December 2017

‘സഫലമീ യാത്ര…’ – (51)

‘സഫലമീ യാത്ര…’ – (51) പാ. തോമസ് ഫിലിപ്പ്, വെണ്മണി ലാക്കിലേക്ക് 2004 ഒളിംപിക്സിൽ ലോകം അമ്പരന്ന കൃത്യതയോടെ റൈഫിൾ ഷൂട്ടിങ്ങിൽ സുവർണ്ണ മെഡൽ ജേതാവായ വ്യക്തിയാണ് മാറ്റ് എമ്മോൻസ്.അടുത്ത്, ഏതൻസിൽ നടന്ന ഒളിംപിക്സിൽ സുവർണ്ണ മെഡൽ നേട്ടത്തിനായി അദ്ദേഹം ഷൂട്ടിംഗ് വേദിയിലെത്തി. വളരെ വ്യക്തമായ മുന്നേറ്റങ്ങൾതനിക്കുണ്ടായി. അവസാന റൗണ്ടിൽ കൃത്യമായ ലക്ഷ്യത്തിനും മെഡലിനുമായി ശ്രദ്ധാപൂർവം ശ്രമിച്ചു. പക്ഷെ സങ്കടകരമായത് ഭവിച്ചു.ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചെങ്കിലും, ലക്ഷ്യത്തിൽ എത്തിയെങ്കിലും തെറ്റായ ലക്ഷ്യത്തിലേക്കാണ് നിറയൊഴിച്ചത്. അനന്തരഫലം ഒന്നാംസ്ഥാനത്തിന് പകരം എട്ടാം സ്ഥാനമാണ്

‘സഫലമീ യാത്ര…’ – (51) Read More »

യെരുശലേമിനെ, ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു

യെരുശലേമിനെ, ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു (പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ സെനറ്റിൽ ചരിത്രപരമായ പ്രഖ്യാപനം നടത്തി) വാഷിംഗ്ടൺ ഡി. സി.: 1948 മെയ് 14 ന് ഇസ്രായേൽ രാഷ്ട്രം സ്ഥാപിതമായതിന് ശേഷം ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രം, ഇസ്രയേലിന്റെ തലസ്ഥാനമായി യെരുശലേമിനെ അംഗീകരിച്ചു. ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും രാജ്യാന്തര ബന്ധങ്ങളുടെ സമവാക്യങ്ങൾക്കും വിള്ളൽ വരുത്തിയേക്കാവുന്ന അമേരിക്കൻ സെനറ്റിന്റെ സുപ്രധാന തീരുമാനം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് 2017 ഡിസംബർ 6 ന് ലോകത്തെ അറിയിച്ചത്. നിലവിൽ ടെൽ അവീവിലുള്ള അമേരിക്കൻ

യെരുശലേമിനെ, ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു Read More »

error: Content is protected !!