Editorial

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും. യാത്രയിൽ ജനത്തിന് പകൽ മേഘസ്തംഭവും, രാത്രി അഗ്നിസ്തംഭവും, വഴികാട്ടിയായി. മേഘം പൊങ്ങി കാണുമ്പോൾ പുറപ്പാടിന്റെ സമയമായി എന്ന് ജനത്തിന് മനസ്സിലാകും. അവർ പാർത്തിരുന്ന മിസ്രയെമിൽ ഒന്ന് മാറി ഒന്നൊന്നായി ബാധകൾ ആരംഭിച്ചപ്പോൾ, തന്റെ സ്വന്ത ജനത്തിന് ദൈവം സർവ്വ സംരക്ഷണം നൽകി. അന്ന് വരെ ആർക്കും അനുഭവമില്ലാത്ത മഹാമാരിക്ക് […]

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ? Read More »

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)] EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും കൂടെ അതിജീവനത്തിന്റെ പാതയിലാണ് മുഴു ലോകവും. ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല, കേരളവും വിശേഷാൽ പെന്തെക്കോസ്ത് സമൂഹവും. മനുഷ്യൻ, സാങ്കേതിക തികവിന്റെ നെറുകയിൽ എത്തിയെന്ന് സ്വയം അവകാശപ്പെടുകയും, ഇനിയും ഭൂഗോളവും താണ്ടി തന്റെ അതിർ വിസ്താരമാക്കുവാൻ ശ്രമം തുടരുന്നതിന്റെ

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)] Read More »

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) ‘COVID – 19’ ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ ‘സ്ഥലമാറ്റം’ എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും സഭാംഗങ്ങളും. കൊറോണ വ്യാപനത്തെ തുടർന്ന് മാർച്ച് 24 ന് സംസ്ഥാനം മുഴുവൻ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചു. എന്നാൽ മാർച്ച് 8, മുതല്ക്കെ വിശ്വാസ സമൂഹം ഇടക്കൂട്ടായ്മകൾ നടത്തിയിട്ടില്ല. ചില സഭകൾ മാർച്ച് 15, ഞാറാഴ്ച അല്പസമയത്തേക്ക് മാത്രം ഒത്തു കൂടി സഭായോഗം നടത്തി. എല്ലാ വർഷവും ഏപ്രിൽ മാസത്തിലാണ്

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? Read More »

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL … ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി രേഖപ്പെടുത്തിയാൽ ശതോത്തര രജതജൂബിലി തന്നെ ആഘോഷിക്കുന്ന ആനപ്രമ്പാൽ എടത്വാ മാർത്തോമാ ഇടവകയിൽ നിന്നും മാരാമൺ കൺവൻഷനിലേക്ക് പമ്പയിൽ കൂടി ഒരു യാത്ര. എട്ട് വള്ളങ്ങളിലും, ഒരു ചെറു വള്ളത്തിലുമായി ഏകദേശം 650 ൽ പരം കുടുംബങ്ങളുള്ള ഇടവകയിൽ നിന്നും 150 ലധികം വിശ്വാസികൾ വെളുപ്പിനെ 4:30 യ്ക്ക് യാത്ര

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും Read More »

error: Content is protected !!