September 2016

Hospital Ministries India

എച്ച്. എം. ഐ കർണാടക റീജിയൻ കൺവൻഷൻ ബാംഗ്ലൂർ: ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യയുടെ കർണാടക റീജിയൺ ഏകദിന കൺവൻഷൻ ഒക്ടോബർ 9 ഞായറാഴ്ച്ച വൈകിട്ട് 6 മുതൽ 9 വരെ നടക്കും. ബാംഗ്ലൂർ ഹൊരമാവിലുള്ള ഐ.പി.സി ഹെഡ്ക്വാട്ടേഴ്‌സിൽ വച്ച് നടക്കുന്ന കൺവൻഷനിൽ എച്ച്.എം.ഐ ഇന്റർനാഷണൽ ലീഡറും അനുഗ്രഹീത പ്രഭാഷകനുമായ റവ.വില്യം ഡാനിയേൽ മുഖ്യ പ്രഭാഷകനായിരിക്കും. എച്ച്.എം.ഐ നാഷണൽ ഡയറക്ടർ പാസ്റ്റർ എം.പി ജോർജ്കുട്ടി, അസോസിയേറ്റ് ഡയറക്ടറും ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേററ് ഓഫീസ് സെക്രട്ടറിയുമായ ബ്രദർ.ജോൺ

Hospital Ministries India Read More »

error: Content is protected !!