെളിച്ചമേറിയ ഒരു സ്ഥലത്തേക്ക് വെട്ടിത്തിളങ്ങുന്ന വെണ്മനിറഞ്ഞ ഒരു വഴിയിലൂടെ മന്ദം മന്ദം സഞ്ചരിക്കുകയാണ് ഞാൻ. ആയുസ്സിൽ കണ്ടിട്ടില്ലാത്തത്ര തിക്കമേറിയ സ്വർണ്ണവാതിലിന് […]
മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (77) Read More »