December 9, 2016

‘സഫലമീ യാത്ര…’ (04)

‘സഫലമീ യാത്ര…’ (04) പാ. തോമസ് ഫിലിപ്പ് , വെന്മണി തിരക്കിലാണ് കാത്തിരിക്കുക എത്ര തവണ ഫോണിന്റെ അങ്ങേ തലക്കൽ നാം കേൾക്കുന്നു, “ക്ഷമിക്കുക, നിങ്ങൾ വിളിക്കുന്ന ആൾ ആൾ തിരക്കിലാണ്”. മിക്കപ്പോഴും വോയിസ് മെസ്സേജുകളും, കമ്പ്യൂട്ടർ നിയന്ത്രിത ശബ്ദങ്ങളുമാണ് കേൾക്കുവാൻ കഴിയുന്നത്. ഒരു സൺഡേ സ്കൂൾ സമ്മേളനത്തിൽ ഒരു ബാലിക സദസ്സിനോടും ചോദിച്ചു, “ദൈവത്തിന്റെ ടെലിഫോൺ നമ്പർ ആർക്കറിയാം ?” സ്വന്തം സെൽ നമ്പറുകൾ പോലും നമ്മെ കുഴക്കുമ്പോൾ, ലാഘവത്തോടെ ആ ബാലിക സൗമ്യമായി പറഞ്ഞു […]

‘സഫലമീ യാത്ര…’ (04) Read More »

error: Content is protected !!