Newly Elected General Council for IPC

council 2council-elected-282-x-390

ഐപിസി ക്ക്‌  പുതിയ നേതൃത്വം

കുമ്പനാട് : ആഗസ്ത്  10 നു നടന്ന ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ 2016  – 2019 ജനറൽ കൌൺസിലേക്കുള്ള തിരെഞ്ഞെടുപ്പിൽ, പാ. ജേക്കബ് ജോൺ (പ്രസിഡന്റ്), പാ. വിൽ‌സൺ ജോസഫ് (വൈസ് പ്രസിഡന്റ്), പാ. കെ.സി. ജോൺ (സെക്രട്ടറി), പാ. തോമസ് ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി ), ബ്രദർ സജി പോൾ (ട്രഷറർ) എന്നിവരെ കൂടാതെ 123 പേരെ തിരഞ്ഞെടുത്തു.

screenshot_2016-09-29-18-08-19-1

 

Leave a Comment

Your email address will not be published. Required fields are marked *

18 + 20 =

error: Content is protected !!