Vijaya Varthakal

“ഇരട്ട പദവികളെ കുറിച്ചുള്ള സ്റ്റേറ്റ് PYPA യുടെ തീരുമാനം തിടുക്കത്തിലുള്ളതായി പോയി”, – ഇവാ : അജു അലക്സ് (വൈസ് പ്രസിഡന്റ്, PYPA കേരള സ്റ്റേറ്റ്)

“ഇരട്ട പദവികളെ കുറിച്ചുള്ള സ്റ്റേറ്റ് PYPA യുടെ തീരുമാനം തിടുക്കത്തിലുള്ളതായി പോയി“, – ഇവാ : അജു അലക്സ് (വൈസ് പ്രസിഡന്റ്, PYPA കേരള സ്റ്റേറ്റ്) യുവജനമദ്ധ്യേ ശക്തമായ ആത്മീയ നേതൃത്വം നല്കുന്ന മികച്ച സംഘാടകനും, PYPA കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ ഇവാ : അജു അലക്സ്, ഇരട്ട പദവി സംബന്ധിച്ച് PYPA സ്റ്റേറ്റ് കമ്മിറ്റിയുടെ വിവാദപരമായ തീരുമാനത്തിനിടെ ‘സഭാവാർത്തകൾ.കോം‘ മായി നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം ? ഇന്നത്തെ കാലഘട്ടത്തിൽ PYPA യുടെ പ്രസക്തി ആധുനിക […]

“ഇരട്ട പദവികളെ കുറിച്ചുള്ള സ്റ്റേറ്റ് PYPA യുടെ തീരുമാനം തിടുക്കത്തിലുള്ളതായി പോയി”, – ഇവാ : അജു അലക്സ് (വൈസ് പ്രസിഡന്റ്, PYPA കേരള സ്റ്റേറ്റ്) Read More »

“ക്രൈസ്റ്റ്സ് അംബാസഡേഴ്സ് എന്നത് ക്യാമ്പസ് അംബാസഡേഴ്സ് ആയിത്തീരണം” – പാ. റോയ്സൺ ജോണി (പ്രസിഡന്റ്, C.A.)

“ക്രൈസ്റ്റ്സ് അംബാസഡേഴ്സ് എന്നത് ക്യാമ്പസ് അംബാസഡേഴ്സ് ആയിത്തീരണം” – പാ. റോയ്സൺ ജോണി (പ്രസിഡന്റ്, C.A.) അസംബ്ലീസ് ഓഫ് ഗോഡ്, യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്സ് (C.A.) ന്റെ മലയാളം ഡിസ്ട്രിക്ട് അദ്ധ്യക്ഷൻ പാ. റോയ്സൺ ജോണിയുമായി “സഭാവാർത്തകൾ.കോം” നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ? C.A. യുടെ അധ്യക്ഷനായി ചെയ്തെടുക്കുവാൻ സാധിച്ച കാര്യങ്ങൾ എന്തെങ്കിലും ചെയ്യുവനായോ എന്ന് സംശയമുണ്ട്. ചെയ്യുവാൻ കഴിഞ്ഞതിനേക്കാൾ ചെയ്യുവാൻ ആഗ്രഹിച്ചവ അഥവാ ചെയ്യുവാൻ ബാക്കിയുള്ളവയ്ക്കാണ് തൂക്കം കൂടുതൽ. മലയാളം ഡിസ്ട്രിക്ടിലെ മുഴുവൻ യുവജനങ്ങളുടെയും

“ക്രൈസ്റ്റ്സ് അംബാസഡേഴ്സ് എന്നത് ക്യാമ്പസ് അംബാസഡേഴ്സ് ആയിത്തീരണം” – പാ. റോയ്സൺ ജോണി (പ്രസിഡന്റ്, C.A.) Read More »

“ആത്മീയ തീക്ഷണതയിൽ കൂടി പോകുന്ന നമുക്ക്, പലപ്പോഴും ചെയുവാൻ കഴിയാതെയും മറന്നു പോകുന്നതുമായ ഒന്നാണ് ആതുര സേവനം” – പാ. ജേക്കബ് ജോസഫ് (Founder – Gilgal Ashwasa Bhavan, Iraviperoor)

“ആത്മീയ തീക്ഷണതയിൽ കൂടി പോകുന്ന നമുക്ക്, പലപ്പോഴും ചെയുവാൻ കഴിയാതെയും മറന്നു പോകുന്നതുമായ ഒന്നാണ് ആതുര സേവനം” – പാ. ജേക്കബ് ജോസഫ് (Founder – Gilgal Ashwasa Bhavan, Iraviperoor) ആതുര സേവനം കർമ്മ മേഖലയാക്കി, 350 ൽ പരം അശരണർക്ക് ആശ്വാസമായി മദ്ധ്യതിരുവിതാങ്കൂർ ഇരവിപേരൂരിൽ നിലകൊള്ളുന്ന ഗിൽഗാൽ ആശ്വാസ ഭവൻറെ സ്ഥാപകനും, മാനേജിങ് ട്രസ്റ്റിയുമായ പാ. ജേക്കബ് ജോസഫുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ? ‘ഗിൽഗാൽ ആശ്വാസ ഭവൻ’ ആരംഭിക്കുവാനുള്ള മുഖാന്തരം   ഒരു

“ആത്മീയ തീക്ഷണതയിൽ കൂടി പോകുന്ന നമുക്ക്, പലപ്പോഴും ചെയുവാൻ കഴിയാതെയും മറന്നു പോകുന്നതുമായ ഒന്നാണ് ആതുര സേവനം” – പാ. ജേക്കബ് ജോസഫ് (Founder – Gilgal Ashwasa Bhavan, Iraviperoor) Read More »

“പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ, പരിഹാരം എനിക്കായ് കരുതീട്ടുണ്ട്”, പാ. R. S. വിജയരാജ്

“പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ, പരിഹാരം എനിക്കായ് കരുതീട്ടുണ്ട്“, പാ. R. S. വിജയരാജ് പ്രശസ്ത സംഗീതജ്ഞനും, ‘7 EYES’ എന്ന ക്രൈസ്തവ സംഘടനയുടെ അദ്ധ്യക്ഷനും, വടക്കേ ഇന്ത്യയിൽ സുവിശേഷവേലയിൽ വ്യാപൃതനുമായിരിക്കുന്ന RSV എന്ന പാ. R. S. വിജയരാജുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ? സംഗീതത്തിലൂടെ സുവിശേഷീകരണം – ഭാരതത്തിൽ ഇതിന്റെ പ്രസക്തി സുവിശേഷീകരണത്തിൽ സംഗീതത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. അനേകായിരങ്ങളെ ക്രിസ്തീയ സംഗീത ശുശ്രുഷയിലൂടെ ദൈവാത്മാവ് സ്പർശിച്ചിട്ടുണ്ട്. ഭാരതസുവിശേഷീകരണത്തിലും വചനശുശ്രുഷയോടൊപ്പം സംഗീതശുശ്രുഷയ്ക്കും തുല്യ

“പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ, പരിഹാരം എനിക്കായ് കരുതീട്ടുണ്ട്”, പാ. R. S. വിജയരാജ് Read More »

” ‘പ്രയ്സ് & വര്ഷിപ്പ്’ നമ്മുടെ പെന്തക്കോസ്തു ഗാനരചനയിലും, ആലാപന ശൈലിയിലും, സംഗീത സംവിധാനത്തിലും തന്നെ വളരെ വ്യതാസം ഉണ്ടാക്കി”, പാ. സുനിൽ ജോയൽ

” ‘പ്രയ്സ് & വര്ഷിപ്പ്’  നമ്മുടെ പെന്തക്കോസ്തു ഗാനരചനയിലും, ആലാപന ശൈലിയിലും, സംഗീത സംവിധാനത്തിലും തന്നെ വളരെ വ്യതാസം ഉണ്ടാക്കി“, പാ. സുനിൽ ജോയൽ ‘എന്നെ നടത്തുവാൻ ശക്തനല്ലോ’ എന്ന പ്രസിദ്ധ ഗാനത്തിന്റെ രചയിതാവും, മികച്ച സംഗീത സംവിധായകനുമായ പാ. സുനിൽ ജോയലുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ? ‘എന്നെ നടത്തുവാൻ ശക്തനല്ലോ’ എന്ന ഗാനമെഴുതുവാൻ ഉണ്ടായ സാഹചര്യം 1985 ൽ ഞാൻ രക്ഷിക്കപെടുവാനും, ICPF ന്റെ സംഗീത വിഭാഗമായ എന്ജലോസിന്റെ ആദ്യ ടീമിനോടൊപ്പം പ്രവർത്തിക്കുവാനും

” ‘പ്രയ്സ് & വര്ഷിപ്പ്’ നമ്മുടെ പെന്തക്കോസ്തു ഗാനരചനയിലും, ആലാപന ശൈലിയിലും, സംഗീത സംവിധാനത്തിലും തന്നെ വളരെ വ്യതാസം ഉണ്ടാക്കി”, പാ. സുനിൽ ജോയൽ Read More »

“ബോധവത്കരണകുറവാണ്, ആതുരസേവനത്തിൽ പെന്തക്കോസ്തു സഭകൾ പിന്നോക്കം പോകുവാൻ കാരണം”, ഇവാ : പി. സി. തോമസ് (അസ്സോസിയേറ്റ് ഡയറക്ടർ, HMI)

“ബോധവത്കരണകുറവാണ്, ആതുരസേവനത്തിൽ പെന്തക്കോസ്തു സഭകൾ പിന്നോക്കം പോകുവാൻ കാരണം“, ഇവാ : പി. സി. തോമസ് (അസ്സോസിയേറ്റ് ഡയറക്ടർ, HMI) കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സുവിശേഷപ്രവർത്തനം ആതുരസേവനത്തിലൂടെ നടത്തിവരുന്ന Hospital Ministries India (HMI) യുടെ അസ്സോസിയേറ്റ് ഡറക്ടറർമാരിൽ ഒരാളും, AG സൺ‌ഡേ സ്കൂൾ ഡയറക്ടറുമായിരുന്ന പാലവിള ചാക്കോ തോമസ് എന്ന ഇവാ. പി. സി. തോമസുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ? HMI യുമായി ബന്ധപെടുവാനുള്ള മുഖാന്തരം 1985 ൽ മലബാർ മേഖലയിൽ, എടപ്പാളിൽ

“ബോധവത്കരണകുറവാണ്, ആതുരസേവനത്തിൽ പെന്തക്കോസ്തു സഭകൾ പിന്നോക്കം പോകുവാൻ കാരണം”, ഇവാ : പി. സി. തോമസ് (അസ്സോസിയേറ്റ് ഡയറക്ടർ, HMI) Read More »

“പെന്തക്കോസ്തു സഭകളെക്കുറിച്ചു പെന്തക്കോസ്തു മാധ്യമങ്ങൾ തന്നെ എഴുതുന്നതാണ് സമൂഹത്തിലെ വെല്ലുവിളി” – ബ്രദർ സി. വി. മാത്യു (ചീഫ് എഡിറ്റർ, ഗുഡ്‌ന്യൂസ്)

“പെന്തക്കോസ്തു സഭകളെക്കുറിച്ചു പെന്തക്കോസ്തു മാധ്യമങ്ങൾ തന്നെ എഴുതുന്നതാണ് സമൂഹത്തിലെ വെല്ലുവിളി” – ബ്രദർ സി. വി. മാത്യു (ചീഫ് എഡിറ്റർ, ഗുഡ്‌ന്യൂസ്) കേരള പെന്തക്കോസ്തു മാധ്യമങ്ങളുടെ മുത്തശ്ശിയും പ്രഥമ വാർത്താ വരികയുമായ ‘ഗുഡ്‌ന്യൂസ്’ ന്റെ സ്ഥാപകരിലൊരാളും, ചീഫ് എഡിറ്ററും, മികച്ച ഗ്രന്ഥകാരനുമായ ചീരകത്ത് വർക്കി മാത്യു എന്ന സി. വി. മാത്യൂസാറുമായി ‘സഭാവാർത്തകൾ.കോം’ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ‘ഗുഡ്‌ന്യൂസ്’ ഈ പേരു സ്വീകരിക്കുവാനുള്ള മുഖാന്തരം ? കേരള പെന്തക്കോസ്തു മണ്ഡലത്തിലെ ആദ്യത്തെ വാർത്താ വാരികയാണ് ‘ഗുഡ്‌ന്യൂസ്’. വാർത്താ

“പെന്തക്കോസ്തു സഭകളെക്കുറിച്ചു പെന്തക്കോസ്തു മാധ്യമങ്ങൾ തന്നെ എഴുതുന്നതാണ് സമൂഹത്തിലെ വെല്ലുവിളി” – ബ്രദർ സി. വി. മാത്യു (ചീഫ് എഡിറ്റർ, ഗുഡ്‌ന്യൂസ്) Read More »

‘കാഴ്ചയാലല്ല വിശ്വാസത്താലേ വാഴ്ചയേകി നിത്യം ചേർക്കുന്നവനാണ് എന്റെ കർത്തൻ’, പാ. മുട്ടം ഗീവർഗീസ്

‘കാഴ്ചയാലല്ല വിശ്വാസത്താലേ വാഴ്ചയേകി നിത്യം ചേർക്കുന്നവനാണ് എന്റെ കർത്തൻ‘, പാ. മുട്ടം ഗീവർഗീസ് കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി ലോകമെമ്പാടും യേശുക്രിസ്തുവിന്റെ സാക്ഷിയായി നിലകൊള്ളുകയും, ക്രിസ്തുവിൽ പ്രസിദ്ധ ഗാനരചയിതാവും, സുവിശേഷ പ്രസംഗകനുമായ, പാ. ജോൺ വര്ഗീസ് എന്ന മുട്ടം ഗീവർഗീസുമായി ‘സഭാവാർത്തകൾ.കോം’ നു വേണ്ടി പാ. സജി എബ്രഹാം, പാ. വൈ. ജോബി എന്നിവർ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ? ബാല്യം കാർത്തികപ്പള്ളി താലൂക്കിൽ, പള്ളിപ്പാട് എന്ന ദേശത്തു പെരുമ്പള്ളി കിഴക്കേതിൽ വീട്ടിൽ, യോഹന്നാൻ, മറിയാമ്മ ദമ്പതികളുടെ ഏഴാമത്തെ

‘കാഴ്ചയാലല്ല വിശ്വാസത്താലേ വാഴ്ചയേകി നിത്യം ചേർക്കുന്നവനാണ് എന്റെ കർത്തൻ’, പാ. മുട്ടം ഗീവർഗീസ് Read More »

“സുവിശേഷം പറയാത്ത സുവിശേഷയോഗങ്ങളും, ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ ഉയർത്താത്ത സുവിശേഷകരെയും വേദനയോടെയാണ് ഞാൻ കാണുന്നത്”, പാ. ബാബു ചെറിയാൻ

“സുവിശേഷം പറയാത്ത സുവിശേഷയോഗങ്ങളും, ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ ഉയർത്താത്ത സുവിശേഷകരെയും വേദനയോടെയാണ് ഞാൻ കാണുന്നത്”, പാ. ബാബു ചെറിയാൻ ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ, പിറവം സെന്റർ ശുശ്രുഷകനും, പ്രസിദ്ധ സുവിശേഷ പ്രസംഗകനും, വേദാദ്ധ്യാപകനുമായ, പാ. ബാബു ചെറിയാനുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ? സുവിശേഷവൃത്തിയിൽ ഒരു വേദാദ്ധ്യാപകൻ എന്ന നിലയിൽ ദൈവഹിതം പൂർണ്ണമായി ജീവിതത്തിൽ നിറവേറി എന്ന് വിശ്വസിക്കുന്നുവോ ദൈവത്തിന്റെ പൂർണ്ണ ഉദ്ദേശത്തിൽ ഞാൻ ഇതുവരെ എത്തിയിട്ടില്ല. അതിനുവേണ്ടി വിശ്വാസത്തോടെ ദാഹിക്കുകയും, പ്രാർത്ഥിക്കുകയും ചെയുന്നു. ദൈവത്തിന്റെ സമ്പൂർണ്ണ

“സുവിശേഷം പറയാത്ത സുവിശേഷയോഗങ്ങളും, ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ ഉയർത്താത്ത സുവിശേഷകരെയും വേദനയോടെയാണ് ഞാൻ കാണുന്നത്”, പാ. ബാബു ചെറിയാൻ Read More »

“പ്രസംഗത്തിൽ മാത്രമല്ല പ്രവർത്തിയിൽ കൂടിയും യേശുക്രിസ്തുവിനെ ഉയർത്തണം” – പാ. വിൽസൺ ജോസഫ് (IPC ജനറൽ വൈസ് പ്രസിഡന്റ്)

“പ്രസംഗത്തിൽ മാത്രമല്ല പ്രവർത്തിയിൽ കൂടിയും യേശുക്രിസ്തുവിനെ ഉയർത്തണം” – പാ. വിൽസൺ ജോസഫ് (IPC ജനറൽ വൈസ് പ്രസിഡന്റ്) ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ, ജനറൽ വൈസ് പ്രസിഡന്റും, ഐപിസി വർഷിപ്പ് സെന്റർ, ഷാർജയുടെ ശുശ്രുഷകനുമായ പാ. വിൽസൺ ജോസഫുമായി ‘സഭാവാർത്തകൾ.കോം‘ ഷാർജ പ്രതിനിധികളായ ഷിബു ജോർജ്, ഷോബിൾ ജോയി എന്നിവർ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ? ‘വി. ടി. അപ്പച്ചൻ’ – അഥവാ സഞ്ചരിക്കുന്ന ബൈബിൾ ഡിക്ഷണറി – പിതാവിനെ കുറിച്ചുള്ള ഓർമ്മകൾ ഒരു പുരുഷായുസ്സ് മുഴുവൻ

“പ്രസംഗത്തിൽ മാത്രമല്ല പ്രവർത്തിയിൽ കൂടിയും യേശുക്രിസ്തുവിനെ ഉയർത്തണം” – പാ. വിൽസൺ ജോസഫ് (IPC ജനറൽ വൈസ് പ്രസിഡന്റ്) Read More »

error: Content is protected !!