June 2017

‘സഫലമീ യാത്ര…’ – (33)

‘സഫലമീ യാത്ര…’ – (33) പാ. തോമസ് ഫിലിപ്പ്, വെണ്മണി വിലയേറിയ രക്തം വിലയേറിയ കളിമൺ പത്രങ്ങൾ ഉടഞ്ഞു പോയാൽ ഉടമസ്ഥന് അത് വലിയ നഷ്ടവും സങ്കടവുമാകും. യാത്രകൾക്കിടയിലോ, സന്ദർശനങ്ങൾക്കിടയിലോ മനോഹരമായ കളിമൺ പത്രങ്ങൾ പലരും വാങ്ങി സ്വീകരണ മുറികളെ അലങ്കരിക്കാറുണ്ട്. ആകസ്മികമായി ആ കൂട്ടത്തിലൊന്ന് ഉടഞ്ഞു പോയാൽ ബാക്കിയുള്ളവയുടെ നിറവും മങ്ങിയത് പോലെ തോന്നി പോകും. ഉടഞ്ഞു പോകുന്നത് ചിലപ്പോൾ നന്നാക്കിയെടുത്തു ഉപയോഗ യോഗ്യമാക്കുവാൻ കഴിഞ്ഞേക്കാം. എന്നാൽ ഉടഞ്ഞു പോയ പത്രങ്ങൾ എന്ത് ചെയ്യും ?

‘സഫലമീ യാത്ര…’ – (33) Read More »

“ഞാൻ പഠിപ്പിച്ചിരുന്ന കോളേജിലെ കാമ്പസിനുള്ളിൽ, സുവിശേഷം പറയുവാനോ പ്രാര്ഥിക്കുവാനോ പാടില്ല എന്ന താക്കീത് ലഭിച്ചതാണ് ജീവിതത്തിൽ ഏറ്റവും ദുഃഖിച്ച സന്ദർഭം” – പ്രൊഫ. മാത്യു . പി. തോമസ് (Founder – ICPF)

“ഞാൻ പഠിപ്പിച്ചിരുന്ന കോളേജിലെ കാമ്പസിനുള്ളിൽ, സുവിശേഷം പറയുവാനോ പ്രാര്ഥിക്കുവാനോ പാടില്ല എന്ന താക്കീത് ലഭിച്ചതാണ് ജീവിതത്തിൽ ഏറ്റവും ദുഃഖിച്ച സന്ദർഭം” – പ്രൊഫ. മാത്യു . പി. തോമസ് (Founder – ICPF) കലാലയ ജീവിതത്തിൽ വിദ്യാർത്ഥികൾക്ക് ലോകരക്ഷകനെ പരിചയപ്പെടുത്തുന്ന ‘ഇന്റർ കോളേജിയേറ്റ് പ്രയർ ഫെലോഷിപ്പിന്’ (ICPF) ജനഹൃദയങ്ങളിൽ സ്ഥിരമായ സ്ഥാനം നേടികൊടുക്കുവാൻ കഴിഞ്ഞ 4 പതിറ്റാണ്ടുകളായി ഉത്സാഹിക്കുന്ന പ്രൊഫ. മാത്യു . പി. തോമസ് സാറുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം. ? രസതന്ത്ര അദ്ധ്യാപകനായ

“ഞാൻ പഠിപ്പിച്ചിരുന്ന കോളേജിലെ കാമ്പസിനുള്ളിൽ, സുവിശേഷം പറയുവാനോ പ്രാര്ഥിക്കുവാനോ പാടില്ല എന്ന താക്കീത് ലഭിച്ചതാണ് ജീവിതത്തിൽ ഏറ്റവും ദുഃഖിച്ച സന്ദർഭം” – പ്രൊഫ. മാത്യു . പി. തോമസ് (Founder – ICPF) Read More »

‘സഫലമീ യാത്ര…’ – (32)

‘സഫലമീ യാത്ര…’ – (32) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഒരു ചെറുചിരി ഹൃദയപൂർവ്വമായ ചിരി ആരോഗ്യദായകമാണെന്ന് സമീപകാല പഠനങ്ങൾ വെളിവാക്കുന്നു. ഹൃദയതാളം ക്രമീകരിക്കുവാനും സമ്മർദങ്ങൾ കുറയ്ക്കുവാനും ഒരു നല്ല പുഞ്ചിരിയ്ക്ക് കഴിയുമെന്ന് പഠനങ്ങൾ വെളിവാക്കുന്നു. എന്നാൽ ഒരു നല്ല പുഞ്ചിരി മറ്റുള്ളവരിൽ പകരുന്ന പ്രകാശ വശം കൂടി സ്വയം ലാഭത്തിനപ്പുറം നാം ചിന്തിക്കേണ്ടതുണ്ട്. നിങ്ങൾ അവരെ ഇഷ്ട്ടപെടുന്നു എന്നും  സാമീപ്യത്തിൽ സന്തോഷിക്കുന്നു എന്നും വാക്കുകൾക്കപ്പുറം അത് വെളിവാക്കുന്നു. ഒരു സ്പർശനം പോലും കൂടാതെ ഒരു നല്ല

‘സഫലമീ യാത്ര…’ – (32) Read More »

“ദൈവമക്കളുടെ അകമഴിഞ്ഞ സഹായമല്ലാതെ, ഒരു പ്രസ്ഥാനവും ഈ സ്ഥാപനത്തെ ഇന്ന് വരെ സഹായിച്ചിട്ടില്ല”, – പാ. സജി ബേബി (Director – Mizpah School for Mentally Retarded, Kayamkulam)

“ദൈവമക്കളുടെ അകമഴിഞ്ഞ സഹായമല്ലാതെ, ഒരു പ്രസ്ഥാനവും ഈ സ്ഥാപനത്തെ ഇന്ന് വരെ സഹായിച്ചിട്ടില്ല“, – പാ. സജി ബേബി (Director – Mizpah School for Mentally Retarded, Kayamkulam) ഭാരത്തിലാദ്യമായി പെന്തക്കോസ്തു സമൂഹത്തിലെ ഒരു പാസ്റ്ററുടെ നേതൃത്വത്തിൽ നടത്തപെടുന്ന ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങളുടെ പരിശീലന കേന്ദ്രമായ ‘മിസ്പാ’യുടെ ഡയറക്ടറും, വേദാധ്യാപകനും, എഴുത്തുകാരനുമായ പാ. സജി ബേബിയുമായി, ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം. ? പെന്തക്കോസ്തു സമൂഹത്തിൽ അധികമായി കാണാത്ത ഈ പ്രത്യേക വിദ്യാഭ്യാസ പരിശീലന സേവനം തിരഞ്ഞെടുക്കുവാനുള്ള

“ദൈവമക്കളുടെ അകമഴിഞ്ഞ സഹായമല്ലാതെ, ഒരു പ്രസ്ഥാനവും ഈ സ്ഥാപനത്തെ ഇന്ന് വരെ സഹായിച്ചിട്ടില്ല”, – പാ. സജി ബേബി (Director – Mizpah School for Mentally Retarded, Kayamkulam) Read More »

‘സഫലമീ യാത്ര…’ – (31)

‘സഫലമീ യാത്ര…’ – (31) പാ. തോമസ് ഫിലിപ്പ്, വെണ്മണി സുരക്ഷിത കരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ലോകോത്തര ഫുട്ബോൾ ടീമിന്റെ എക്കാലത്തെയും വലിയ ഗോൾ കീപ്പർ ആയിരുന്നു എഡ്വിൻ വാൻഡെസെർ. സുരക്ഷിതമായ ഒരു ജോഡി കരങ്ങൾ എന്നായിരുന്നു മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. അതുല്യമായ ഒരു ലോക റെക്കാർഡ് തന്നെ തന്റെ പേരിലുണ്ടായിരുന്നു. ഒരു ഗോൾ പോലും വഴങ്ങാതെ 1302 മിനിറ്റുകൾ അയാൾ ഗോൾ വലയം കാത്തു. 15 കളികളിലായി ഒരു ഗോൾ പോലും താൻ വഴങ്ങിയില്ല.

‘സഫലമീ യാത്ര…’ – (31) Read More »

“പ്രസ്ഥാനവൽക്കരണം പെന്തക്കോസ്തിന്റെ ഒരു വലിയ ശാപമായി മാറിയിരിക്കുന്നു”, പാ. ജെ. ജോസഫ് (കേരള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ)

“പ്രസ്ഥാനവൽക്കരണം പെന്തക്കോസ്തിന്റെ ഒരു വലിയ ശാപമായി മാറിയിരിക്കുന്നു“, പാ. ജെ. ജോസഫ് (കേരള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ) ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയും, Pentecostal Press Council of India യുടെ ജനറൽ സെക്രട്ടറിയും, മികച്ച സംഘാടകനുമായ പാ. ജെ. ജോസഫുമായി, ‘സഭാവാർത്തകൾ.കോം‘ ന് വേണ്ടി പാ. വൈ. ജോബി നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം ? ചർച്ച് ഓഫ് ഗോഡിന്റെ നേതൃപദവികൾ വഹിച്ചു

“പ്രസ്ഥാനവൽക്കരണം പെന്തക്കോസ്തിന്റെ ഒരു വലിയ ശാപമായി മാറിയിരിക്കുന്നു”, പാ. ജെ. ജോസഫ് (കേരള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ) Read More »

error: Content is protected !!