September 2017

‘സഫലമീ യാത്ര…’ – (46)

‘സഫലമീ യാത്ര…’ – (46) പാ. തോമസ് ഫിലിപ്പ്, വെണ്മണി തെറ്റാത്ത ഉപദേഷ്ട്ടാവ് ” … ഇനി നിന്റെ ഉപദേഷ്ട്ടാവ് മറഞ്ഞിരിക്കയില്ല; ഇനി നിന്റെ കണ്ണ് നിന്റെ ഉപദേഷ്ട്ടാവിനെ കണ്ട് കൊണ്ടിരിക്കും. നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ, വഴി ഇതാകുന്നു, ഇതിലെ നടന്ന് കൊൾവിൻ എന്നൊരു വാക്ക് പിറകിൽ നിന്ന് കേൾക്കും”, യെശയ്യാവ്‌ : 30:20,21 വ്യോമയാന പാതകളെ ഗ്രഹിപ്പിക്കുന്ന ശക്തമായ സംവിധാനങ്ങളുണ്ട്. വി. ഒ. ആർ. എന്ന് അറിയപ്പെടുന്ന ശക്തമായ നിയത്രണ ഉപകരണങ്ങൾ. അവയുടെ സഹായമാണ്

‘സഫലമീ യാത്ര…’ – (46) Read More »

‘സഫലമീ യാത്ര…’ – (45)

‘സഫലമീ യാത്ര…’ – (45) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഇഷ്ടത്തിന്റെ പരിജ്ഞാനം ധർമ്മ ശാസ്ത്രത്തിൽ നിപുണനായ ഒരു വ്യക്തിയുടെ ജീവിതത്തെ പറ്റി വായിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഒരു സർവകലാശാലയിൽ പ്രധാന ചുമതലകൾ വഹിക്കുകയും, പ്രധാനപ്പെട്ട അനേക കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉപദേശകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട പല നിയമപ്രശ്നങ്ങൾക്കും, ധാർമ്മിക പ്രതിസന്ധികളിലും ഉന്നത സ്ഥാപനങ്ങൾ ഉപദേശങ്ങൾക്കായി അദ്ദേഹത്തെ സമീപിക്കാറുണ്ട്. അന്തർദേശീയ പ്രാധാന്യമുള്ള പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ ജ്ഞാനം പ്രയോജകീഭവിച്ചിട്ടുണ്ട്. പക്ഷെ സ്വകാര്യ ജീവിതത്തിൽ പ്രത്യേകിച്ചും ധാർമികതയിൽ അദ്ദേഹം

‘സഫലമീ യാത്ര…’ – (45) Read More »

‘സഫലമീ യാത്ര…’ – (44)

‘സഫലമീ യാത്ര…’ – (44) പാ. തോമസ് ഫിലിപ്പ്, വെണ്മണി ദൈവശക്തിയിൽ അമരുക ലോകത്തിലെ അത്ഭുത കാഴ്ചകളിൽ ഒന്നാണ് അമേരിക്കയിലെ നയാഗ്ര വെള്ള ചാട്ടം. കണ്ടവരിൽ മിക്കവരും അവർ കണ്ടതിൽ വച്ചേറ്റവും മികച്ച അത്ഭുതമായി അതിനെ കരുതുന്നു. ആറ് ദശലക്ഷം ക്യൂബിക്കടി ജലം പതിക്കുന്നതിന്റെ ആരവം കാതുകളിൽ മുഴങ്ങും എന്നാൽ, ജലം താഴേക്ക് പതിക്കും മുന്നമേ പകുതിയോളം വരുന്ന ജലപ്രവാഹം നാല് വലിയ ട്ടണ്ണലുകളിലൂടെ തിരിച്ചു വിടുന്ന വലിയ ക്രമീകരണമുണ്ട്. വലിയ ടര്ബണുകളിലൂടെ ഇവ കടത്തി വിട്ട്

‘സഫലമീ യാത്ര…’ – (44) Read More »

error: Content is protected !!