‘സഫലമീ യാത്ര…’ – (54)

‘സഫലമീ യാത്ര…’ – (54) പാ. തോമസ് ഫിലിപ്പ്, വെണ്മണി  ഇടയന്റെ ശബ്ദം 2001 സെപ്റ്റംബർ 11, പെന്റഗൺ ആസ്ഥാനത്തേക്ക് വിമാന റാഞ്ചികൾ, വിമാനം ഇടിച്ചു കയറ്റിയ ദുരന്ത ദിനം. കനത്ത പുകയും, ഇരുട്ടും കാരണംപുറത്തേക്കുള്ള വഴിയറിയാതെ ആളുകൾ അലയുന്ന വേദനയുടെ സമയം. പെട്ടന്നാണ് പോലീസ് ആഫീസർ ഐസക് ഹൂപ്പി ഇരുട്ടിനുള്ളിലേക്ക് ഓടികയറി. സഹായത്തിനുള്ള ആളുകളുടെ നിലവിളി തന്റെ ചെവിയിലെത്തി. ജീവനും, മരണത്തിനും, ഇടയിലുള്ള പരിഭ്രാന്തിയുടെ സ്വരം. അദ്ദേഹംഉറക്കെ വിളിച്ചു പറഞ്ഞു, ‘എന്റെ ശബ്ദം കേൾക്കുന്ന ഇടത്തേക്ക് വരിക. […]

‘സഫലമീ യാത്ര…’ – (54) Read More »