March 2017

“പുകഴ്ത്തിയാൽ മനസ്സ് കൊണ്ട് ഉയരുന്നതോ, താഴ്ത്തിയാൽ മനസ്സ് കൊണ്ട് വേദനിക്കുകയോ ചെയുന്നതല്ല എന്റെ ജീവിതം”, – പാ. ഡോ. കെ. സി. ജോൺ (IPC ജനറൽ സെക്രട്ടറി)

“പുകഴ്ത്തിയാൽ മനസ്സ് കൊണ്ട് ഉയരുന്നതോ, താഴ്ത്തിയാൽ മനസ്സ് കൊണ്ട് വേദനിക്കുകയോ ചെയുന്നതല്ല എന്റെ ജീവിതം“, –  പാ. ഡോ. കെ. സി. ജോൺ (IPC ജനറൽ സെക്രട്ടറി) നിരന്തരമായി നേരിടുന്ന വിമർശനങ്ങളെ, സമചിത്തതയിൽ പുഞ്ചിരിയോടെ നേരിടുന്നതായിരുന്നു, പ്രഭാഷണ വേദിയിൽ അര നൂറ്റാണ്ടു പിന്നിട്ട കടുകുങ്കൽ ചാക്കോ ജോൺ എന്ന പാ. ഡോ. കെ. സി. ജോണിന്റെ ശൈലി. അദ്ദേഹവുമായി ‘സഭാവാർത്തകൾ.കോം‘ നു വേണ്ടി ജോജി ഐയ്പ് മാത്യൂസ് നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം. ? ‘അര നൂറ്റാണ്ടു’ – […]

“പുകഴ്ത്തിയാൽ മനസ്സ് കൊണ്ട് ഉയരുന്നതോ, താഴ്ത്തിയാൽ മനസ്സ് കൊണ്ട് വേദനിക്കുകയോ ചെയുന്നതല്ല എന്റെ ജീവിതം”, – പാ. ഡോ. കെ. സി. ജോൺ (IPC ജനറൽ സെക്രട്ടറി) Read More »

‘സഫലമീ യാത്ര…’ – (16)

‘സഫലമീ യാത്ര…’ – (16) പാ. തോമസ് ഫിലിപ്പ്, വെണ്മണി വാഗ്‌ദത്തങ്ങൾ വാക്ക് പറഞ്ഞ വ്യക്തി അത് നടപ്പിലാക്കാതെ വരുമ്പോൾ നാം വിലപിക്കാറുണ്ട്, ‘ആ വാക്കും, പഴകിയ ചാക്കും’ എന്ന്. ചിലതു നാം ഗണ്യമാക്കാറില്ല. എന്നാൽ ചിലതു നാം ഏറെ കാത്തിരുന്നിട്ടും പൂർത്തിയാകാതെ വരുമ്പോൾ നാം നിരാശപ്പെടും, നെടുവീർപ്പിടും. ദൈവം മനുഷ്യനെ പോലെയോ, എന്ന് ചിലപ്പോഴൊക്കെ തോന്നാറില്ലേ? കാലയിളവുകളും, നമ്മുടെ സമയവും, ദൈവത്തിന്റെ സമയക്രമവും, തമ്മിൽ അന്തരമാകുമ്പോൾ, കൗശലത്തോടെ കടന്നു വരുന്ന സാത്താന്യ തന്ത്രങ്ങൾ നമ്മെ കുഴക്കാറുണ്ട്.

‘സഫലമീ യാത്ര…’ – (16) Read More »

error: Content is protected !!