September 28, 2017

‘സഫലമീ യാത്ര…’ – (46)

‘സഫലമീ യാത്ര…’ – (46) പാ. തോമസ് ഫിലിപ്പ്, വെണ്മണി തെറ്റാത്ത ഉപദേഷ്ട്ടാവ് ” … ഇനി നിന്റെ ഉപദേഷ്ട്ടാവ് മറഞ്ഞിരിക്കയില്ല; ഇനി നിന്റെ കണ്ണ് നിന്റെ ഉപദേഷ്ട്ടാവിനെ കണ്ട് കൊണ്ടിരിക്കും. നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ, വഴി ഇതാകുന്നു, ഇതിലെ നടന്ന് കൊൾവിൻ എന്നൊരു വാക്ക് പിറകിൽ നിന്ന് കേൾക്കും”, യെശയ്യാവ്‌ : 30:20,21 വ്യോമയാന പാതകളെ ഗ്രഹിപ്പിക്കുന്ന ശക്തമായ സംവിധാനങ്ങളുണ്ട്. വി. ഒ. ആർ. എന്ന് അറിയപ്പെടുന്ന ശക്തമായ നിയത്രണ ഉപകരണങ്ങൾ. അവയുടെ സഹായമാണ് […]

‘സഫലമീ യാത്ര…’ – (46) Read More »

error: Content is protected !!