May 4, 2017

‘സഫലമീ യാത്ര…’ – (25)

‘സഫലമീ യാത്ര…’ – (25) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഒടുവിൽ എന്ത് ? പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഭാപിതാവും വിശുദ്ധനുമായിരുന്നു ഫിലിപ്പ് നേരി. അദ്ദേഹത്തിന്റെ സ്വകാര്യ ചിന്തകൾ, ജീവിതത്തിന്റെ ആകമാന ലക്ഷ്യത്തെ അനേകരിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. “നിയമ പഠനത്തിനായി ഒടുവിൽ മാതാപിതാക്കൾ സമ്മതിച്ചു”. ലളിതമായി അദ്ദേഹം അടുത്ത ചോദ്യം നെഞ്ചോട് ചേർത്ത് ചോദിച്ചു. ഞാനൊരു വക്കീലാകും. ഒരുപാട് പണം സമ്പാദിക്കും; മനോഹരമായ വീട് വാങ്ങും, വിലയേറിയ കുതിരകളെയും, കുതിര വണ്ടികളും വാങ്ങും; സുന്ദരിയായ സ്ത്രീയെ വിവാഹം […]

‘സഫലമീ യാത്ര…’ – (25) Read More »

error: Content is protected !!