Vijaya Varthakal

“സുവിശേഷീകരണത്തിൽ, നമ്മൾ പങ്ക് വയ്ക്കുന്ന വാക്കുകളേക്കാൾ വ്യക്തിയെയാണ് സമൂഹം വീക്ഷിക്കുന്നത്”, – പാ. റെജി. കെ. തോമസ് (Director – Indian Evangelical Mission, Mavelikara)

“സുവിശേഷീകരണത്തിൽ, നമ്മൾ പങ്ക് വയ്ക്കുന്ന വാക്കുകളേക്കാൾ വ്യക്തിയെയാണ് സമൂഹം വീക്ഷിക്കുന്നത്“, – പാ. റെജി. കെ. തോമസ് (Director – Indian Evangelical Mission, Mavelikara) ഇന്ത്യൻ ഇവാഞ്ചലിക്കൽ മിഷന്റെ സംസ്ഥാന ഡയറക്ടറും, ‘സ്നേഹനാദം’ മാസികയുടെ ചീഫ് എഡിറ്ററും, I.E.M. ചിൽഡ്രൻസ് ഹോം മാനേജറുമായ റെജി കൊമ്പാടി കിഴക്കേതിൽ തോമസ് എന്ന പാ. റെജി. കെ. തോമസുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം. ? I.E.M. ആരംഭിക്കുവാനുള്ള സാഹചര്യം സുവിശേഷം മറ്റുള്ളവരുമായി പങ്ക് വയ്ക്കുവാൻ യുവതീയുവാക്കളെ ഒരുക്കിയെടുക്കുവാനായി […]

“സുവിശേഷീകരണത്തിൽ, നമ്മൾ പങ്ക് വയ്ക്കുന്ന വാക്കുകളേക്കാൾ വ്യക്തിയെയാണ് സമൂഹം വീക്ഷിക്കുന്നത്”, – പാ. റെജി. കെ. തോമസ് (Director – Indian Evangelical Mission, Mavelikara) Read More »

“പെന്തക്കോസ്തു സഭകളുടെയുള്ളിൽ സ്നേഹവും കരുതലും ഇന്നില്ലാത്തതാണ് സുവിശേഷീകരണത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി” – പാ. കെ. വൈ. ഗീവർഗീസ് (Former IPC State President, Haryana)

“പെന്തക്കോസ്തു സഭകളുടെയുള്ളിൽ സ്നേഹവും കരുതലും ഇന്നില്ലാത്തതാണ് സുവിശേഷീകരണത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി” – പാ. കെ. വൈ. ഗീവർഗീസ് (Former IPC State President, Haryana) വടക്കേ ഇന്ത്യയിൽ ദൈവവചനവുമായി കഴിഞ്ഞ 50 വർഷങ്ങൾ ആയിരിക്കുമ്പോൾ തന്നെ, ഐ.പി.സി. ഹരിയാന സ്റ്റേറ്റ് പ്രസിഡന്റുമായിരുന്ന, വിശേഷാൽ ‘കർത്താവിന്റെ മടങ്ങി വരവും ലോകസംഭവങ്ങളും’ എന്ന വിഷയങ്ങളെ മുൻനിർത്തി അനേക ഗ്രന്ഥങ്ങൾ തന്റെ തൂലികയിൽ നിന്നും പിറവിയെടുത്ത പാ. കെ. വൈ. ഗീവർഗീസുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം. ? സുവിശേഷീകരണത്തിനായി

“പെന്തക്കോസ്തു സഭകളുടെയുള്ളിൽ സ്നേഹവും കരുതലും ഇന്നില്ലാത്തതാണ് സുവിശേഷീകരണത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി” – പാ. കെ. വൈ. ഗീവർഗീസ് (Former IPC State President, Haryana) Read More »

“ലോക്കൽ സൺഡേ സ്കൂൾ പ്രവർത്തകർക്ക്, സൺഡേ സ്കൂൾ അസോസിയേഷൻ പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാകണം”, ബ്രദർ റോഷി തോമസ് (ജനറൽ സെക്രട്ടറി, സൺഡേ സ്കൂൾ അസോസിയേഷൻ, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്)

“ലോക്കൽ സൺഡേ സ്കൂൾ പ്രവർത്തകർക്ക്, സൺഡേ സ്കൂൾ അസോസിയേഷൻ പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാകണം“, ബ്രദർ റോഷി തോമസ് (ജനറൽ സെക്രട്ടറി, സൺഡേ സ്കൂൾ അസോസിയേഷൻ, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്) ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷന്റെ 2017-’19 വർഷത്തെ ജനറൽ സെക്രട്ടറിയും, കോളേജ് അദ്ധ്യാപകനുമായ ബ്രദർ റോഷി തോമസുമായി ‘സഭാവാർത്തകൾ. കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം. ? ശാരോൻ സൺഡേ സ്കൂൾ ജനറൽ സെക്രട്ടറി എന്ന പുതിയ ഉത്തരവാദിത്വം എങ്ങനെ നോക്കി കാണുന്നു ദൈവം

“ലോക്കൽ സൺഡേ സ്കൂൾ പ്രവർത്തകർക്ക്, സൺഡേ സ്കൂൾ അസോസിയേഷൻ പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാകണം”, ബ്രദർ റോഷി തോമസ് (ജനറൽ സെക്രട്ടറി, സൺഡേ സ്കൂൾ അസോസിയേഷൻ, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്) Read More »

“തിരഞ്ഞെടുപ്പുകൾ അത്യാവശ്യമാണ്, എന്നാൽ അത് ആത്മീയർക്കും വിശുദ്ധന്മാർക്കും ചേരുന്ന രീതിയിൽ വേണം നടത്തപെടുവാൻ” – പാ. ഡോ. ബേബി വർഗീസ് (Former General Vice President, IPC)

“തിരഞ്ഞെടുപ്പുകൾ അത്യാവശ്യമാണ്, എന്നാൽ അത് ആത്മീയർക്കും വിശുദ്ധന്മാർക്കും ചേരുന്ന രീതിയിൽ വേണം നടത്തപെടുവാൻ” – പാ. ഡോ. ബേബി വർഗീസ്  (Former General Vice President, IPC) 1965 ൽ സുവിശേഷവേല ആരംഭിച്ച്, ജൂൺ 25, 1967 ന് ഇടയശുശ്രുഷയ്ക്ക് തുടക്കം കുറിക്കുകയും, അര നൂറ്റാണ്ട് പിന്നിടുന്ന ഈ സന്ദർഭത്തിൽ ഐപിസി ജനറൽ വൈസ് പ്രസിഡന്റായി രണ്ട് തവണ സേവനം അനിഷ്ഠിക്കുകയും  ചെയ്ത പാ. ഡോ. ബേബി വർഗീസുമായി ‘സഭാവാർത്തകൾ.കോം‘ ന് വേണ്ടി പാ. റെജി യോഹന്നാൻ

“തിരഞ്ഞെടുപ്പുകൾ അത്യാവശ്യമാണ്, എന്നാൽ അത് ആത്മീയർക്കും വിശുദ്ധന്മാർക്കും ചേരുന്ന രീതിയിൽ വേണം നടത്തപെടുവാൻ” – പാ. ഡോ. ബേബി വർഗീസ് (Former General Vice President, IPC) Read More »

“സുവിശേഷവേലയ്ക്ക് പോകാത്തവർക്ക് മറ്റുള്ളവരെയും, മക്കളെ അയയ്ക്കാത്തവർക്ക് മറ്റുള്ളവരുടെ മക്കളെയും അയ്യക്കണമെന്ന് പറയുവാനും അവകാശമില്ല” – ബ്രദർ പി. ജി. വർഗീസ് (Founder, I.E.T.)

“സുവിശേഷവേലയ്ക്ക് പോകാത്തവർക്ക് മറ്റുള്ളവരെയും, മക്കളെ അയയ്ക്കാത്തവർക്ക് മറ്റുള്ളവരുടെ മക്കളെയും അയ്യക്കണമെന്ന് പറയുവാനും അവകാശമില്ല” – ബ്രദർ പി. ജി. വർഗീസ് (Founder, I.E.T.) കഴിഞ്ഞ നാല് ദശകങ്ങളായി കുടുംബമായി ഭാരത സുവിശേഷീകരണത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുകയും, 2800 ലധികം സുവിശേഷക പ്രവർത്തകരുള്ള ഇന്ത്യൻ ഇവാൻജലിക്കൽ ടീം (IET), സൗത്ത് ഏഷ്യൻ ലീഡേഴ്സ് ട്രെയിനിങ് & ഡവലപ്മെന്റ് സെന്റർ (SALTDC), എന്നിവയുടെ സ്ഥാപകനും, ഇന്ത്യൻ മെസെൻജർ എന്ന ക്രിസ്തീയ ന്യൂസ് ലെറ്റെറിന്റെ എഡിറ്ററുമായ ബ്രദർ പി. ജി.

“സുവിശേഷവേലയ്ക്ക് പോകാത്തവർക്ക് മറ്റുള്ളവരെയും, മക്കളെ അയയ്ക്കാത്തവർക്ക് മറ്റുള്ളവരുടെ മക്കളെയും അയ്യക്കണമെന്ന് പറയുവാനും അവകാശമില്ല” – ബ്രദർ പി. ജി. വർഗീസ് (Founder, I.E.T.) Read More »

“ഞാൻ പഠിപ്പിച്ചിരുന്ന കോളേജിലെ കാമ്പസിനുള്ളിൽ, സുവിശേഷം പറയുവാനോ പ്രാര്ഥിക്കുവാനോ പാടില്ല എന്ന താക്കീത് ലഭിച്ചതാണ് ജീവിതത്തിൽ ഏറ്റവും ദുഃഖിച്ച സന്ദർഭം” – പ്രൊഫ. മാത്യു . പി. തോമസ് (Founder – ICPF)

“ഞാൻ പഠിപ്പിച്ചിരുന്ന കോളേജിലെ കാമ്പസിനുള്ളിൽ, സുവിശേഷം പറയുവാനോ പ്രാര്ഥിക്കുവാനോ പാടില്ല എന്ന താക്കീത് ലഭിച്ചതാണ് ജീവിതത്തിൽ ഏറ്റവും ദുഃഖിച്ച സന്ദർഭം” – പ്രൊഫ. മാത്യു . പി. തോമസ് (Founder – ICPF) കലാലയ ജീവിതത്തിൽ വിദ്യാർത്ഥികൾക്ക് ലോകരക്ഷകനെ പരിചയപ്പെടുത്തുന്ന ‘ഇന്റർ കോളേജിയേറ്റ് പ്രയർ ഫെലോഷിപ്പിന്’ (ICPF) ജനഹൃദയങ്ങളിൽ സ്ഥിരമായ സ്ഥാനം നേടികൊടുക്കുവാൻ കഴിഞ്ഞ 4 പതിറ്റാണ്ടുകളായി ഉത്സാഹിക്കുന്ന പ്രൊഫ. മാത്യു . പി. തോമസ് സാറുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം. ? രസതന്ത്ര അദ്ധ്യാപകനായ

“ഞാൻ പഠിപ്പിച്ചിരുന്ന കോളേജിലെ കാമ്പസിനുള്ളിൽ, സുവിശേഷം പറയുവാനോ പ്രാര്ഥിക്കുവാനോ പാടില്ല എന്ന താക്കീത് ലഭിച്ചതാണ് ജീവിതത്തിൽ ഏറ്റവും ദുഃഖിച്ച സന്ദർഭം” – പ്രൊഫ. മാത്യു . പി. തോമസ് (Founder – ICPF) Read More »

“ദൈവമക്കളുടെ അകമഴിഞ്ഞ സഹായമല്ലാതെ, ഒരു പ്രസ്ഥാനവും ഈ സ്ഥാപനത്തെ ഇന്ന് വരെ സഹായിച്ചിട്ടില്ല”, – പാ. സജി ബേബി (Director – Mizpah School for Mentally Retarded, Kayamkulam)

“ദൈവമക്കളുടെ അകമഴിഞ്ഞ സഹായമല്ലാതെ, ഒരു പ്രസ്ഥാനവും ഈ സ്ഥാപനത്തെ ഇന്ന് വരെ സഹായിച്ചിട്ടില്ല“, – പാ. സജി ബേബി (Director – Mizpah School for Mentally Retarded, Kayamkulam) ഭാരത്തിലാദ്യമായി പെന്തക്കോസ്തു സമൂഹത്തിലെ ഒരു പാസ്റ്ററുടെ നേതൃത്വത്തിൽ നടത്തപെടുന്ന ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങളുടെ പരിശീലന കേന്ദ്രമായ ‘മിസ്പാ’യുടെ ഡയറക്ടറും, വേദാധ്യാപകനും, എഴുത്തുകാരനുമായ പാ. സജി ബേബിയുമായി, ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം. ? പെന്തക്കോസ്തു സമൂഹത്തിൽ അധികമായി കാണാത്ത ഈ പ്രത്യേക വിദ്യാഭ്യാസ പരിശീലന സേവനം തിരഞ്ഞെടുക്കുവാനുള്ള

“ദൈവമക്കളുടെ അകമഴിഞ്ഞ സഹായമല്ലാതെ, ഒരു പ്രസ്ഥാനവും ഈ സ്ഥാപനത്തെ ഇന്ന് വരെ സഹായിച്ചിട്ടില്ല”, – പാ. സജി ബേബി (Director – Mizpah School for Mentally Retarded, Kayamkulam) Read More »

“പ്രസ്ഥാനവൽക്കരണം പെന്തക്കോസ്തിന്റെ ഒരു വലിയ ശാപമായി മാറിയിരിക്കുന്നു”, പാ. ജെ. ജോസഫ് (കേരള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ)

“പ്രസ്ഥാനവൽക്കരണം പെന്തക്കോസ്തിന്റെ ഒരു വലിയ ശാപമായി മാറിയിരിക്കുന്നു“, പാ. ജെ. ജോസഫ് (കേരള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ) ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയും, Pentecostal Press Council of India യുടെ ജനറൽ സെക്രട്ടറിയും, മികച്ച സംഘാടകനുമായ പാ. ജെ. ജോസഫുമായി, ‘സഭാവാർത്തകൾ.കോം‘ ന് വേണ്ടി പാ. വൈ. ജോബി നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം ? ചർച്ച് ഓഫ് ഗോഡിന്റെ നേതൃപദവികൾ വഹിച്ചു

“പ്രസ്ഥാനവൽക്കരണം പെന്തക്കോസ്തിന്റെ ഒരു വലിയ ശാപമായി മാറിയിരിക്കുന്നു”, പാ. ജെ. ജോസഫ് (കേരള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ) Read More »

“പീഡനം കടന്നു വരികയാണെങ്കിൽ പെന്തക്കോസ്തു സഭകൾ തമ്മിലുള്ള ഐക്യതയ്ക്ക് സാദ്ധ്യതയുണ്ട്”, പാ. ലിജോ ജോസഫ് തടിയൂർ (വൈസ് പ്രസിഡണ്ട്, YPCA കേരള സ്റ്റേറ്റ്)

“പീഡനം കടന്നു വരികയാണെങ്കിൽ പെന്തക്കോസ്തു സഭകൾ തമ്മിലുള്ള ഐക്യതയ്ക്ക് സാദ്ധ്യതയുണ്ട്“, പാ. ലിജോ ജോസഫ് തടിയൂർ (വൈസ് പ്രസിഡണ്ട്, YPCA കേരള സ്റ്റേറ്റ്) ന്യൂ ഇന്ത്യ ദൈവസഭയുടെ യുവജന വിഭാഗമായ Young People Christian Association (YPCA) ൻറെ സംസ്ഥാന ഉപാദ്ധ്യക്ഷൻ പാ. ലിജോ ജോസഫ് തടിയൂരുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം ? YPCA നേത്രുത്വത്തിൽ ചെയ്തെടുക്കുവാൻ കഴിഞ്ഞ കാര്യങ്ങൾ ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രിക സംഘടനയാണ് YPCA. ന്യൂ ഇന്ത്യ ദൈവസഭ ആരംഭിച്ചിട്ട് ഏകദേശം

“പീഡനം കടന്നു വരികയാണെങ്കിൽ പെന്തക്കോസ്തു സഭകൾ തമ്മിലുള്ള ഐക്യതയ്ക്ക് സാദ്ധ്യതയുണ്ട്”, പാ. ലിജോ ജോസഫ് തടിയൂർ (വൈസ് പ്രസിഡണ്ട്, YPCA കേരള സ്റ്റേറ്റ്) Read More »

“മൽപ്രിയനേ എന്നേശു നായകനേ, എപ്പോൾ വരും?” – സുവി : തോമസ് മാത്യു കരുനാഗപ്പള്ളി

“മൽപ്രിയനേ എന്നേശു നായകനേ, എപ്പോൾ വരും?” – സുവി : തോമസ് മാത്യു കരുനാഗപ്പള്ളി മലയാള ക്രൈസ്തവർ തലമുറ തലമുറയായി പാടികൊണ്ടിരിക്കുന്ന, സ്വന്തം അനുഭവ വരികളായി ഏറ്റെടുത്ത ‘എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ’, ‘ആപത്തുവേളകളിൽ ആനന്ദവേളകളിൽ’, ‘മൽപ്രിയനേ എന്നേശു നായകനേ’, തുടങ്ങിയ ലോക പ്രശസ്ത ഗാനങ്ങളുടെ രചയിതാവും, ‘All to Jesus’, ‘Amazing grace’, ‘Count your blessings’, തുടങ്ങിയ പ്രശസ്ത ഇംഗ്ലീഷ് ഗാനങ്ങളുടെ മലയാള ഭാഷയിലേക്കുള്ള വിവർത്തകനുമായ, ‘ചിൽഡ്രൻ ഫോർ ക്രൈസ്റ്റ് ഫെല്ലോഷിപ്പ്’ എന്ന ബാല

“മൽപ്രിയനേ എന്നേശു നായകനേ, എപ്പോൾ വരും?” – സുവി : തോമസ് മാത്യു കരുനാഗപ്പള്ളി Read More »

error: Content is protected !!